ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ – 2

മലയാളം കമ്പികഥ – ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ – 2

അടുത്ത ദിവസം രാവിലെ ബെഡ് കോഫിയുമായി മേനോന്റെ മുറിയുടെ ഡോറിൽ തട്ടി ‘ അകത്തേക്ക് കയറിയ സുനിത കണ്ടത് ക്രാസിയിലേക്ക് ചാരി ഇരുന്നു ലാപ് നോക്കുന്ന മേനോനെ ആണ് . ശാലിനി അയാളുടെ നെഞ്ചിൽ ചാരി മയങ്ങുന്നുണ്ടായിരുന്നു .

” ശാലു , മോളെ എഴുന്നേൽക്കു , കോഫി കുടിക്ക്’

മേനോൻ പറഞ്ഞു . ശാലിനി എഴുന്നേറ്റപ്പോൾ മാറിയ ബെഡ്ഷീറ്റിനു വെളിയിൽ അവളുടെ മുഴുത്ത മുലകളും , മേനോൻ പുലർച്ചെ എപ്പോഴോ അടിച്ചൊഴിച്ച പാലും സുനിത കണ്ടു . സുനിതയുടെ ചമ്മൽ കണ്ട മേനോൻ ശാലുവിന്റെ മുലക്കണ്ണിൽ ഒന്ന് ഞെരടി എന്നിട്ടു പറഞ്ഞു ” ജെറി വന്നാൽ ഈ നാണം കൊണ്ട് വന്നേക്കരുത് തുണി ഉടുക്കാൻ പോലും സമയം കിട്ടിയെന്നു വരില്ല “

സുനിത അവിടെ നിന്നും പോയി , പുറകെ ശാലിനിയും

മലയാളം കമ്പികഥ – ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ – 1

എട്ടു മണിയോടെ എല്ലാവരും ഒന്നിച്ചു ബ്രെക് ഫാസ്റ്റ് കഴിക്കുവാൻ ടേബിളിനു ചുറ്റും ഇരിക്കുകയായിരുന്നു . മാറി നിന്ന സുനിതയെയും സരസ്വതിയമ്മയെയും മേനോൻ ആണ് നിർബന്ധിച്ചു ഇരുത്തിയത് . . ബ്രെക് ഫാസ്റ്റ് ഉണ്ടാക്കുന്നതിനും മറ്റും കിച്ചനിൽ രാജീവും മേനോനും ഉണ്ടായിരുന്നു . മേനോന്റെ സംസാരവും തമാശയും സരസ്വതിയമ്മയെയും സുനിതയെയും ഒട്ടൊന്നു റിലാക്സ് ആകാൻ സഹായിച്ചു . അവർ വർത്തമാനം ഒക്കെ പറഞ്ഞു ഭക്ഷണം കഴിക്കുന്നതിനിടെ വാതിൽ തുറന്നു മാലിനി കയറി വന്നു . ഒരു ട്രോളി ബാഗും ഹൈ ഹീൽഡ് ചെരിപ്പിന്റെ “ടക് ടേക് ” ശബ്ദവും അവൾക്കു അകമ്പടിയായി ഉണ്ടായിരുന്നു . മുടി പൊക്കി കെട്ടി വെച്ചിരിക്കുന്ന അവൾ ,തുടയുടെ പാതി മാത്രം മറയുന്ന ഒരു ലൂസ് സ്കർട്ടും കയ്യില്ലാത്ത പുറകിൽ തൊപ്പി ഉള്ള ഒരു സ്വെറ്ററും ആണ് ഇട്ടിരുന്നത് .അവൾ ട്രോളി സോഫയുടെ സമീപം വെച്ചതിനു ശേഷം കയ്യിലിരുന്ന വാനിറ്റി ബാഗ് സോഫയിൽ ഇട്ടു , കൊഴുത്ത കൈകൾ പൊക്കി മുടി ഒന്ന് വിതരത്തി ഇട്ടു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു . പുറകെ മൊബൈലിൽ ആരോടോ സംസാരിച്ചു കൊണ്ട് വാതിൽ തുറന്ന് ജെറി മാത്തനും . ജെറിയെ കണ്ട് മേനോൻ ഒഴികെ എല്ലാവരും എഴുന്നേറ്റു . ജെറി ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു

ജെറി മാത്തൻ .. ബിസിനസ് മാനേജ് മെന്റിൽ ബിരുദം നേടിയതിനു ശേഷം അപ്പന്റെ ബിസിനസിൽ പങ്കാളിയായി . അവന്റെ വരവോടു കൂടി ബിസിനസ് കൂടുതൽ വിപുലമാക്കി .. ചെയ്യണ്ട ജോലിയിൽ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ല അവൻ . അത് കൊണ്ട് തന്നെ തന്റെ സ്റ്റാഫിൽ ഒരാളെ പോലും തന്റെ കിടപ്പറയിൽ എത്തിച്ചിട്ടില്ല . കുടുംബിനികളോട് ആണ് താത്പര്യം . യുവതികൾ തലയിൽ ആകുമോ എന്നുള്ള ഭയവും ഇല്ലാതില്ല . കരുതിയ പോലെ ആജാനുബാഹു ഒന്നുമല്ല ജെറി . സാധാരണ ചെറുപ്പക്കാരൻ . ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി അവനെ ഒന്ന് കൂടി ഓമനത്തം കൂട്ടി . നെറ്റിയിലേക്കു വീണു കിടക്കുന്ന മുടി

” നിങ്ങൾ എന്താ രാവിലെ തന്നെ പുറപ്പെട്ടോ ?”

” അത് അങ്കിളേ ക്ലയന്റ് ഇന്നലെ തന്നെ തിരിച്ചു പോയി .കുമളിയിൽ നമുക്ക് സ്‌പൈസസ് സപ്ലൈ ചെയ്യുന്ന ഒരാളെ കാണാനും ഉണ്ട് എന്നാൽ പിന്നെ രാവിലെ തിരിച്ചേക്കാം എന്ന് കരുതി ‘

” ഒന്ന് ഫ്രഷ് ആയിട്ട് പോര് മോനെ , നമുക്ക് ഭക്ഷണം കഴിക്കാം .’

” ആദ്യം ആഹാരം കഴിക്കാം . എന്നിട്ടൊന്നു മയങ്ങണം “

സരസ്വതിയമ്മയും സുനിതയും കൂടി അവർക്കുള്ള ഭക്ഷണം കൂടി എടുക്കാൻ അടുക്കളയിലേക്കു പോയി .

ജെറിയെ മാലിനി വാഷ് ബേസിനിലേക്കു വഴി കാട്ടി . ജെറി കൈ കഴുകിയ ശേഷം മാലിനിയുടെ സ്കര്ട് പൊക്കി കൈ തുടച്ചു . അപ്പോൾ മാലിനിയുടെ തടിച്ച തുടകൾ അനാവൃതമായി .അവൾ പാന്റീസ് ധരിച്ചിരുന്നില്ല . മേനോന്റെ അടുത്തിരുന്ന ശാലിനി അത് കണ്ടു പറഞ്ഞു ” അവൾക്കൊരു പാന്റീസ് ഇട്ടു കൂടെ ” അത് കേട്ട് കൊണ്ട് മാലിനി രാജീവിന്റെ അടുത്തുള്ള ചെയറിൽ ഇരുന്നിട്ട് പറഞ്ഞു .” അങ്ങനാണേൽ മണിക്കൂറു ഇടവിട്ട് പാന്റി മാറ്റാനേ നേരമുള്ളൂ . നിനക്കൊരു ടവല്‍ അവിടെ ഇട്ടു കൂടാരുന്നോ? ഇത്ര നാണം ആയിരുന്നേല്‍ . ഇവളുടെ നാണം ഒന്നും മാറിയില്ലേ മേനോന്‍ സാറെ ഇത് വരെ ?” ചെയറിൽ ഇരുന്നു ഇഡ്ഡലി പ്ളേറ്റിലേക്കു ചട്ണി ഒഴിക്കുന്ന ജെറിയെ നോക്കി അവൾ തുടർന്നു ” താഴത്തെ കയറ്റത്തിൽ മഞ്ഞിൽ നിന്ന് എന്നെ കൊണ്ട് പാന്റി മാറ്റിച്ചതാ ….തണുപ്പാണ് പോലും “

ജെറി ഒരു ചിരിയോടെ ബ്രെക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങി . മേനോൻ ആഹാരത്തിനിടെ എല്ലാവരെയും ജെറിക്ക് പരിചയപ്പെടുത്തി ” ഇത് മാലിനിയുടെ അനുജത്തി ശാലിനി . രാജീവിനെയും സുധീഷിനെയും കണ്ടിട്ടില്ലെങ്കിലും അറിയുമല്ലോ . അത് സുധീഷിന്റെ ‘അമ്മ സരസ്വതി . സരസ്വതി രാജീവിന്റെ അച്ഛന്റെ പെങ്ങൾ ആണ് കേട്ടോ . അത് സുനിത , സുധീഷിന്റെ അനുജത്തി ” ജെറി സുനിതയെ നോക്കുന്നത് കണ്ടു മേനോൻ കൂട്ടി ചേർത്തു ” ഇത് ജെറിയുടെ വീട് മാതിരി തന്നെ കൂട്ടിക്കോ . ആവശ്യം ഉള്ളപ്പോൾ കഴിക്കാം , കുടിക്കാം യാതൊരു മടിയും വിചാരിക്കണ്ട ” സുനിത പ്ളേറ്റിലേക്കു നോക്കി ഭക്ഷണം കഴിക്കുന്നതിനിടെ ജെറിയെ ഒന്ന് പാളി നോക്കി.
ജെറി തന്നെ ശ്രദ്ധിക്കുന്നത് കണ്ട അവള്‍ പിന്നെ കണ്ണുകള്‍ ഉയര്‍ത്തിയതെ ഇല്ല .

” എന്താ അങ്കിളേ ഇന്ന്പ രിപാടി ?’

” തോട്ടം നോക്കുന്ന ആളോട് വരാന്‍ പറഞ്ഞിട്ടുണ്ട് . കണക്കുകളും മറ്റും ഒന്ന് നോക്കണം . പിന്നെ മോന്റെ പ്ലാന്‍ എന്താന്ന് വെച്ചാല്‍ അങ്ങനെ . വല്ലപ്പോഴും ഒക്കെയല്ലേ ഇങ്ങനെ ഒന്ന് റിലാക്സ് ആകാന്‍ പറ്റൂ .” മേനോന്‍ ഇടത് കൈ കൊണ്ട് ശാലിനിയുടെ തോളില്‍ പിടിച്ചു അടുത്തേക്ക് വലിച്ചു കൊണ്ട് പറഞ്ഞു .

” എനിക്കൊന്നു മയങ്ങണം . പിന്നെ കുമളിക്ക് ഒന്ന് പോകണം . പിന്നെ ഈവനിംഗ് ..ഇവിടെ നല്ല തണുപ്പല്ലേ നമുക്ക് പുറത്തു ബാര്‍ബി ഖ്യൂ ഒക്കെ റെഡിയാക്കി ഒന്ന് കൂടാം. നല്ല വാറ്റു കിട്ടുവോ എന്ന് നോക്ക് . കഴിഞ്ഞ വരവിനു വാറ്റും ഇളനീരും കൂട്ടി കഴിച്ചതിന്റെ സുഖം ഇപ്പോഴും ഓര്‍ക്കുന്നു “

” ഫ്രഷ്‌ ഇളനീര് ഇവിടുണ്ട് ” മേനോന്‍ സുനിതയെ നോക്കി പറഞ്ഞു ” വാറ്റു നമുക്ക് മേടിപ്പിക്കാം..

ജെറി ആഹാരം കഴിഞ്ഞു എഴുന്നേറ്റു , വാഷ്‌ ബെസിനിലേക്ക് പോയി

സരസ്വതിയമ്മ കൈ കഴുകിയ ശേഷം തിരിഞ്ഞപ്പോഴാണ് ജെറി വരുന്നത് കണ്ടത് .അവര്‍ ഒതുങ്ങി മാറി നിന്നു. കൈ കഴുകിയ ശേഷം ടവല്‍ കാണാതെ ജെറി , സരസ്വതിയമ്മയുടെ സാരിയുടെ തുമ്പെടുത്ത് കൈ തുടച്ചു . സരസ്വതിയമ്മ ആകെ വല്ലാതെയായി .

ശാലിനി പെട്ടന്ന് ഒരു ടവല്‍ എടുത്തു കൊണ്ട് വന്നപ്പോള്‍ ജെറി ആ സാരി തുമ്പ് കൊണ്ട് തന്നെ മുഖവും തുടച്ചു . സാരിതുമ്പ് മാറിയപ്പോള്‍ സരസ്വതിയമ്മയുടെ മുഴുത്ത മുലകള്‍ ബ്ലൌസിന് മുകളില്‍ അല്പം വെളിയിലേക്ക് ചാടി നിന്നു. അതിന്റെ ചാലിലൂടെ ജെറി ഒന്ന് വിരലോടിച്ചപ്പോള്‍ സരസ്വതിയമ്മ ഒന്ന് പിടഞ്ഞു . ടവല്‍ എടുത്തു കൊണ്ട് വന്ന ശാലിനി അത് കണ്ടു വല്ലാതെയായി . മുഖത്തും ഒന്ന് വിരലോടിച്ചിട്ടു ജെറി സരസ്വതിയമ്മയുടെ സാരി തുമ്പ് തിരികെയിട്ടു . ശ്വാസം തിരിച്ചു കിട്ടിയ സരസ്വതിയമ്മ പോകാന്‍ തുനിഞ്ഞപ്പോള്‍ ജെറി അവരെ ചേര്‍ത്ത് പിടിച്ചു, അവരുടെ അടുത്തേക്ക് പോയി .

Leave a Reply

Your email address will not be published. Required fields are marked *