എന്‍റെ അമ്മായിയമ്മ – 10

തുണ്ട് കഥകള്‍  – എന്‍റെ അമ്മായിയമ്മ – 10

കുറച്ച് ദിവസങ്ങൾക്ക് ശേഷം ..

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അന്നത്തെ വയനാട് യാത്രയ്ക്ക് ശേഷം മിക്ക ഞായറാഴ്ചകളിലും ഹരീഷും മായയും ഞങ്ങളുടെ വീട്ടിലായിരിക്കും ..രാവിലെ വന്നാൽ പിന്നെ രാത്രി അത്താഴവും കഴിഞ്ഞെ പോകാറുള്ളു ..അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച്ച ദിവസം ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഹരീഷ് എന്നെയും കൂട്ടി ബൈക്കിൽ ഒന്ന് കറങ്ങീട്ട് വരാമെന്ന് പുറത്തേക്ക് പോയി …

ഞങ്ങൾ അവിടെ അടുത്തുള്ള ഒരു അമ്പലത്തിന്റെ ആൽത്തറയിൽ പോയി ഇരുന്നു ..നല്ല കാറ്റുണ്ടായിരുന്നു ..ഉച്ച സമയം ആയത് ആൽത്തറയിൽ ആരുമില്ലായിരുന്നു ..പലതും സംസാരിച്ച് കൊണ്ടിരുന്ന കൂട്ടത്തിൽ

ഹരീഷ് : എടാ ..എനിക്ക് ഒരു മോഹം ഉണ്ട് ..ഒരു ആന്റിയെ കളിക്കണം …ഇവിടെങ്ങാണം ഉണ്ടൊ …

ഞാൻ : ഞാൻ ഇതുവരെ അന്വേഷിച്ചിട്ടില്ലെട ..നമ്മൾ ഇവിടെ കുടുംബമായിട്ട് താമസച്ചിട്ട് വല്ല ഏടാകൂടത്തിലും ചെന്ന് ചാടിയ പിന്നെ ജീവിതം കോഞ്ഞാട്ടയാകും …പൊന്നു മോനെ എന്നെ വിട്ടേര്

ഇതും പറഞ്ഞ് വീട്ടിലേക്ക് പോകാനായി എഴുന്നേൽക്കാൻ തുടങ്ങിയ എന്റെ കൈയിൽ പിടിച്ച് അവിടെ ഇരുത്തിയിട്ട് ..

ഹരീഷ് : എടാ ..കുറച്ച് നേരം കൂടി ഇരിക്കട…

പിന്നെ കുറച്ച് നേരത്തേക്ക് ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ അവിടെ ഇരുന്നതിന് ശേഷം

ഹരീഷ് : എടാ ..ഞാൻ ഒരു കാര്യം ചോദിച്ച നിനക്ക് ദേഷ്യം വരുമൊ ..

ഞാൻ : എന്താടാ

ഹരീഷ് ..എടാ … നീ …. ഏതെങ്കിലും ആന്റിമാരെ കളിച്ചിട്ടുണ്ടോ …

ഞാൻ : എനിക്ക് ആന്റിമാരെ വലിയ താൽപ്പര്യം ഇല്ലട ..

കുറച്ച് നേരം കൂടി ആലോചിച്ചതിന് ശേഷം

ഹരീഷ് : നിന്റെ ഭാര്യയുടെ അമ്മ നല്ല സുന്ദരിയാണല്ലെ ..എത്ര വയസ്സ് കാണുമെട മമ്മിക്ക്

അവന്റെ പോക്ക് ശരിയല്ലെന്ന് തോന്നിയ

ഞാൻ : എനിക്കറിയില്ല ..നമ്മക്ക് വീട്ടിൽ പോകാം
ഹരീഷ് : മമ്മിയെ ആദ്യം കണ്ടപ്പൊ മുതൽ എന്റെ മനസ്സിൽ ഒരു ആഗ്രഹമുണ്ട് ..നിന്നോട് ആയത് കൊണ്ട് തുറന്ന് പറയാലൊ ..മമ്മിയെ ഒന്ന് കളിക്കണം ..നടക്കുമൊ അളിയ

ഇത് കേട്ട് തല പെരുത്ത് അവന്റെ നേരെ ഇടിക്കാനായി ചാടി ചെന്ന എന്നെ തടഞ്ഞ് കൊണ്ട്

ഹരീഷ് : നീ കൂടുതൽ ദേഷ്യം ഒന്നും കാണിക്കണ്ട ..നീ മായയെ കളിച്ചത് എന്റെ അറിവോടെയും പൂർണ സമ്മതോതോടുമാണ് ..പിന്നെ നീ എന്താട വിചാരിച്ചത് അവള് നിന്നെ കണ്ട് മയങ്ങി പോയതാണെന്നൊ ..

ഇത് കേട്ട് ഞെട്ടി തരിച്ച് നിന്ന് പോയ എന്നോട് വീണ്ടും

ഹരീഷ് : അന്ന് വയനാട്ടിൽ വെച്ച് അത്താഴം കഴിച്ചിറങ്ങിയപ്പൊ നിന്നെ വിളിച്ചോണ്ട് പോയതും വെള്ളമടിച്ചതും എല്ലാം എന്റെയും മായയുടെയും പ്ലാൻ ആയിരുന്നു

ഇടറിയശബ്ദത്തിൽ

ഞാൻ : അപ്പൊ വയനാട് യാത്ര….

ഹരീഷ് : എന്റെ ഭാര്യ മായ ഉടുതുണിയില്ലാതെ ദിനേശിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയതിനുള്ള പ്രതിഫലമായിരുന്നു വയനാട്ടിലെ താമസം …

ഇതെല്ലാം കൂടെ കേട്ട് എനിക്ക് തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി ..ഒരു എത്തും പിടിയും കിട്ടാതെ കുറച്ച് നേരം കൂടി ഇരുന്ന ശേഷം മെല്ലെ എഴുന്നേറ്റ് ഞാൻ എങ്ങോട്ടെന്നറിയാതെ നടക്കാൻ തുടങ്ങി …പെട്ടന്ന് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത എന്റെ പുറകിൽ വന്ന് എന്നോട് കേറാൻ പറഞ്ഞു ..പക്ഷെ നടന്നൊള്ളാമെന്ന് പറഞ്ഞ് ഞാൻ അവനെ ഒഴുവാക്കി ..പിന്നെ കുറച്ച് ദിവസത്തേക്ക് അവനോട് വലിയ കൂട്ടിന് പോയില്ല .അത് കഴിഞ്ഞ് ഒരു ദിവസം അവൻ എന്നോട് ഒരുപാട് മാപ്പൊക്കെ പറഞ്ഞു ..ഇനി ഇത് ആവർത്തിക്കില്ലെന്ന് എനിക്ക് ഉറപ്പ് തന്നു ..അങ്ങനെ ഞങ്ങൾ വീണ്ടും സുഹൃത്തുക്കളായി പക്ഷെ എനിക്ക് അവനോട് പഴെ ഒരു അടുപ്പം ഒരിക്കലും പിന്നെ തോന്നിയിട്ടില്ല ..

അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച്ച ദിവസം

ഭാര്യ : ചേട്ട വീട്ടിലേക്ക് ഒരുപാട് സാധനങ്ങൾ ആവശ്യമുണ്ട് ..പിന്നെ മമ്മിയുടെ കണ്ണാടിയുടെ ഫ്രെയിം മോൻ പിടിച്ച് വലിച്ച് പൊട്ടിച്ചു ..അതും ഒന്നും മാറ്റി കൊടുക്കണം നമ്മക്ക് ഒന്ന് ടൌൺ വരെ പോയാലൊ ഇന്ന് ..

ഞാൻ : ശരി പോയെക്കാം ..എന്ന എല്ലാരും ഒരുങ്ങിക്കൊ …

അങ്ങനെ ഞങ്ങൾ എല്ലാരും ഒരുങ്ങി ടൗണിലെ സ്ഥിരമായി സാധങ്ങൾ വാങ്ങാറുള്ള മാർജിൻ ഫ്രീ മാർക്കറ്റിലേക്ക് പോയി …അവിടെ സാധനങ്ങൾ ഒക്കെ എടുത്ത് തുടങ്ങിയപ്പോഴേക്കും ഞങ്ങൾ ഹരീഷിനെ കണ്ടു ..പിന്നെ കുറച്ച് നേരം വിശേഷങ്ങളൊക്കെ പറഞ്ഞ ശേഷം ഇടയ്ക്കെപ്പൊഴോ എന്റെ ഭാര്യയുടെ നാവിൽ നിന്ന് മമ്മിയുടെ ഫ്രെയിം മാറുന്ന കാര്യം വീണു പോയി ..ഉടനെ തന്നെ

ഹരീഷ് : മമ്മി എന്ന ഇവര് സാധനങ്ങൾ ഒക്കെ എടുക്കുമ്പൊഴേക്കും എന്റെ കൂടെ പോര് …ഇവിടെ കുറച്ച് അപ്പുറം മാറിയുള്ള ആ വലിയ ലെന്സ് ആൻഡ് ഫ്രെയിംസിന്റെ കട എന്റെ സുഹൃത്തിന്റെയ ..

മമ്മി : അവിടെ ഭയങ്കര വിലയല്ലേ കുഞ്ഞെ ..എനിക്ക് അത്ര കൂടിയതൊന്നും വേണ്ട ..

ഹരീഷ് : വിലയുടെ കാര്യം ഓർത്ത് മമ്മി ടെൻഷൻ ആകണ്ട ..എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കടയുടെ ഉടമ ..ഞാൻ എപ്പോ ചെന്നാലും അവൻ വളരെ വില കുറച്ച് തരും

എനിക്ക് ഹരീഷിന്റെ മനസ്സിലിരിപ്പിനെ കുറിച്ച് അപ്പൊഴും സംശയം ഉണ്ടായിരുന്നു പക്ഷെ ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്

ഭാര്യ : എന്ന പിന്നെ മമ്മി പോയി നോക്ക് ..അപ്പോഴേക്കും ഞങ്ങള് സാധനങ്ങൾ എല്ലാം വാങ്ങിച്ചോണ്ട് അങ്ങോട്ട് വരം ..അത്രെയും സമയം ലാഭിക്കാമല്ലൊ ..
ഞാൻ മറുത്ത് എന്തെങ്കിലും പറയുന്നതിന് മുമ്പ് ഹരീഷ് മമ്മിയെയും കൂട്ടി പുറത്തേയ്ക്ക് നടന്ന് തുടങ്ങിയിരുന്നു ..എനിക്ക് ആകെ ഒരു സമാധാനം ഇല്ലാതെ ആയി ..ഭാര്യയോട് ഇട്ട് പറയാനും ഒക്കത്തില്ല ..ഹരീഷ് മമ്മിയോട് തെറ്റായി എന്തെങ്കിലും ചെയ്യുമൊന്ന് എനിക്ക് ആകെ ടെൻഷൻ ആയി ..എന്തായാലും ഞാനും ഭാര്യയും മോനും പെട്ടന്ന് സാധങ്ങളെല്ലാം എടുത്ത് നേരെ ഒരു ഓട്ടോ വിളിച്ച് മമ്മിയും ഹരീഷും നിൽക്കുന്ന കടയിലേക്ക് ചെന്നു ..

അപ്പോഴേക്കും ഹരീഷും മമ്മിയും എന്തൊക്കെയൊ സീരിയസായി സംസാരിച്ച് കൊണ്ട് പുറത്തേക്കിറങ്ങി വരുന്നു ..ഞാനും ഭാര്യയും ഓട്ടോയിൽ നിന്ന് പുറത്തിറങ്ങി നിന്നു …ഞങ്ങളുടെ അടുത്ത് എത്തിയ മമ്മി ചുളുങ്ങിയ മുഖവുമായി ഞങ്ങളോട് പറഞ്ഞു

മമ്മി : മക്കളെ ..ഒരുപാട് പൈസ ആയെടി …ഞാൻ വേണ്ടാന്ന് എത്ര പറഞ്ഞിട്ടും ഹരീഷ് സമ്മതിച്ചില്ല

ഭാര്യ : മമ്മിക്ക് ഇഷ്ടപ്പെട്ടോ …

മമ്മി : ഇഷ്ടപ്പെട്ട് മക്കളെ എന്നാലും എനിക്ക് എന്തിന ഇത്രെയും വില കൂടിയത് വാങ്ങിക്കുന്നെ ..വീട്ടിൽ തന്നെ ഇരിക്കുവല്ലേ ..വേറെ എവിടെയും പോകുന്നില്ലല്ലൊ …

ഭാര്യ : അത് സാരമില്ല ..എന്തിയെ മമ്മിയുടെ പുതിയ ഫ്രെയിം ഒന്ന് കാണിച്ചെ ..

മമ്മി : കിട്ടിയില്ല മക്കളെ ..നാളെ വൈകിട്ടത്തേക്ക് കിട്ടത്തൊള്ളു …

Leave a Reply

Your email address will not be published. Required fields are marked *