മനസിന്റെ ചാഞ്ചാട്ടം – 2

മലയാളം കമ്പികഥ – മനസിന്റെ ചാഞ്ചാട്ടം – 2

വീട്ടിലെ ലാൻഡ് ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് ഷബ്‌ന മുറ്റത്തു നിന്നും വീട്ടിലേക്കു കയറിയത്. എന്നാൽ ഫോണിന്റെ അടുത്തു എത്തിയപ്പോളേക്കും അത് നിന്നും പോയി. തിരിച്ചു മുറ്റത്തേക്ക് ഇറങ്ങുന്ന നേരം വീണ്ടു ഫോൺ അടി തുടങ്ങി. ആരാണാവോ ഈ നേരത്തു എന്നുള്ള അഗ്മാഗതത്തോടെ ഷബ്‌ന ഫോൺ എടുത്തു. അങ്ങേത്തലയിൽ പരിചയം ഉള്ള ശബ്‌ദം കേട്ട അവൾ ഒരു ചെറു ചിരിയോടെ ചോദിച്ചു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഷബ്‌ന: ആഹാ … പീറ്റർ ആയിരുന്നോ? എന്ത് പറ്റി ലാൻഡ് ഫോണിലേക്കു വിളിക്കാൻ..

പീറ്റർ: അവനെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ല…. സുബൈർ എന്തിയെ?? ഞാൻ കുറെ ട്രൈ ചെയ്തു.

ഷബ്‌ന: ഇക്ക രാവിലെ തടി നോക്കാൻ ആണെന്നും പറഞ്ഞു തൊടുപുഴക്കു പോയിരിക്കുവാന്. അവിടെ വല്ല റേഞ്ച് ഇല്ലാത്ത സ്ഥലത്തും ആകും. എന്താ പീറ്റർ കാര്യം.. ഞാൻ വല്ലതും പറയാണോ ??

പീറ്റർ: നീ ഒന്നും പറയേണ്ടെടി താത്തക്കൊച്ചേ ?? വല്ല ബിരിയാണിയും ഉണ്ടാക്കി തിന്നു കുറച്ചു കൂടി മദാലസ ആക് .. ആ സുബൈറിന് കേറി നിരങ്ങാനുള്ളതല്ലേ??

ഷബ്‌ന: ഹേയ് … പീറ്ററെ .. വേണ്ടാ…ഞാൻ ഇത്തിരി തടിച്ചിയാണെന്നും പറഞ്ഞു കളിയാക്കുകയൊന്നും വേണ്ടാ… പിന്നെ എന്റെ ബിരിയാണി തിന്നിട്ടു ഇക്കാക്ക് വണ്ണം വെക്കുന്നില്ലല്ലോ ….. അപ്പൊ എന്റെ ബിരിയാണീന്റെ കുഴപ്പം അല്ലാ…..

പീറ്റർ: അത് നീ നല്ല ദം ബിരിയാണി കൊടുക്കാത്തത് കൊണ്ടാണ്… ശരി ശരി … നീ അവനോടു പറഞ്ഞേക്കൂ.. ഞാൻ അവനെ വിളിച്ചിരുന്നു എന്ന്..

ഷബ്‌ന: ok പീറ്റർ .. ആനിയെ ഞാൻ അന്വേഷിച്ചിരുന്നു എന്ന് പറയണേ…ok

ഫോൺ ഡിസ്കണക്ട് ചെയ്തു കൊണ്ട് ഷബ്‌ന മുറ്റത്തേക്ക് ഇറങ്ങി. ചിരിക്കുന്ന മുഖവും ആയി അവൾ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നത് തുടർന്നു.
നമ്മുടെ പീറ്ററിന്റെ കോളേജ് കൂട്ടുകാരൻ ആയിരുന്നു സുബൈർ. മുവാറ്റുപുഴകാരൻ ആയ സുബൈറിന് തടി കച്ചവടം ആണ് ജോലി. തന്റെ മാമയുടെ ഒറ്റ മകളെ നിക്കാഹ് ചെയ്തു, മാമയുടെ പണിയും അവൻ ഏറ്റെടുത്തു. നല്ല രീതിയിൽ ബിസ്സിനെസ്സ് ഉള്ളതിനാൽ അത്യാവശ്യം മെച്ചപ്പെട്ട നിലയിൽ തന്നെ ആണ് അവർ ജീവിച്ചിരുന്നത്. പീറ്ററിന്‌ സുബൈറിനെ കൂടാതെ വേറെയും രണ്ടു ക്ലോസ് ഫ്രണ്ട്‌സ് ഉണ്ട്. ഒരു തിരുവനന്തപുരം കാരൻ ശ്രീമോഹൻ, പെരുമ്പാവൂരുകാരൻ ചാൾസ്. കോതമംഗലത്തെ കീരംപാറയിൽ ആണ് പീറ്ററിന്റെ വീട്. അത് കൊണ്ട് തന്നെ ചാൾസും സുബൈറും ആയി നല്ല സുഹൃത്ബന്ധം അവൻ നിലനിർത്തിയിരുന്നു. ഇവർ നാലുപേരും മുവാറ്റുപുഴ നിർമല കോളേജ് അടിക്കി വാണിരുന്ന നാലവർ സംഘം ആയിരുന്നു.ആ ബന്ധം അവർ ഇപ്പോളും നിലനിർത്തുന്നു. ഇടയ്ക്കു ഇടയ്ക്കു ഒരുമിച്ചുള്ള ഫാമിലി ട്രിപ്പുകൾ ഇവർ നടത്തും. അതുകൊണ്ടു ഭാര്യമാരും ആയി എല്ലാവര്ക്കും നല്ല പരിചയം ആയിരുന്നു. ഇവർക്ക് എന്തെങ്കിലും എന്തേലും ഫാമിലി പ്രോബ്ലം ഉണ്ടായാൽ അത് പറഞ്ഞു തീർക്കാൻ പരസപരം സഹായിക്കുകയും ചെയ്യും. ഈ സ്വാതന്ത്രത്തിൽ ആണ് പീറ്റർ ശബ്‌നയോടു ഇത്തിരി കൊള്ളിച്ചു പറഞ്ഞത്. അവൾ ആ ഒരു ടോണിൽ തന്നെ ആണ് എടുത്തതും.കുഞ്ഞിന് ഭക്ഷണം കൊടുത്തു അവനെ കുളിപ്പിച്ച് ഉറക്കി കിടത്തി. അതിനു ശേഷം തന്റെ മൊബൈൽ എടുത്തു സുബൈറിനെ വിളിച്ചു…സംഭവം ശരിയാണ് Not reachable….. ഹ്മ്മ്മ് ഇനി എന്താണ് ചെയ്യേണ്ടത് എന്നോർത്ത് അവളും കുട്ടിയുടെ അടുത്ത് കിടന്നു അറിയാതെ ഉറക്കത്തിലേക്കു വഴുതി വീണു.

ആരോ തന്റെ തുടയിൽ തഴുകുന്ന പോലെ തോന്നിയിടാണ് ഷബ്‌ന ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ആകെ കിതച്ചു കൊണ്ട് ചാടി എഴുന്നേറ്റ ഷബ്‌ന, തന്റെ തുടയിൽ തലോടുന്ന ഫാസിലയെ നോക്കി ദേഷ്യത്തിൽ ചോദിച്ചു.

ഷബ്‌ന: എന്തുട്ടാടി ഈ കാട്ടണത്? ഞാൻ ഞെട്ടി പോയല്ലോ??

ഫാസില: ആണോ കണക്കായി പോയി. ഇത് പോലെ കടഞ്ഞെടുത്ത തുടയും കാണിച്ചു എന്റെ മുത്ത് കിടക്കുന്നത് വേറെ വല്ല ആൺപിള്ളേരും കണ്ടാൽ ഇവിടെ ഒരു പീഡനം നടക്കും. പിന്നെ നിന്റെ കാര്യത്തിൽ പുരുഷ പീഡനം നടക്കുമോ എന്നും സംശയം ആണ്.

ഷബ്‌ന: അയ്യടാ… മതി തുടയിൽ പിടിച്ചു സുഖിച്ചതു. (ഇതും പറഞ്ഞു ഷബ്‌ന മുടിയും കെട്ടി എഴുന്നേറ്റു.)
ഫാസില: പോകുവാണോ മുത്തേ? ഇതിനാണോ ഞാൻ ഇല്ലാത്ത സമയം ഉണ്ടാക്കി വന്നത്? (ഫാസില ഷബ്‌നയുടെ തുടുത്ത മുലകളിൽ ഒന്ന് ഞെക്കി.)

ഒന്ന് സുഖിച്ചെങ്കിലും ആ കൈ തട്ടി മാറ്റിക്കൊണ്ട് ഷബ്‌ന പറഞ്ഞു:

ഷബ്‌ന: ഇന്ന് ഒന്നും വേണ്ട മോളൂ .. ഒരു മനസുഖോം ഇല്ലാ…. ഇക്കയെ വിളിച്ചിട്ടു കിട്ടുന്നില്ല. ഏതു സമയത്താണോ കേറി വരുന്നത് എന്ന് അറിയില്ല. എന്റെ മോളൂ വീട്ടിൽ പൊക്കോളൂട്ടോ… ഇന്ന് കൈ പണി ആണ് നല്ലതു.

ഫാസില: വീട്ടിൽ ആരും ഇല്ലെടി. എല്ലാരും ബന്ധു വീട്ടിൽ പോയിരിക്കുവാണ്. അതാണ് ഞാൻ ഇങ്ങോട്ടു പോന്നത്.ഹമ്മ് എന്നാൽ നിന്റെ കാര്യം നടക്കട്ടെ. ഞാൻ ഇറങ്ങുവാണെ…

ഒന്ന് കൂടി ഷബ്‌നയുടെ മുലയിലും കുണ്ടിയിലും പിടിച്ചു ഞെരിച്ചിട്ടു ഫാസില അവിടെ നിന്നും ഇറങ്ങി തന്റെ വീട്ടിലോട്ടു പോയി. തടിച്ചുരുണ്ട നല്ല കോഴിക്കോടൻ ഹൽവകളായിരുന്നു രണ്ടും. തടിച്ചുരുണ്ട കുണ്ടിയും ആരെയും വെല്ലുന്ന മാറിടവും കടി കൂടിയ യോനീപ്രദേശവും ഇവരുടെ മാത്രം സ്വന്തമായിരുന്നു. കെട്ടിയവന്മാർക്കും തീർക്കാൻ പറ്റാത്ത കടി ശബ്നയും ഫാസിലാണ് കൂടി ചാട്ട കെട്ടിയായിരുന്നു തീർത്തിരുന്നത്. ഫാസിലാക്കു ഇത്തിരി വെളുപ്പ് നിറം കൂടുതലാണ്. എന്നാൽ ശബ്നയ്ക്കു ഫാസിലയെക്കാൾ ഉയരം കൂടുതൽ ഉണ്ടായിരുന്നു.സെക്സ് ചെയ്യുമ്പോൾ ശബ്‌ദം പുറപ്പെടുവിക്കുന്ന തരക്കാരികളായിരുന്നു ഇരുവരും.

ഫാസില പോയതിനു ശേഷം ഷബ്‌ന തന്റെ മൊബൈൽ എടുത്തു സുബൈറിനെ വീണ്ടും വിളിച്ചു. ഇത്തവണ ബെൽ ഉണ്ടായിരുന്നു. പക്ഷെ എടുത്ത ഫോൺ കട്ട് ആയി പോയി . ഷബ്‌ന വീണ്ടും വിളിച്ചു.വീണ്ടും കണക്ട് ആയി….

ഷബ്‌ന ; ഹലോ .. ഹലോ.. ഇക്ക കേൾക്കാമോ??

സുബൈർ: കേൾക്കാം മുത്തേ… ഇക്ക ഒരു തടിയുടെ അളവ് എടുക്കുവാന്… രാത്രിയെ എത്തുകയുള്ളൂ… എന്തേലും കാര്യം ഉണ്ടോ??

ഷബ്‌ന : പീറ്റർ വിളിച്ചിരുന്നു…..എന്തിനാണെന്ന് പറഞ്ഞില്ല..

പീറ്റർ: ആഹാ എന്നെ ഇപ്പോൾ വിളിച്ചതേ ഉള്ളൂ… ഒരു ട്രിപ്പ് പോകേണ്ട എന്നും ചോദിച്ചു വിളിച്ചതാണ്…..വേറെ ഒന്നും ഇല്ലാ.. ഒരു മു മുറ്റു തടിയാണ് ഞാൻ ഒന്ന് അളവെടുത്തു കഴിയട്ടെ എന്നിട്ടു വിളിക്കാട്ടോ .. ശെരി.
ഇതും പറഞ്ഞു സുബൈർ മൊബൈൽ കട്ട് ചെയ്തു ഫോൺ സോഫയിലേക്കിട്ടു…

ശബ്‌നയോടു പറഞ്ഞപോലെ തന്നെ സുബൈർ ശരിക്കും തടിയുടെ അളവെടുക്കുകയായിരുന്നു, എന്നാൽ അത് ഇത്തിരി വിലകൂടിയ തടിയായിരുന്നു. ജ്യോതി മാത്യു from പാലാ.. പാലായിലെ അച്ചായന്മാർക്കിടയിൽ കിടന്നും നിന്നും സുഖം പകരുന്ന ഇത്തിരി വിലകൂടിയ ഒരു ചന്ദനമരം. കടക്കൽ നിന്നും മുറിച്ചാലും ചുവട്ടിൽ നിന്നും മുറിച്ചലും നല്ല പത്തരമാറ്റ് സുഖം പകരുന്ന രതിരാണി. ചാൾസിന്റെ ഒരു ബന്ധു വഴിയാണ് സുബൈറിന് ഇവളെ കിട്ടുന്നത്. കിട്ടുന്നത് മരം ആയാലും പെണ്ണായാലും പങ്കിടുന്നതിൽ ഒരു മടിയും കാണിക്കാത്ത ചാൾസും സുബൈറും ജ്യോതിയുടെ കാര്യത്തിലും മാറ്റം ഒന്നും വരുത്തിയില്ല.. പലപ്രാവശ്യം ജ്യോതിയോടു ഒത്തു പണ്ണിയിട്ടുണ്ടെലും ഒരിക്കലും സുബൈറിന് അവളെ മതിവന്നിരുന്നില്ല. അത് കൊണ്ട് തന്നെയാണ് തൊടുപുഴയിൽ വന്നപ്പോൾ അവളെ അങ്ങോട്ട് ക്ഷണിച്ചത്. ഹോട്ടൽ മൗര്യ മൊണാർക്കിൽ ഒരു സ്യൂട്ട് റൂം ബുക്കും ചെയ്തു. തന്റെ തിരക്കുകൾ തീർത്തു ഹോട്ടലിൽ എത്തിയപ്പോളേക്കും ജ്യോതിയും അങ്ങ് എത്തിയിരുന്നു. ജ്യോതിക്കും സുബൈറിനെ വലിയ ഇഷ്ടമായിരുന്നു. തന്നെ പണ്ണുവാൻ എത്തുന്ന ഒക്കെയെണ്ണവും കള്ളും കുടിച്ചു പേക്കുത്തു കാണിക്കാൻ വരുന്നതായിരിക്കും. ചാൾസും ആ കൂട്ടത്തിൽ പെടും.എന്നാൽ ഒരു തുള്ളി പോലും ലഹരി നുണയാതെ തന്നെ ലഹരിയുടെ പരമകോടിയിൽ എത്തിക്കുന്ന ഒരു പുരുഷനെ ഏതു പെണ്ണും ഇഷ്ടപ്പെട്ടു പോകും.അത്തരക്കാരൻ ആയ സുബൈർ ജ്യോതിയുടെ കണ്ണിൽ ഒരു വിലകൂടിയ കസ്റ്റമർ തന്നെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *