ഉമ്മയും മകളും – 3

മലയാളം കമ്പികഥ – ഉമ്മയും മകളും – 3

സമയം 10 ആകുന്നു സലിം തന്റെ വിശ്വസ്ഥനും കടയിലെ പണിക്കാരനുമായ മുരുകനെ ഫോണിൽ വിളിച്ചു…. 10 കൊല്ലത്തോളമായി തമിഴ് നാട്ടിൽ നിന്നും മുരുകൻ അയാളുടെ കൂടെ വന്ന് ചേർന്നിട്ട് … എന്തിനും പൊന്നവൻ കള്ളും വലിയും ഇല്ലാത്തതിനാൽ നല്ല ആരോഗ്യവാൻ ആയിരുന്നു 35 കാരനായ മുരുകൻ….

മഴയത്ത് മൂടി പൊതച്ചു കുടക്കുമ്പോൾ ആണ് ഇക്കാ വിളിച്ചത്… ചെറിയ ദേശ്യമൊക്കെ തോന്നിയെങ്കിലും ഒരു കാര്യവും ഇല്ലാതെ ഈ നേരത്ത് തന്നെ വിളിക്കില്ല എന്നറിയാം… അത് കൊണ്ട് തന്നെ അയാൾ വേഗം ബൈക്ക് എടുത്ത് സലിം പറഞ്ഞ സ്ഥലത്തെത്തി…. സഫീന ഹോട്ടലിലേക്ക് ഓടി കയറിയ സുരനെ കണ്ട് സലിം അതിന്റെ കുറച്ചപ്പുറത്തായി കാർ പാർക്ക് ചെയ്തിരുന്നു … മുരുകൻ വന്ന് വണ്ടിയിൽ കയറിയപ്പോ കനത്തിൽ ഒരു പെഗ്ഗ് ഒഴിച്ച് കൊടുത്തു….

“എന്താ ഇക്കാ ഈ നേരത്ത്… എന്താ മുഖമെല്ലാം ഇന്തമാതിരി….???

“പറയാടാ… നീ അടിക്ക്…”

മലയാളം കമ്പികഥ – ഉമ്മയും മകളും – 1

മലയാളം കമ്പികഥ – ഉമ്മയും മകളും – 2

സലിം അയാളോട് എല്ലാം പറഞ്ഞു … സുരനും മജീദും ഇല്ലാതായാൽ തനിക്ക് കിട്ടാൻ പോകുന്ന സൗഭാഗ്യത്തെ കുറിച്ചും പറഞ്ഞു…. മുരുകന്റെ മുഖത്തെ മ്ലാനത കണ്ട് സലിം ചോദിച്ചു…

“എന്താടാ എന്ത് പറ്റി നിനക്ക്…??

“ഇക്കാ പറഞ്ഞ പെണ്ണ് അന്ത ജാസ്മി അക്കാവാണോ….??

“ഹമ് അതേടാ ആ സ്വപ്ന സുന്ദരി… അതിന്റെ മോളും ഉണ്ട് ഒന്ന് കട്ടക്ക് നിക്കും രണ്ടാളും…”
“അക്കാവേ എനക്കും കേടക്കുമോ ???

“നിനക്ക് വേണാ അവളെ…???

“എന്നാ ചോദ്യമാ അണ്ണാ അത് ഹണി റോസ് സൂപ്പർ പീസ് അണ്ണാ….”

“ഉം.. നാളെ എനിക്കുള്ള ദിവസമാ അത് കഴിഞ് നിനക്ക് …”

“സത്യം ആണോ അണ്ണാ….??

“ഞാൻ ആടാ പറയുന്നത് …”

“അണ്ണൻ പറ അവർ ഇപ്പൊ എവിടെ…??

“ഒരാൾ ആ ഹോട്ടലിൽ ഉണ്ട്…”

“ആര്..??

“സുരൻ…”

“അവൻ എന്നതാ വേല…???

“എല്ലാ പണിയും എടുക്കും ചേട്ടന്റെ ഭാര്യയെ വരെ എടുത്തവനാ അവൻ …”

“അവൻ ചാവേണ്ടവൻ തന്നെ… അവിടെ ചെന്ന് വിളിച്ചാലോ അണ്ണാ..??

“വേണ്ടാ ഒരു തെളിവും പാടില്ല മഴ മാറിയാൽ അവൻ പുറത്തേക്ക് വരും … അപ്പൊ നീ ബൈക്കുമായി പോയി അവനെ എടുത്താൽ മതി…”

അപ്പൊ തന്നെ ഒരു കവറും തലയിലിട്ട് സുരൻ പുറത്തേക്ക് വന്നു… മഴയിലേക്ക് ഇറങ്ങിയ മുരുകൻ അരയിൽ നിന്നും കത്തി എടുക്കുന്നത് സലിം കണ്ടു… പേടിയോടെ ചുറ്റും നോക്കിയ സലിം ആരും ഇല്ല എന്ന് കണ്ട് നേരെ ഇരുന്നു… മുരുകനും സുരനും അടുത്തെത്തിയപ്പോ എന്തോ പറയുന്നത് സലിം കണ്ടു ഒരടി മുന്നോട്ട് വെച്ച സുരനെ പിന്നിൽ നിന്നും ഇടതു കൈ കൊണ്ട് വായ പൊത്തി മുരുകൻ അവന്റെ ചങ്കിലേക്ക് തന്നെ വളഞ്ഞ കത്തി കുത്തിയിറക്കി എന്നിട്ട് രണ്ടു വട്ടം മുന്നോട്ടും പിന്നോട്ടും കറക്കി ….

വണ്ടിയിൽ നിന്നും സലിം ഇറങ്ങി അവരുടെ അടുത്തെത്തി വേഗം സുരനെ അവർ താങ്ങി കാറിൽ കയറ്റി… ജീവന് വേണ്ടി പിടയുന്ന സുരന്റെ 30 സെക്കന്റുള്ള ഒരു വീഡിയോ സലിം എടുത്തു… സലിം കാർ അവിടുന്ന് അതിവേഗം എടുത്തു….

സിനുവിന്റെ അടുത്ത് ഇരിക്കുകയായിരുന്ന ജാസ്മി ഫോൺ അടിക്കുന്നത് കണ്ടപ്പോൾ അതെടുത്തു…. സലീംക്ക ഈ നേരത്ത് എന്താണാവോ എന്ന് വിചാരിച്ച് അവൾ ഫോൺ എടുത്തു…

“ഹലോ…”
“ജാസ്മി ഉറങ്ങിയില്ലേ…??

“ഉറക്കം പോയില്ലേ ഇക്കാ…”

“എന്നാ മോള് ഉറങ്ങിക്കോ ഒരുത്തനെ തമർത്തി…”

“സത്യമാണോ ഇക്കാ…. ആരെയാ…??

“സുരനെ …”

“എനിക്കൊന്ന് കാണണം ഇക്കാ അവനെ…”

“അത് വേണോ ജാസ്മി മോളെ…”

“എന്റെ പൊന്നല്ലേ ഞാൻ റോഡിൽ നിക്കാം ഒരു സെക്കന്റ് ഒന്ന് കണ്ടാൽ മതി…”

“എന്നാ നീ ഇറങ്ങി നിക്ക് മോള് ഇപ്പൊ അറിയണ്ട…”

“ആ ശരി…”

“ആ പിന്നെ എനിക്കൊരു കയറു വേണം വരുമ്പോ…”

“ഉം…”

നേരത്തെ മഴ നനഞ്ഞപ്പോ ഡ്രസ്സ് മാറ്റി പുതിയ ഒരെണ്ണം ആയിരുന്നു ഇട്ടിരുന്നത് അതും വെള്ള നൈറ്റി അടിയിൽ ഒന്നും ഇല്ലതാനും… വീണ്ടും മഴയിലേക്ക് ഇറങ്ങിയപ്പോ മുലകൾ തുറിച്ചു നിക്കുന്നത് ശരിക്കും കാണാമായിരുന്നു… ഗേറ്റിലേക്ക് പകുതിയോളം കാർ കയറ്റി സലിം ലൈറ്റ് ഓഫ് ആക്കി… ഓടി വന്ന് മുന്നിലെ ഡോർ തുറന്ന ജാസ്മിയോട് പിന്നലെ ഡോർ തുറക്കാൻ സലിം പറഞ്ഞു… അതടച്ച് പിൻ വാതിൽ തുറന്ന ജാസ്മി മുരുകനെ കണ്ട് ഒന്ന് ഭയന്നു…

“അവൻ നമ്മുടെ സ്വന്തം ആളാ മോളെ നീ പേടിക്കണ്ട ഇവനെ പോലെ ഒരാളുടെ സഹായം നിർബന്ധം ആണ്….”

ജാസ്മി മുരുകനെ നോക്കി ചിരിച്ചു കൊണ്ട് അവന്റെ മടിയിൽ കിടക്കുന്ന സുരനെ നോക്കി… അവന്റെ മൂക്കിൽ വിരൽ വെച്ചവൾ മുരുകനോട് ചോദിച്ചു…

“ചത്താ ഇവൻ..???

നനഞ്ഞ മുലകളിലേക്ക് നോക്കി വെള്ളമിറക്കി മുരുകൻ ആ എന്ന് തലയാട്ടി…

“മോളെ രണ്ടു വലിയ കല്ല് വേണം…”

“എന്തിനാ ഇക്കാ… ആ സൈഡിൽ ഉണ്ട് …”

“ഞാൻ എടുത്തോളാം…”
എന്ന് പറഞ് സലിം പുറത്തേക്ക് ഇറങ്ങി…

“മുരുകാ നീയാണോ കൊന്നത് ഇവനെ…??

ശബ്ദം താഴ്ത്തി വികാര തള്ളിച്ചയോടെ അവൾ ചോദിച്ചു…

“ആ …ഞാനാ..”

“മിടുക്കൻ ഒരാളും അറിയരുത് … പിടുത്തവും കൊടുക്കരുത് നീ എനിക്ക് കാണണം നിന്നെ…”

“എനിക്കും …”

“എന്ത്…??

മുരുകൻ മുളകിലേക്ക് നോക്കി … അത് കണ്ടവൾ ചിരിച്ചു കൊണ്ട് പറഞ്ഞു….

“കണ്ടാൽ മാത്രം പോരാ “

സലിം വന്നപ്പോ അവൾ പിറകോട്ട് നിന്നു രണ്ട് വലിയ വെട്ട് കല്ല് വണ്ടിയുടെ ഡിക്കിൽ വെച്ചടച്ചു അയാൾ വന്ന് വണ്ടിയെടുത്തു….
സലിം വണ്ടി നിർത്തിയത് പാടത്തേക്ക് ഇറങ്ങുന്ന സ്ഥലത്ത് ആയിരുന്നു…

“അണ്ണാ ഇവിടെ ആണോ കളയുന്നത്…”

“ആടാ പാടത്തിന്റെ നടുക്കുള്ള ചാലിൽ കെട്ടി താഴ്ത്താം അതാകുമ്പോ പിന്നെ പൊന്തില്ല….”

അത് നല്ല ഐഡിയ ആണെന്ന് മുരുകനും തോന്നി കാരണം ഇപ്പൊ മഴ കാലം ആണ് ഇനി ആരും പാടത്ത് വരില്ല ഇനി അടുത്ത കൊല്ലം കൃഷി പണിക്കാണ് ആളുകൾ വരിക അവർ വന്നാലും ഇത്രയും ആഴമുള്ള ചാലിൽ ഇറങ്ങില്ല എന്ന് മാത്രം അല്ല കൃഷി ആവശ്യങ്ങൾക്കായി എപ്പോഴും വെള്ളം കെട്ടി നിർത്തുകയും ചെയ്യും….

“മുരുകാ അവന്റെ ശരീരത്തിൽ ഒരു തുണി പോലും വേണ്ടാ …”

“അത് എന്തെ…??

“ഇനി ഏതെങ്കിലും കാലത്ത് ഇവനെ കിട്ടിയാൽ അത് വെച്ച് തിരിച്ചറിയും…”

“ആ അത് ശരിയാ…”

സുരന്റെ നഗ്നമായ ബോഡി രണ്ടുപേരും കൂടി നിലത്തേക്ക് ഇറക്കി ഒരു കല്ല് നെഞ്ചിലും മറ്റേത് വയറിലും വെച്ച് വരിഞ്ഞു കെട്ടി… കോരി ചൊരിയുന്ന മഴയത്ത് സലീമും മുരുകനും കൂടി അവന്റെ ബോഡി ചുമന്ന് പാടത്തിന്റെ സെന്ററിൽ ഉള്ള തോട് ലക്ഷ്യമാക്കി നടന്നു…
മൂന്ന് സൈഡിൽ നിന്നും ചെറിയ തോടുകൾ വന്ന് ഒന്നിക്കുന്ന ഒരു കുളത്തിന്റെ വലിപ്പമുള്ള തോണി കൂട് ഉണ്ട് അതിലേക്ക് ഇടാൻ നേരം മുരുകൻ പറഞ്ഞു …

“ഇക്കാ ഇടണ്ട ഇട്ടാൽ കല്ല് തെറിച്ചു പോകും ഞാൻ ഇറങ്ങി താഴ്ത്താം….”

“ഡാ ഒരാൾക്ക് പൊക്കത്തിൽ ചെളിയാണ് ഇതിൽ ചത്ത് പോകും…”

“ഇല്ല ഇക്കാ ഞാൻ ഇറങ്ങാം…”

Leave a Reply

Your email address will not be published. Required fields are marked *