ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ – 1

മലയാളം കമ്പികഥ – ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ – 1

അടുക്കളയിൽ ചിക്കൻ കഴുകുകയായിരുന്ന ശാലിനി ഫോൺ ബെല്ലടിക്കുന്നതു കേട്ട് പറഞ്ഞു ” സുനി മോളെ ആ ഫോണൊന്നെടുത്തെ ” ഹാളിൽ ഷെൽഫൊക്കെ അടുക്കിക്കൊണ്ടിരുന്ന സുനിത വിളിച്ചു പറഞ്ഞു ” സുധിയേട്ടനാ ചേച്ചി , ഞാൻ എടുക്കണോ ?” വേണ്ട നീ ഇങ്ങു കൊണ്ട് കൊണ്ട് വാ ….ഈ സുധിയേട്ടന്റെ ഒരു കാര്യം …നേരം വെളുത്ത പിന്നെ ഇത് പത്തോ പന്ത്രണ്ടോ പ്രവശ്യം ആയി ” സുനിത കൊണ്ട് വന്നു ഫോൺ ശാലിനിയുടെ ചെവിയിൽ വെച്ചു ..

” ആ ..സുധിയേട്ടാ … എല്ലാം റെഡിയാകുന്നു ..കുഴപ്പമില്ലന്നെ …ഞാൻ അടുക്കള പണിയിലാ …ആ സുനി വന്നു ..കൂടെ അ ….” ശാലിനി പറഞ്ഞു തീരുന്നതിനു മുൻപ് ഫോൺ രാജീവ് എടുത്തു .’ ആ ..സുധി ..നീ ടെൻഷൻ എടുക്കണ്ട …ആ ഞാൻ ഇപ്പൊ വന്നതേയുള്ളു .. ഇല്ല അവൾ അവരുടെ കൂടെ വരും , ഇല്ല ഇവിടെ എല്ലാം ഓക്കേ ആണ് …ഞാൻ വൈകിട്ട് വിളിക്കാം ..ഓക്കേ ഡാ ബൈ “

“നീ എന്തിനാ ശാലു കുഞ്ഞമ്മ ഉണ്ടെന്നു പറഞ്ഞത് ? അവൻ ടെൻഷൻ ആകൂല്ലേ ..എന്നെ ഏൽപ്പിച്ചതാ സുനിയെ കൂട്ടാൻ ..ഒന്ന് രണ്ടു പേരെ കാണാൻ ഉള്ളത് കൊണ്ട് ആണ് അവളോട് പറഞ്ഞത് നീ പോരെ , ഞാൻ സ്റ്റാൻഡിൽ നിന്ന് പിക്ക് ചെയ്തോളാമെന്നു .അപ്പൊ അവള് കുഞ്ഞമ്മയേം കൂട്ടി വന്നേക്കുന്നു ” ” അയ്യോ രാജീവേട്ടാ ഞാൻ പറഞ്ഞിട്ടല്ല… തന്നെ പോകണ്ട എന്ന് പറഞ്ഞാ ‘അമ്മ കൂടെ വന്നത് “

‘ആ സാരമില്ല …അമ്മക്ക് കുറച്ചൊക്കെ അറിയാം ഞാൻ ചിലതൊക്കെ പറഞ്ഞിട്ടുണ്ട് ” ശാലിനി പറഞ്ഞു

എങ്കിൽ കുഴപ്പമില്ല ..ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കികൊളം ..പഴയ ആളല്ലേ , നമ്മുടെ പോലെ പുരോഗമന മനസ്ഥിതി ഒന്നുമല്ലല്ലോ ഹ ഹ ” രാജീവ് ചിരിച്ചു . ” ശാലു അവര് ആറു ആറരയോടെ ഇങ്ങോട്ടെത്തും. അപ്പോഴേക്കും ഇതൊക്കെ തീര്‍ത്തു നീ ഒന്ന് കുളിച്ചു നിക്ക് . മേനോന്‍ സാറ് ഇന്നലെയും നിന്നെ കുറിച്ച് ചോദിച്ചു “

‘ എന്ത് ?
“ഇത് ” എന്ന് പറഞ്ഞു രാജീവ്‌ മാക്സിക്ക് മുകളിലൂടെ ശാലിനിയുടെ കൂര്‍ത്തുപൊങ്ങി നില്‍ക്കുന്ന മുലയില്‍ ഒന്ന് തടവി

” ദെ !! രാജീവേട്ടാ … ഒന്ന് പോ … സുനി നില്‍ക്കുന്നു …ഈ പണിയൊന്നു തീര്‍ത്തോട്ടെ”

” ഓ…..അവള് പിന്നെ വീടിനു പെയിന്റടിക്കാന്‍ വന്നതല്ലേ ” വൈകിട്ട് അവടെ നാണം ഒക്കെ അങ്ങ് മറി കോളും” അത് കേട്ട് സുനിത നാണത്തോടെ അവരെ കൊഞ്ഞനം കുത്തി അവിടെ നിന്ന് പോയി

ശാലിനിയും മാലിനിയും സഹോദരങ്ങള്‍ ആണ് . അതില്‍ ശാലിനിയുടെ ഹസ്ബന്റ് ആണ് സുധിഷ് . മാലിനിയുടെ രാജീവും . രാജീവിന്റെ അച്ഛന്റെ പെങ്ങളുടെ മകന്‍ കൂടി ആണ് സുധിഷ് . രാജീവും മാലിനിയും ദുബായിയില്‍ ആണ് . അവിടെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു . അമേരിക്കയില്‍ ആദ്യകാലം മുതലേ കുടിയേറിയ ഒരു മലയാളി കുടുംബതിന്റെതാണ് കമ്പനി . രാജീവ്‌ ആദ്യം KG മേനോന്‍ എന്നയാളുടെ കമ്പനിയില്‍ ആയിരുന്നു .അവിടെ വെച്ചാണ് മാലിനിയെ പരിചയ പെടുന്നതും കല്യാണം കഴിക്കുന്നതും . മാലിനിയുടെ ശുപാര്‍ശയില്‍ മേനോന്റെ ആണ് ദുബായില്‍ സെറ്റില്‍ ആയത് . അമേരിക്കന്‍ കമ്പനിയും മേനോന്റെ കമ്പനിയും ആയി പാര്‍ട്ണര്‍ ഷിപ്‌ ഉണ്ടായിരുന്നു . കൂടാതെ അമേരിക്കന്‍ കമ്പനി ഉടമ രവി മാത്തന്റെ അടുത്ത സുഹൃത്ത് കൂടി ആണ് മേനോന്‍ . സുധീഷ്‌ നാട്ടില്‍ നടത്തി കൊണ്ടിരുന്ന ബിസിനെസ് പൊളിഞ്ഞു ബുദ്ധിമുട്ടി നില്‍ക്കുന്ന അവസ്ഥയില്‍ ആണ് മേനോന്‍ മുഖേന സുധീഷ്‌ ദുബായിയിലും അവിടെ നിന്ന് ആഫ്രിക്കയിലെ അവരുടെ ബ്രാഞ്ചിലും ജോയിന്‍ ചെയ്തത് . അതിനു മേനോന് കൊടുക്കേണ്ടി വന്നത് സ്വന്തം ഭാര്യയെയും .പറഞ്ഞല്ലോ മാലിനിയുടെ അനുജത്തി ശാലിനിയെ ആണ് സുധീഷ്‌ കല്യാണം കഴിച്ചിരിക്കുന്നത് . മേനോന്റെ സ്വന്തം ആളായിരുന്നു മാലിനി എങ്കില്‍ ശാലിനി നേര്‍ വിപരീതം ആയിരുന്നു . എന്നാലും ഭര്‍ത്താവിന്റെ കടങ്ങളും മറ്റും മറി ഒന്ന് സെറ്റില്‍ ആകാന്‍ വേണ്ടി മാത്രമാണ് അവള്‍ ചേച്ചിയുടെ നിര്‍ദേശ പ്രകാരം സുധിയുടെ മൌനാനുവാദത്തോടെ മേനോനെ പോയി കണ്ടത് . രണ്ടു ദിവസം കഴിഞ്ഞു ശാലിനി തിരിച്ചു പോരുമ്പോള്‍ ദുബായിലേക്കുള്ള വിസയും സുധീഷിനുള്ള അപ്പോയിന്റ്മെന്റ് ഓര്‍ഡറും അവളുടെ ബാഗില്‍ ഉണ്ടായിരുന്നു . ദുബായില്‍ എത്തിയ സുധീഷ്‌ രാജീവിന്റെയും മാലിനിയുടെയും ശിഷ്യണത്തില്‍ മേഖലയില്‍ തിളങ്ങാന്‍ തുടങ്ങി . അവന്‍ ആറു മാസത്തിനു ശേഷം ശലിനിയെയും ദുബായില്‍ എത്തിച്ചു .
ദുബായ് സന്ദര്‍ശനത്തിനിടെ മേനോന്‍ പല തവണ അനിയത്തിയുടെയും ചേച്ചിയുടെയും ആതിഥ്യ മര്യാദകൾ അനുഭവിച്ചു . കാലത്തിനൊത്തു ഓടാൻ തീരുമാനിച്ച രാജീവും സുധീഷും അതിൽ ഒരു വിഷമവും കാണിച്ചില്ല . ദുബായിയിൽ നിന്ന് സൗത്താഫ്രിക്കയിലെ ഒരു ബ്രാഞ്ചിന്റെ ചുമതല സുധീഷിനെ ഏൽപ്പിച്ചപ്പോൾ ശാലിനി പ്രസവത്തോടനുബന്ധിച്ചു നാട്ടിലേക്കു പോന്നു . ഇപ്പോളത്തെ ആവശ്യം വിയന്നയിലോ ന്യൂസിലാൻഡിലോ പുതുതായി തുടങ്ങുന്ന ബ്രാഞ്ചിൽ ശാലിനിക്ക് ഒരു ജോലിയും സുധീഷിന് അങ്ങോട്ടുള്ള മാറ്റവും ആണ് . സുധീഷിന്റെ അനിയത്തി സുനിത എന്ന സുനിമോൾ ഇപ്പോൾ BBA കഴിഞ്ഞതേ ഉള്ളൂ .അവൾക്കു ഇവരുടെ കമ്പനിയിൽ നിന്നുള്ള സ്പോൺസർ ഷിപ്പോടെ ഉപരി പഠനവും പാർട്ട് ടൈം ജോലിയും . പിന്നെ മേനോൻ സാറിനോടുള്ള വിധേയത്വവും കൂടി ആണ് അവരെ സൽക്കരിക്കാൻ തിരക്ക് കൂട്ടുന്നത് . സുധീഷിന്റെ ‘അമ്മ പഞ്ചപാവമായ സരസ്വതി ഇതൊക്കെ പാതി കണ്ടും അറിഞ്ഞും കാണാത്ത ഭാവത്തിൽ നടക്കുന്നു . അനിയത്തിയുടെ പഠിപ്പു സുധീഷ് നോക്കികോലാം എന്ന് പറഞ്ഞെങ്കിലും രാജീവാണു കമ്പനിയുടെ സ്പോണ്സര്ഷിപ്പിനും മറ്റും നിർബന്ധിച്ചത് . അതിൽ രാജീവിന് അൽപ സ്വാർത്ഥ താത്പര്യവും ഉണ്ടായിരുന്നു . രാജീവ് ഒറ്റ മകൻ ആണ് . അച്ഛനും അമ്മയും നാട്ടിൽ സെറ്റിൽ ചെയ്തിരിക്കുന്നു . അച്ഛൻ ഒരു പാവമാണെങ്കിൽ ‘അമ്മ സുഭദ്ര ഒരു ഭദ്ര തന്നെയാണ് . അമ്മയുടെ വാക്കിനപ്പുറം അച്ഛനും മകനും ഇപ്പോഴും ഇല്ല .മകന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് അവരാണ്. അതിന്റെ അഹങ്കാരവും പൊങ്ങച്ചവും അവർക്കുണ്ട് താനും . സുനിതയുടെ പഠിപ്പും ജോലിയും ഇന്ന് മേനോൻ സാർ വരുമ്പോൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞാണ് അവളെ കൂറ്റൻ തീരുമാനമായത് . എന്നാൽ മേനോൻ കുറച്ചു കാര്യങ്ങൾ രാജീവിനെ ഏൽപ്പിച്ചപ്പോൾ സുനിത അമ്മയുടെ കൂടെ കുട്ടിക്കാനത്തേക്കു പോന്നു . കുട്ടിക്കാനത് മേനോന്റെ ഫാം ഹൗസിൽ ആണ് ഇപ്പോൾ ഇവരുടെ ഒത്തു ചേരൽ . സുധീഷിന് അനിയത്തിയെ മേനോന് പരിചയപ്പെടുത്തി കൊടുക്കുന്ന കാര്യത്തിൽ അത്ര ഇഷ്ടമില്ലാതിരുന്നിട്ടും സുനിതയോടു ചോദിച്ചപ്പോൾ അവൾക്കു താത്പര്യക്കുറവൊന്നും ഇല്ലായിരുന്നു താനും . മാത്രമല്ല ഇന്ന് മേനോന്റെ കൂടെ രവി മാത്തന്റെ മകൻ ജെറി മാത്തൻ വരുന്നുണ്ട് . ഇന്ത്യയിൽ ഉള്ള കുറച്ചു ക്ലയന്റ്സിനെ പരിചയപ്പെടാൻ ആണ് MBA യും ബിസിനസ് മാനേജ്‌മെന്റിൽ ഉപരി പഠനവും കഴിഞ്ഞിറങ്ങിയ ജെറിയുടെ വരവ് . സുനിതയുടെ കാര്യം സൂചിപ്പിച്ചപ്പോൾ മേനോൻ ആണ് ജെറിയുടെ കാര്യം പറഞ്ഞത് .ജെറി മത്തൻ കയ്യിൽ എടുത്താൽ സുനിതക്കു നല്ലൊരു ഭാവി കിട്ടുമെന്ന് .
അടുക്കള പണി ഒന്നൊതുക്കി ശാലിനി കുളിക്കാൻ കയറിയപ്പോൾ രാജീവും സരസ്വതിയമ്മയും സുനിതയും കൂടി ഫാം ഹൗസിന്റെ സൈഡിൽ ഉള്ള ഗാർഡനിൽ നെരിപ്പോടിനുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *