ഡോക്ടർ തിരക്കിലാണ് – 1

മലയാളം കമ്പികഥ – ഡോക്ടർ തിരക്കിലാണ് – 1

ജില്ലാ ആശുപത്രിയുടെ ഗൈനക്കോളജി ഓ.പി വിഭാഗം. വരാന്തയിൽ നിന്ന് തിരിയാൻ ഇടമില്ല അത്ര തിരക്ക്. കലപില ശബ്ദങ്ങൾ പെട്ടന്ന് നിലച്ചു. ചെറിയ ഒരു പിറുപിറുപ്പ് ഉയർന്നു… ഡോക്ടർ വരുന്നുണ്ട്!

തോളിലൂടെയിട്ട സ്റ്റെതസ്കോപ്പുമായി പൂർണ്ണചന്ദ്രനെ പോലെ തിളങ്ങുന്ന പുഞ്ചിരിയാർന്ന മുഖവുമായി വീതിയിൽ കസവ് കരയുള്ള സെറ്റ് സാരിയും അതേ തുണിയുടെ കൈകളിൽ നാല് വിരൽ വീതിയിൽ കസവ് ബോർഡറുള്ള ബ്ളൌസും ധരിച്ച വെളുത്ത് തുടുത്ത സുന്ദരിയായ കടഞ്ഞെടുത്തത് പോലുള്ള അവയവഭംഗിയാർന്ന യുവതിയായ ഡോക്ടർ ഹാഫ് ഡോർ തുറന്ന് അകത്തേയ്ക് കയറി.

കുലീനത്വം തുളുമ്പുന്ന ആ മുഖത്ത് നെറ്റിയിൽ കണ്ട ചന്ദനക്കുറിയും സീമന്തരേഖയിലെ സിന്ദൂരക്കുറിയും കണ്ടപ്പോൾ
അടക്കിപ്പിടിച്ച ഒരു സംശയം കേട്ടു…! അടക്കിപ്പിടിച്ച ഒരു ചിരിയോടെയുള്ള മറുപടിയും..!

“ഇതാണോ ഡോക്ടർ? പക്ഷേ പേര് പറഞ്ഞത്….?”

“ആ ആളുതന്നാടീ ഈ ആള്”

ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവി ഡോ.റസിയാബീഗത്തിന്റെ തിരക്കേറിയ ഒ.പി ആരംഭിച്ചു!

തിരക്കുകൾ അൽപ്പം കുറഞ്ഞു അവസാനം മൂന്ന് പേർ കൂടിയായി ഡോക്ടറെ കാത്ത് വെളിയിൽ.

പേഷ്യന്റിനോടൊപ്പം വന്ന സ്ത്രീയുടെ മുഖത്തേയ്ക് ഒന്ന് നോക്കിയ ഡോക്ടർ കണ്ണ് ചിമ്മി ഒന്ന് കൂടി ആ മുഖത്തേയ്ക് നോക്കി!
സംശയം നിഴലിയ്കുന്ന സ്വരത്തിൽ മടിച്ച് മടിച്ച് ചോദിച്ചു…

“ശാലിനി….???”

“അതേ…! എന്നെയെങ്ങനറിയാം..?”

ആ സ്ത്രീ പെട്ടന്ന് അമ്പരപ്പോടെ ചോദിച്ചു….

“മാർ ഈവാനിയോസിൽ പ്രീഡിഗ്രിയ്ക് പഠിച്ച ശാലിനി തന്നല്ലേ..?”

ഡോ. റസിയാബീഗം മുഖത്ത് ഊറിയ ഒരു കള്ളപ്പുഞ്ചിരിയോടെ ചോദിച്ചു.

“ഹയ്യോ..! റസിയാബീഗം! ഹെന്റുമ്മാച്ചിക്കുട്ടീ നീയോ…? ന്റെ ദൈവമേ! കഷ്ടം എനിക്ക് മനസ്സിലായില്ലല്ലോടീ നിന്നെ! അതെങ്ങനാ…! ഇങ്ങനെ പൊട്ടും സിന്ദൂരോമൊക്കെയായി ഇരുന്നാ എങ്ങനെ പിടികിട്ടും! ഇതെന്താടീ ഈ വേഷം? മിണ്ടാപ്പൂച്ച കലമൊടച്ചല്ലേ!!”

“പഴേ നാക്കിനൊരു കൊറവുമില്ലല്ലോടീ നിനക്ക്…!ഒരുകാര്യം ചെയ്യ് നീയവിടെ ഒന്ന് വെയ്റ്റ് ചെയ്യ് ഈ രണ്ടുപേരേം കൂടി നോക്കീട്ട് ഞാനിപ്പം വരാം..”

റസിയ നിറഞ്ഞ ചിരിയോടെ പറഞ്ഞു.

ബാക്കി രണ്ട് പേരെയും കൂടി നോക്കിക്കഴിഞ്ഞ റസിയ പുറത്തേയ്ക് വന്നു.

ശാലിനി ഗർഭിണിയായ അനുജത്തി ശാരികയോടൊപ്പം വന്നതാണ്..!

“നിങ്ങളെങ്ങനാടീ വന്നേ…? ഞാനിവിടടുത്ത് തന്നാ താമസം. എത്ര വർഷങ്ങള് കൂടി കാണുന്നതാ നിന്നെയേതായാലും ഇന്ന് വൈകുന്നേരേ വിടത്തൊള്ളു!”

റസിയ ചിരിയോടെ ശാലിനിയുടെ കൈകളിൽ പിടിച്ചു!

“കാറാണ്ടെ വഴീലൊണ്ട്! അന്നാപ്പിന്നിവള് പൊക്കോട്ടെ! ശാരീ നീയന്നാ പൊക്കോ എന്നെയിവള് കൊണ്ടെവിട്ടോളും പതിയയേ പോകാവൊള്ളു കെട്ടോ!”

ശാരികയെ യാത്രയാക്കി തിരികെ വന്ന് വണ്ടിയെടുത്ത റസിയയുടെ അനായാസമായ ഡ്രൈവിംഗ് കണ്ട ശാലിനി ചിരിയോടെ പറഞ്ഞു:

“എത്ര സ്മൂത്തായിട്ടാടീ നിന്റേം ശാരീടേമൊക്കെ ഡ്രൈവിംഗ്..! ഞാനും പണ്ടോന്ന് ശ്രമിച്ചതാ! ഒരു മതില് പൂർണ്ണമായും അങ്ങ് തകർത്തു!
ബ്രേക്കിന് പകരം ആക്സിലേറ്ററേലാ ആഞ്ഞു ചവിട്ടിയത്! അതോടെ ആ പണീം നിർത്തി! ഇപ്പ എന്റെ കെട്ട്യോനെ മാത്രാ ഞാനോടിക്കുന്നേ!”

“ശാരിക പ്രഗ്നന്റായപ്പളേ അങ്ങൂന്ന് ഓടെ കെട്ടിയോന്റെ ഓർഡറിങ്ങ് വന്നു പ്രൈവറ്റിലൊന്നും പോകല്ല് ഡോ:റസിയാബീഗത്തെ കണ്ടാമതീന്ന്!
അന്നാ വീട്ടി വന്ന് കാണാന്ന് വച്ച് തെരക്കിയപ്പ കാശും മേടിയ്കില്ല വീട്ടി പ്രാക്ടീസുമില്ല!
നീയത്ര ബല്യ പുള്ളിയാ അല്ലേടീ! ആട്ടെ ആണുങ്ങടെ മുഖത്തോട്ടുപോലും നോക്കാണ്ട് കീഴോട്ടും കുനിഞ്ഞ് നടന്ന നിന്നെ കറക്കിയെടുത്ത് ഈ വേഷത്തിലാക്കിയ ആ ഭീകരൻ ആരാടീ…?”

“അതെങ്ങനാ നീയൊന്ന് വായടച്ചിട്ട് വേണ്ടേ എനിക്ക് മിണ്ടാൻ!”

റസിയ ചിരിയോടെ അത് പറയുമ്പോൾ ഒരു വലിയ ഗേറ്റിന് മുൻപിൽ വണ്ടി നിന്നു.

തോളൊപ്പം മുറിച്ചിട്ട മുടി ഭംഗിയായി ചീകിയൊതുക്കി മുകളിലേയ്ക് ബാന്റിട്ട് കെട്ടിവച്ച ഓമനത്വം തുളുമ്പുന്ന ഒരഞ്ച് വയസ്സ് തോന്നിയ്കുന്ന പെൺകുട്ടി-റസിയയുടെ ഒരു കൊച്ച് പതിപ്പ് ഓടിവന്ന് ഗേറ്റ് തുറന്നു!

അവളും അമ്മയുടെ സെറ്റ്സാരി പോലെ തന്നെ കസവ് കരയുള്ള പാവാടയും ബ്ളൌസുമാണ് ധരിച്ചിരിയ്കുന്നത്…!

കയ്യിൽ റോസ് നിറത്തിലുള്ള വലിയൊരു കരടിയുടെ പാവയുമുണ്ട്…!

“കുട്ടാപ്പിയെന്തിയേ ഒറങ്ങിയോ വാവക്കുട്ടീ…?”

ചോദിച്ച് കൊണ്ട് കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ റസിയ മോളെ വാരിയെടുത്ത് ഉമ്മ വച്ചു.

“ഇതുമ്മാന്റെ കൂട്ടുകാരിയാ! ശാലിനിയാന്റി…! ഉമ്മാന്റെ കൂടെ കോളജിൽ പഠിച്ചതാ ഈ ആന്റീം…”

“ആന്റീം ഡോട്ടറാ…?”

റസിയയുടെ എളിയിലിരുന്ന വാവക്കുട്ടിയുടെ ചോദ്യം ശാലിനിയ്ക് നേരേ വന്നു…

“അല്ലെടീ മുത്തേ! ആന്റിക്കടുക്കളപ്പണിയാ….”

പറഞ്ഞ് കൊണ്ട് റസിയയുടെ കൈയിൽ നിന്നും വാവക്കുട്ടിയെ വാങ്ങി എടുത്തുകൊണ്ട് മൂവരും കൂടി വീടിനുള്ളിലേയ്ക് നടന്നു.

“അച്ചമ്മേം ഒറക്കാണോ വാവക്കുട്ടീ….?”

“അച്ചമ്മ കുട്ടാപ്പിയൊറങ്ങും മുന്നേ ഒറങ്ങി!”

“ബെറ്റിയാന്റിയോ….?

“ആന്റി ടെറസേ തുണി വിരിക്കുവാ ഉമ്മച്ചി വരുന്നകണ്ട് ഞാങ്കേറ്റ് തൊറക്കാൻ വന്നതാ!”

“ശ്രീയേട്ടന്റെ അമ്മേം ഇവിടെ ഞങ്ങളോടൊപ്പമുണ്ട്! കുട്ടാപ്പി ഇളയ മോനാ രണ്ട് വയസ്സ് കഴിഞ്ഞതേയുള്ളു!”

“നിന്റെ പിള്ളാര് തീർത്ത് പൊടിക്കുഞ്ഞുങ്ങളാണല്ലോടീ റസിയേ! എന്റെ എളേത് ഇപ്പ പ്ളസ്സ്ടൂ കഴിഞ്ഞു! മൂത്തവൻ നേരത്തെ നാട്ടിലെത്തി ഇവിടെ മെക്കാനിക്കൽ എൻജിനീയറിംഗിന് ചേർന്നാരുന്നു! കുഞ്ഞവന്റെ പ്ളസ്സ്ടൂ കഴിഞ്ഞപ്പ ഞങ്ങളും ഇങ്ങ് പോന്നു. ഇനി തിരികെ ഗൾഫിലേയ്കില്ല!”

ശാലിനി റസിയയോട് ഇത് പറയുമ്പോൾ ബെറ്റി തുണി വിരിച്ചിട്ട് കയറി വന്നു.

“അമ്പടീ ഉമ്മാനെ കണ്ടപ്പ അവക്കെന്നെ വേണ്ട! ഓടിയ ഓട്ടം കണ്ടില്ലേ! ഇതാരാ ഇത്താ..?”

തോളിൽ കിടന്ന ഷാളിനാൽ വിയർപ്പ് ഒപ്പിക്കൊണ്ട് ബെറ്റി ചോദിച്ചു!

“ഇത് ശാലിനി! എന്റെ കൂട്ടുകാരി നിന്റെ ചേച്ചീടേം!
എടീ ഇവള് നമ്മടെ എൽസീടെ അനിയത്തിയാ ഞങ്ങടെ കല്യാണം കഴിഞ്ഞപ്പ മൊതൽ ഇവളും ഞങ്ങളോടൊപ്പമാ ജീവിതോം പഠിത്തോം ഒക്കെ!”

തിരുവനന്തപുരത്ത് റസിയയുടെ വീടിന് അടുത്താണ് കൂട്ടുകാരി എൽസിയുടെ വീടും റസിയയുടെ വീട്ടിൽ ചെന്നുള്ള പരിചയമാണ് ശാലിനിയ്കും എൽസിയുമായി.

നിർദ്ധന കുടുംബത്തിലെ അംഗമായ അമ്മയില്ലാത്ത എൽസിയും ബെറ്റിയും അപ്പന്റെ മരണത്തോടെ അനാഥരായപ്പോൾ റസിയയുടെ ബാപ്പയാണ് അവരെ സംരക്ഷിച്ചത്!

ബാപ്പ എൽസിയെ നല്ലൊരു ചെറുപ്പക്കാരനെ കണ്ടെത്തി വിവാഹം കഴിപ്പിച്ച് അയച്ചപ്പോൾ എൽസിയേക്കാൾ പത്ത് വയസ്സിന് ഇളയ ബെറ്റിയെ സ്വന്തം വീട്ടിൽ മക്കളോടൊപ്പം തന്നെ നിർത്തി അദ്ദേഹം സംരക്ഷിച്ചു!

Leave a Reply

Your email address will not be published. Required fields are marked *