കളളിപൂച്ച -2

മലയാളം കമ്പികഥ – കളളിപൂച്ച -2

രാകേഷുമായി നടന്ന സംയോഗത്തിനു ശേഷം നവ്യ അൽപം ഉൾവലിഞ്ഞു കഴിയുകയായിരുന്നു ചെയ്തത് തെറ്റായിപ്പോയി എന്ന ഒരു ബോധം അവളെ മഥിച്ചു കൊണ്ടിരുന്നു വഞ്ചിച്ചതു സ്വന്തം ഭർത്താവിനെ മാത്രമല്ല… രാകേഷ് എത്രയോ തവണ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചു കാണും
സ്നേഹം നടിച്ചു വഞ്ചിച്ചു എന്നേ രാകേഷ് കരുതൂ…. സത്യത്തിൽ അത് അങ്ങനെ തന്നെ ആയിരുന്നലോ…

മലയാളം കമ്പികഥ – കളളിപൂച്ച -1

ദിൽനയുമായും അവൾ അൽപം അകലം പാലിക്കാൻ ശ്രമിച്ചു… ഇനി ഇങ്ങനെ ഒന്നും വേണ്ടാ എന്ന് അവൾ മനസിൽ ഉറപ്പിച്ചു… ഭർത്താവിനോട് സമ്മതം വാങ്ങി അവൾ കുറച്ചു ദിവസം സ്വന്തം വീട്ടിൽ താമസിക്കാൻ ചെന്നു…. വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന അവളുടെ അമ്മയുടെ ചേച്ചിയുടെ മകളും കുട്ടികളുമായി കുറച്ചു ദിവസം ഇടപഴകിയപോൾ നവ്യ സാധാരണ നിലയിലേക്ക് പതുക്കെ തിരിച്ചു വന്നു…. ഇനി ഇങ്ങനെ ഒന്നും തന്റെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ല എന്ന് അവൾ ഉറപ്പിച്ചു…..
അങ്ങനെ ഇരിക്കുമ്പോഴാണ് അവളുടെ അമ്മയുടെ ബന്ധുവായ കൃഷ്ണൻ മാമൻ ഒരു ദിവസം ഫോൺ ചെയുന്നത്….
…..മോളെ നവ്യേ…. സ്കൂളിലെ വേകൻസിയുടെ കാര്യം ശരിയായി…. രണ്ടു ആഴ്ച കൊണ്ട് പണം അടക്കണം…. 6 ലക്ഷം മുഴുവൻ…ഇത് നിന്റെ ഭാഗ്യത്തിന് ആണ് കിട്ടിയത്…
……. അത്രയും പൈസ ഇപ്പോൾ കൈയിൽ ഇല്ലല്ലോ മാമാ എന്താ ചെയ്യാ ഇപ്പോൾ?…..
…നീ എന്താ മോളെ ഇങ്ങനെ പറയുന്നത്… എല്ലാം ആദ്യമേ പറഞ്ഞതല്ലേ നീ ഒക്കെ പറഞ്ഞത് കൊണ്ടാ ഞാൻ അവരുടെ കാലു പിടിച്ചു ഇത് ശരിയാക്കിയത്….. നിനക്ക് അറിയാമല്ലോ 12 ലക്ഷം കൊടുക്കാനും ആളുണ്ട്….. നിന്റെ അമ്മയോട് എനിക്ക് ഒരു കടപ്പാട് ഉണ്ട്….. അതിന്റെ പേരിൽ ആണ് ഞാൻ കുറെ ആൾക്കാരുടെ പിറകെ നടന്നു ഇത് ശരിയാക്കിയത്… പക്ഷെ 10 ആം തീയതികുളളിൽ പണം നൽകാൻ പറ്റിയില്ലെങ്കിൽ പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല…….
….. അയ്യോ മാമാ…. ഞാൻ ഇപ്പോൾ എന്താ ചെയ്യുക?…. എനിക്കു ആ ജോലി വേണം ഞാൻ ഒത്തിരി കൊതിച്ചതാ……
….. ഞാൻ എന്താ മോളെ പറയുക…. എത്രയും വേഗം പൈസ ശരിയാക്കിയിട് വിളിക്കു…..വൈകിയാൽ പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല…..
നവ്യ ആകെ വിഷമ വൃത്തത്തിൽ ആയി ഒരു ടീച്ചർ ആവുക എന്നത് എത്രയോ കാലമായി കാണുന്ന സ്വപ്നമാണ് കൈ എത്തും ദൂരത്ത് ആ സ്വപ്നം ഉണ്ട് എത്തി പിടിക്കാൻ മൂന്ന് ലക്ഷം രൂപയുടെ കുറവും…..പല ചിന്തകളും അവളുടെ മനസ്സിലൂടെ പാഞ്ഞു പോയി….. എന്നാൽ പഴയത് പോലെ ഇനി വേണ്ട എന്ന് തന്നെ അവളുടെ മനസ് പറഞ്ഞു… അറിഞ്ഞു കൊണ്ട് വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നത് പാപമാണ്….വിനോദിനോട് കെഞ്ചി പറയാം ചിലപ്പോൾ ആ മനസ് മാറിയിട്ടുണ്ട് എങ്കിലോ?…..
….. എന്റെ നവ്യേ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ?….. എന്റെ കൈയിൽ മൂന്ന് ലക്ഷം രൂപയൊനും എടുക്കാൻ ഇല്ല….. വീണയുടെ കല്യാണം ഏതാണ്ട് ശരിയാവും അതിന് നീക്കി വച്ചകുറച്ചു പൈസയേ ഇപ്പോൾ എന്റെ കൈയിൽ ഉളളൂ….. പിന്നെ അങ്ങനെ നീ പൈസ ചിലവാക്കി ജോലി സമ്പാദിക്കുകയും വേണ്ട…..
ദേഷ്യത്തോടെ ഉള്ള വിനോദിന്റെ മറുപടി ഇതായിരുന്നു സങ്കടം കൊണ്ട് നവ്യയുടെ കണ്ണുകൾ നിറഞ്ഞു കിടക്കയിൽ വീണ് അവൾ പൊട്ടിക്കരഞ്ഞു…… അനിയത്തിയുടെ ഇതുവരെ ശരി ആയിട്ടില്ലാത കല്യാണത്തിന് മാറ്റി വെക്കാൻ പൈസ ഉണ്ട് സ്വന്തം ഭാര്യയ്ക്ക് കൊടുക്കാൻ ഇല്ല….. കുറെ സമയം കിടന്നു കരഞ്ഞപ്പോൾ അവളുടെ മനസ് എന്തൊക്കെയോ തീരുമാനങ്ങൾ എടുക്കുകയായിരുന്നു….ഈ ജോലി എനിക്ക് വേണം ഇത് നഷ്ടപ്പെടുത്തിയാൽ ഇത്രയും കാലം പഠിച്ചതും ആഗ്രഹിച്ചതും എല്ലാം വെറുതെ ആകും….. നവ്യ ഫോൺ എടുത്തു പതുക്കെ ദിൽനയുടെ നംബർ ഡയൽ ചെയ്തു…..
……. എന്താണു പെണ്ണെ നീ എന്റെ കൂട്ടു വിട്ടോ….. കുറെ ആയിട്ട് ഒരു കോണ്ടാക്ററും ഇല്ലല്ലോ… ഞാൻ വിളിച്ചിട്ട് നീ ഫോൺ എടുത്തുമില്ല.ം..
…. ഹേയ് അങ്ങനെ ഒന്നും ഇല്ലെടീ കുറച്ചു ബിസി ആയിരുന്നു…..
….. പിന്നെ എന്തൊക്കെയോ വിശേഷങ്ങൾ…..
നവ്യ അൽപം മടിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു.
….. എടീ നിന്റെ കൈയിൽ കാണുമോ തൽക്കാലം എന്നെ ഒന്ന് സഹായികാൻ? …..
…… അയ്യോ മോളേ എന്റെ കൈയിൽ അത്രയൊന്നും തരാൻ ഇല്ല ം…. പിന്നെ കുറച്ചു എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു തന്നാലും എപ്പോഴാ തിരിച്ചു കൊടുക്കാൻ പറ്റുക എന്ന് നിനക്ക് പറയാനും പറ്റില്ലല്ലോ…….
നവ്യ ആകെ നിരാശയായി….
…….നീ പിന്നെ വേറെ ഒന്നും നോക്കിയിലേ നവ്യേ……

…. ഇല്ലെടീ…. എനിക്കു….. തെറ്റല്ലേ ചെയുന്നത് എന്നൊരു…… നവ്യ അർധോക്തിയിൽ നിർത്തി…..
….. എടീ പെണ്ണെ അങ്ങനെ ആണെങ്കിൽ തന്നെ ഒരു തെറ്റ് ചെയ്തില്ലേ…. ഒന്നും കൂടെ ആയാൽ നിന്റെ ഒരു സ്വപ്നം സത്യമാകുമലോ….
….ഉം…. ഞാൻ ഇപ്പോൾ അങ്ങനെ ചിന്തിക്കുകയാണു…..ഈ ജോലി അത്രയും എനിക്ക് ഇംപോർടൻറാണു..
പത്താം തീയതികുളളിൽ മൂന്ന് ലക്ഷം എങ്ങനെയെങ്കിലും ഉണ്ടാക്കണം…..
….. അതിപ്പോൾ പെട്ടെന്ന് എങ്ങനെ ആണെടീ….. നീ ആണെങ്കിൽ രാകേഷിനെ വിട്ട ശേഷം ഒതുങ്ങി നടക്കുവലേ….
…..ദിൽനാ…. നീ എന്തെങ്കിലും പറ…. എന്നെ സഹായിക്കാൻ നീ മാത്രമേ ഉള്ളൂ….. നവ്യ വിതുബി….
….. നീ ടെൻഷൻ ആവാതെ എന്തെങ്കിലും വഴി ഉണ്ടാകും…. എന്തായാലും നീ ഇപ്പോൾ ഫോൺ വെക്കു ഞാൻ ആലോചിച്ചു രാത്രി വിളിക്കാം…..
…..ഉം ശരി… വിളിക്കണേ….. നവ്യ ഫോൺ വച്ചു.
പലതും ആലോചിച്ചു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് ദിൽന വിളിക്കുന്നത്…
….. ഉറങ്ങിയോടീ?…..
…. ഹേയ് ഉറക്കം വരുന്നില്ലെടീ….നീ പറയൂ….
…. നവ്യാ…. ഞാൻ കുറെ ആലോചിച്ചു
ഇത്ര പെട്ടെന്ന് മൂന്ന് ലക്ഷം ഉണ്ടാകാൻ കുറച്ചു പാടാണ് പക്ഷെ ഒരു വഴിയുണ്ട്…..
…. എന്താടീ പറയൂ…..
……. നിനക്ക് മയൂരം ഗോൾഡ് ഹൗസ് അറിയില്ലേ?……
…. ഉവ്വ്…..
…. അതിന്റെ ഓണർ ടോണി തരകൻ…. എനിക്കു പരിചയമുണ്ട്…… പരിചയം എന്നു വച്ചാൽ എന്നെ അയാൾ ചെയ്തിട്ടുണ്ട്….. ഒരു പെണ്ണിനെ ഇഷ്ടമായാൽ അവൾക് വേണ്ടത് എല്ലാം കൊടുക്കും….. നിന്നെ കണ്ടാൽ ഇഷ്ടമാകാതെ ഇരിക്കാൻ ഒരു ആണിനും കഴിയുകയും ഇല്ലല്ലോ…. സുന്ദരിക്കോത അല്ലേ നീ…..
…..ദിൽനാ എന്താ നിന്റെ പ്ളാൻ?….
… നാളെ നമ്മൾ ചെറിയ ഒരു പർച്ചേസ് നടത്തുന്നു…..മയൂരതിൽ വച്ച്… പുള്ളി അവിടെ നാളെ ഉണ്ടാകും…. ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്…..
….. കുഴപ്പമാകുമോ ദിൽനാ….
….. ഇല്ലെടീ….. എന്തായാലും നാളെ നമ്മൾ പോകുന്നു…. ബാക്കി ഒക്കെ നമുക്ക് നോക്കാം……
……ഹം…. നിന്റെ ധൈര്യത്തിൽ ആണു ഞാൻ വരുന്നത് കേട്ടോ……
…ശരി അപ്പോൾ രാവിലെ പത്തു മണിക്ക് ടൗണിൽ എത്തികോ…. നല്ല അടിപൊളി ആയിട്ട് കേട്ടോ.ം…
…..ഉം ഒക്കെ……..
സ്കിൻ കളറിലുള്ള ഇറുകിയ ലെഗ്ഗിൻസും റോസ് കളർ ടോപ്പും ആയിരുന്നു നവ്യ ധരിച്ചത്…..ഷാൾ ഇടാത്തതിനാൽ അവളുടെ മാറിടം മുഴച്ചു കാണപ്പെട്ടു പറ്റി ചേർന്നു കിടക്കുന്ന ലെഗ്ഗിൻസ് അവളുടെ തുടകളുടെ മുഴുപ്പും നിതംബ ഭംഗിയും എടുത്തു കാണിച്ചു….
….ആഹാ കൊള്ളാമല്ലോടീ…. ചരക്ക് ആയിട്ടുണ്ട്…..
…. പോടീ പെണ്ണെ കളിയാകാതെ….
മയൂരം ഗോൾഡ് ഹൗസിൽ കയറുന്ന സമയത്ത് നവ്യയുടെ കാലുകൾ വിറച്ചു…ദിൽനയുടെ കൈ പിടിച്ചു അവളോട് പറ്റി ചേർന്ന് ആണ് നവ്യ നടന്നത്…ദിൽനയുടെ മോൾക്ക് വേണ്ടി ഇയർ റിങ്സും കൊലുസും വാങ്ങി പിന്നെയും കുറച്ചു സമയം അവിടൊക്കെ ചുറ്റി നടന്നു അവർ ക്യാഷ് കൗണ്ടറിൽ എത്തി പൈസ കൊടുക്കാൻ ദിൽന പേഴ്സ് തുറനതും അവളുടെ മൊബൈൽ ശബ്ദിച്ചു…..
…..എടീ പുള്ളി ആണ്…. നവ്യയെ നോക്കി പിറുപിറുത്തു കൊണ്ട് ദിൽന മൊബൈൽ ചെവിയോട് ചേർത്തു
….ഡാർലിങ് നിന്നെ ഞാൻ കാണുന്നുണ്ട്….. ഞാൻ മുകളിലാണ്….യൂ കം അപ്….. എന്റെ റൂമിലേക്ക് വരൂ…. സെക്യൂരിറ്റിയോട് ഞാൻ പറഞ്ഞിട്ടുണ്ട്…….
…. ഓഹ്….ഷുവർ സാർ വരാം….വാടീ….
ദിൽന നവ്യയുടെ കൈ പിടിച്ചു മുകളിലേക്ക് നടന്നു…..
ടോണി തരകൻറ മുറിയിലേക്ക് കയറുമ്പോൾ നവ്യയുടെ ഹൃദയമിടിപ്പ് പുറത്ത് കേൾക്കാൻ പാകത്തിൽ അടിക്കാൻ തുടങ്ങി
….വരൂ ദിൽന…. ഇറ്റ്സ് ലോങ് ടൈം…. താൻ കുറെ ആയല്ലോ വിളിച്ചിട്ട്….. ഹാർദ്ദവമായി ചിരിച്ചു കൊണ്ട് അയാൾ അവരെ വരവേറ്റു…..
ദിൽനയ്കു പിറകിലായി അകത്തേക്ക് കയറി വന്ന നവ്യയെ കണ്ടതും അയാൾ അന്തം വിട്ടു നോക്കി നിന്നു പോയി……
…സർ എൻറ ഫ്രന്റ് ആണ് നവ്യ…..
.ം…. ഹലോ നവ്യാ….
അയാൾ അവളെ വിഷ് ചെയ്തു….
….. ഹലോ……

Leave a Reply

Your email address will not be published. Required fields are marked *