തുണ്ട് കഥകള്‍ – പടയൊരുക്കം – 1
“ഹാലോ..”
“ഞാനാ മുത്തെ ഫൈസൽ ….”
“ഇതാരുടെ നമ്പറാ ഇക്കാ….??
“പുതിയത് ഇന്നലെ എടുത്തതാണ്… നെറ്റ് ഓഫർ ഉള്ളത് കൊണ്ട്…”
“ഹ്മ്…. ഞാൻ കാലത്തു മുതലെ നോക്കി ഇരിക്കുകയായിരുന്നു…. “
“പണി തിരക്കല്ലേ മോളെ…. ഒരു മിനിറ്റ് കിട്ടിയാൽ ഞാൻ വിളിക്കില്ലേ നിന്നെ…”
“അതറിയാം എന്നാലും….”
“ഹ്മ്…. എനിക്കറിയാം എന്റെ ഷമി മോളെ…”
“അറിഞ്ഞാൽ മതി….”
“പോടീ ആളെ ഇട്ട് കറക്കാതെ…”
“ആ അതെ ഇക്കാടെ ഫ്രഡിന്റെ ഭാര്യ വിളിച്ചിരുന്നു…..”
“ആര്….???
“ആരാകും….??
“ഹും….. അനുപമ…..”
“ഹ്മ്….. കുറെ നേരം സംസാരിച്ചു…”
“അതെയോ…. സുനി വരുന്നുണ്ട് നാട്ടിൽ…”
“ആണോ…. വെറുതെയല്ല ചേച്ചിക്ക് ഇത്ര സന്തോഷം….”
“നിന്നോട് അനു പറഞ്ഞില്ലേ…??
“ഹേയ്… എന്നാ വരുന്നത്….???
“ടിക്കറ്റ് കമ്പനി ആയ കാരണം തീയതി കോൺഫോം ആയിട്ടില്ല…. എന്തായാലും ഈ ആഴ്‌ച്ച ഉണ്ടാകും…”
“അതാകും ചേച്ചി പറയാഞ്ഞത്…”
“നിനക്ക് എന്താ അവന്റെ കയ്യിൽ കൊടുത്തയക്കേണ്ടത്….???
“എനിക്ക് വേണ്ടത് അവന്റെ കയ്യിൽ കൊടുത്ത് വിടാൻ പറ്റുമോ….??
“അത് ഇല്ല…. ഹ ഹ ഹ ഹ …. അത് പോലത്തെ വേണമെങ്കിൽ അവന്റെ കയ്യിൽ ഒന്നുണ്ട്….!!!
“അത് ചേച്ചിക്ക് ഉള്ളതല്ലേ …??
“വേണോങ്കിൽ ഒരു മണിക്കൂർ നേരത്തിന് നിനക്ക് തരാൻ പറയാം…”!!
“അങ്ങനെ മണിക്കൂറിനായിട്ട് വേണ്ട….!!”
“മുഴുവനായിട്ട് തരാൻ അനു സമ്മതിക്കില്ല….”
“എന്നാ വേണ്ട….”
ഇക്കാടെ സംസാരവും സുനിയേട്ടനെ കുറിച്ച് പറഞ്ഞതും ഓർത്തപ്പോൾ അവളുടെ കവ കൂട് നിറഞ്ഞൊലിക്കുകയായിരുന്നു…. ഒരു കൊല്ലമായിട്ട് വിരലു പോലും കയറ്റി വികാരം അടക്കാത്ത ഷെമീറയുടെ മദന പൊയ്ക നിറഞ്ഞൊലിച്ചു….
“ഈ പെണ്ണിന്റെ ഒരു കാര്യം…. ഉരുളക്ക് ഉപ്പേരി പോലയല്ലേ മറുപടി…”
“പിടിച്ചു നിൽക്കണ്ടേ സാറെ…”
“വേണം വേണം…. നിനക്ക് എന്തെങ്കിലും ആവശ്യമുള്ളത് പറയ്..”
“ഇക്ക എന്ത് കൊടുത്തയച്ചാലും എനിക്കിഷ്ട്ടാ….”
“ഇഷ്ടമുള്ളത് പറ്റുമെന്ന് തോന്നുന്നില്ല… വേറെ എന്തെങ്കിലും കൊടുത്തയക്കാം …”
“ഹ്മ്..”
“ഉമ്മ എവിടെ പോയി ….???
“താ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയതെ ഉള്ളു മമാടെ അവിടുക്ക്…”
“പറയും പോലെ അബുമാമ കുറച്ച് പൈസ ചോദിച്ചിരുന്നു…”
“എത്ര….??
“അന്പത്….”
“ഹ്മ്… പാവം ഇനി കടം വാങ്ങാൻ നാട്ടിലാരും ബാക്കി ഇല്ല….”
“അറിയാം… കയ്യൊഴിയാൻ പറ്റില്ലല്ലോ എനിക്ക്…”
“കൊടുക്കണം ഇക്ക…. മാമിയുടെ അസുഖം ഇപ്പോഴും മാറും എന്നാ മാമന്റെ വിശ്വാസം….”
“ഹ്മ്… എത്ര കാലമായി കട്ടിലിൽ തന്നെ ആയിട്ട്…”
“പാവം…. ചിലപ്പോ കണ്ടാൽ കരഞ്ഞു പോകും…”
“എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ അയച്ചു കൊടുക്കണം…..”
“ഹ്മ്…”
“എന്നാ ഞാൻ രാത്രി വിളിക്കാം…”
“ആ ശരി…”
ഫൈസലും ഷെമീറയും തമ്മിലുള്ള കല്യാണം കഴിഞ്ഞിപ്പോൾ രണ്ടു കൊല്ലം കഴിഞ്ഞു… ചെറുപ്പത്തിലെ ഉപ്പ മരിച്ച ഫൈസലിനും ഉമ്മ ആമിനക്കും ആകെ ഉള്ള തുണ ഉമ്മാടെ ഏട്ടൻ അബു ആയിരുന്നു…. മക്കളില്ലാത്ത അവർക്ക് ഫൈസൽ സ്വന്തം മകൻ തന്നെ ആയിരുന്നു….
അത് കൊണ്ട് തന്നെ മാമ കാണിച്ചു കൊടുത്ത പെണ്ണിനെ അവൻ കണ്ണും പൂട്ടി കെട്ടുകയായിരുന്നു…. പക്ഷേ അവൻ വിചാരിച്ചതിലും ആഗ്രഹിച്ചതിലും സുന്ദരിയായിരുന്നു ഷെമീറ….. സാമ്പത്തികമായി അധികം മുൻപോട്ട് അല്ലെങ്കിലും ഒരിടത്തരം കുടുംബത്തിലെ ഒറ്റ മോളായിരുന്നു ഷമി….
ഫോൺ വെച്ച് ഫൈസൽ നേരെ പോയത് തൊട്ടപ്പുറത്തെ മുറിയിൽ താമസിക്കുന്ന സുനിയുടെ അടുത്തേക്കായിരുന്നു…. മുറിയിലേക്ക് കയറുമ്പോ കുളിച്ചിറങ്ങുന്ന സുനിയെ ആണ് കണ്ടത്….
“ആ ഫൈസി വാടാ…. ഇരിക്ക് ഞാൻ ഇതൊന്ന് മാറ്റട്ടെ….!!!!
“ഇന്നെന്തെ നേരം വൈകിയോ…??
“ഇല്ലട വന്ന പാടെ അനു വിനൊന്ന് വിളിച്ചു…”
“അതാണ് നേരം വൈകിയത്…”
“അല്ലട വീട്ടിലെല്ലാവരും വന്നിട്ടുണ്ട് അവരോടൊക്കെ സംസാരിച്ച് നേരം പോയി…”
“ഹ്മ്… എന്തായി ടിക്കറ്റ്…???
“മിക്കവാറും നാളെ കിട്ടും…. വെള്ളിയാഴ്ച്ച പോകാം എന്ന് കരുതുന്നു…”
“പോയി അടിച്ചു പൊളിക്ക്.. എന്റെ വീട്ടിലും പോകണം ഞാൻ എന്തെങ്കിലും വാങ്ങി തരണ്ട്…”
“പിന്നെ പോകാതെ നിന്റെ ഹൂറിയെ ഒന്ന് കാണണ്ടേ…. അവൾക്ക് എന്താ വാങ്ങി തരുന്നത്…. റ്റ്ഒന്നും പറഞ്ഞില്ലേ അവൾ…???
“അവൾക്ക് വേണ്ടതോന്നും പറയണ്ട..”
“എന്തെ. …???
“അത് തന്നെ ആയിരുന്നു ഇത്രയും നേരം ഞങ്ങൾ സംസാരിച്ചത്….”
“എന്താന്ന് പറയട….??
“എന്റെ സാധനം തന്നെ ….. ഹ ഹ ഹ…”
“ഹ ഹ ഹ ഹ… എന്നാ ആ ടേബിളിൽ അതാ കത്തി വേഗം മുറിച്ചു തന്നോ ഞാൻ കൊടുത്തേക്കാം….”
“ജീവനില്ലാത്തത് വേണ്ട എന്ന്…. ഹ ഹ”
“ജീവനുള്ളത് വേണമെങ്കിൽ ഞാൻ കൊടുത്താലോ….??
“അതും പറഞ്ഞു ഞാനവളോട്….”
“എന്നിട്ട്…???
“മണിക്കൂർ നേരത്തിനൊന്നും വേണ്ട എന്ന്…”
“ഷമി കൊള്ളാലോ….. “
“അനു സമ്മതിച്ചാൽ കൊടുത്തേക്ക്..”
“എന്നാ പിന്നെ അവൾക്ക് ജീവനുള്ളത് ഞാൻ വേറെ നോക്കേണ്ടി വരും….”
“ഹ് ഹ ഹ ഹ………”
“നിനക്ക് കാശ് വേണ്ടേ. ..??
“ഹ്മ്.. വേണം…”
“നാളെ ഞാൻ ബാങ്കിൽ ഇട്ടിട്ട് വിളിക്കാം…”
“ആഹ്…”
ഫൈസലിന്റെ അടുത്തിരുന്ന സുനിയുടെ ഫോൺ ബെല്ലടിച്ചപ്പോൾ അവൻ എടുത്ത് നോക്കി…. സെറ്റ് സാരി ഉടുത്ത് അനുവിന്റെ ഫോട്ടോ തെളിഞ്ഞപ്പോ സുനിയോട് പറഞ്ഞു…
“ഇതാ നൂറ് ആയുസ്സാണ് നിന്റെ ഹൂറിക്ക്…”
“ഹേയ്.. ഇപ്പൊ വിളിച്ച് വെച്ചതല്ലേ പിന്നെ എന്താണാവോ….??
അനുവിന്റെ ഫോൺ കട്ട് ചെയ്ത് തിരിച്ചു വിളിക്കുന്നതിനിടയിൽ സുനി പറഞ്ഞു….
“വരികയില്ലേ നാട്ടിലേക്ക് പെണ്ണിന് ഇളകി കാണും…”
“അതൊന്നും പറയണ്ട….”
എന്ന് പറഞ്ഞവൻ കാലിൽ ക്രീം തേക്കുന്ന കാരണം ഫോൺ സ്‌പീകറിൽ ഇട്ടു…
“ആ ഹലോ…. എന്താ അനു…???
“വെറുതെ…”
“എന്നാലും…???
“ഹേയ്…”
“നിന്റെ കാര്യം ഇപ്പൊ പറഞ്ഞതെ ഉള്ളു….”
“ആര്…??
“ഞാനും ഫൈസിയും…”
“എന്ത് പറഞ്ഞു….???
“ഷെമീറാക്ക് എന്റെ കയ്യിൽ ഒരു സാധനം തന്നിട്ടുണ്ട് ഫൈസി…”
“എന്ത്….??
“അവൾക്ക് വേണ്ടത് തന്നെ….”
“എന്താന്ന് പറയ്…??
“അവന്റെ കുട്ടനെ….”
“അയ്യേ …. അതങ്ങനെയാ മുറിച്ച് പായ്ക്ക് ചെയ്തിട്ടൊ….??
“അതും കുഴപ്പം ആണ്…”
“എന്തെ…??
“ജീവനില്ലാത്തത് അവൾക്ക് വേണ്ടാ എന്ന്…”
“അത് നന്നായി…. എന്നിട്ട്…???
“പകരം ഒരു മണിക്കൂർ നേരത്തിന് എന്റെ കുട്ടനെ കൊടുക്കാം എന്ന് പറഞ്ഞു ഫൈസി….”
“നല്ല കാര്യം…. കൊടുത്തോ…”
“അതിനും കുഴപ്പം ഉണ്ട്…”
“അതിനെന്ത് കുഴപ്പം… ???
“അങ്ങനെ മണിക്കൂറിനായിട്ട് വേണ്ടത്രേ അവൾക്ക്….”
“ഷെമീറ ആള് കൊള്ളാലോ…. ???
“അപ്പൊ ഞാൻ പറഞ്ഞു അങ്ങനെ അവൾക്ക് കൊടുത്താൽ പിന്നെ നിനക്ക് ഞാൻ ജീവനുള്ളത് വേറെ നോക്കേണ്ടി വരുമെന്ന്…..”
ചിരി പൊട്ടിയ ഫൈസലിനോട് ചുണ്ടത്ത് വിരൽ വെച്ച് മിണ്ടരുതെന്നവൻ ആംഗ്യം കാണിച്ചു..
“അങ്ങനെ ഞാൻ മുറിച്ചു കളയൊന്നും ഇല്ല….”
“പിന്നെ….??
“ഫൈസി വരുമ്പോ അവന്റേത് ഞാൻ ഇങ്ങട്ക്കും സ്ഥിരമായി….”