മനസിന്റെ ചാഞ്ചാട്ടം – 1

മലയാളം കമ്പികഥ – മനസിന്റെ ചാഞ്ചാട്ടം – 1

പ്രിയ കൂട്ടുകാരെ
ഇത് എന്റെ ആദ്യ കഥയാണ്. ഒത്തിരി തെറ്റുകൾ ഒക്കെ കാണും.സദയം ക്ഷമിച്ചു തിരുത്തുവാൻ ആയി എനിക്ക് അവസരം തരണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് .. ചന്തുക്കുട്ടി നിങ്ങൾക്കായി സമർപ്പിക്കുന്ന ഒരു ചെറിയ സെക്സ് നോവൽ

അലാറത്തിന്റെ നിർത്താതെയുള്ള ശബ്‌ദം കേട്ടാണ് പീറ്റർ എന്നത്തേയും പോലെ ഞെട്ടി ഉണർന്നത്. മൊബൈലിൽ അലാറം വെച്ചാൽ എഴുന്നേൽക്കുകയില്ല എന്ന് പീറ്ററിന്റെ ഭാര്യ ആനിക്കു അറിയാം. പീറ്റർ 33 വയസുള്ള ഒരു ചെറുപ്പക്കാരൻ ആണ് . ഒരു പാവം ബിസ്സിനെസ്സ് കാരൻ . അല്പം തടിച്ച ശരീരം, അത്യാവശ്യം കട്ടക്ക് മദ്യപിക്കുകയും ചെയ്യും . ഭക്ഷണപ്രിയൻ… തുടങ്ങിയ വിശേഷണങ്ങൾ പലതുണ്ട് പീറ്ററിന്‌. ഏതായാലും എഴുന്നേറ്റ പീറ്റർ നേരെ പോയത് അടുക്കളയിലേക്കു തന്നെ ആണ്. അവിടെ പോയി ഫ്രിഡ്ജ് തുറന്നു നോക്കി. വളരെ വിഷാദഭാവത്തോടെ അടുക്കളയിൽ നിന്നും ഇറങ്ങി നേരെ മുറിയിലേക്ക് പോയി. ഇന്നലെ രാത്രിയിൽ തന്റെ മുറിയിൽ നടന്ന ഉദ്യോഗഭരിതമായ രംഗങ്ങൾ ഓർത്തു ഒരു ചെറിയ പുഞ്ചിരിയും പാസാക്കി കട്ടിലിൽ തന്റെ മൊബൈൽ അന്വേഷിച്ചു. ഒടുവിൽ ഊരിയെറിഞ്ഞ അടിപാവാടയുടെ അടിയിൽ നിന്നും കിട്ടി. ഡയൽഡ് നമ്പറിൽ നിന്നും രാജു എന്നെ ഒരു ആളെ വിളിച്ചു.

രാജു അവരുടെ നാട്ടിൽ ബ്ലാക്കിൽ മദ്യം എത്തിക്കുന്ന ഒരു ഏജന്റ് ആണ്. രാജു കോൾ എടുത്തു.

പീറ്റർ: ഡാ രാജു എന്താടാ നിന്റെ കയ്യിൽ ഉള്ളത് … കൂടിയത് വേണം…. ഇന്ന് ഇത്തിരി നിന്ന് കത്താൻ ഉള്ളതാണ് .

രാജു: ചേട്ടാ സാദനം ഒന്നും സ്റ്റോക്ക് ഇല്ലല്ലോ

പീറ്റർ: ഹാ .. അത് കള … നീ ഏതാണ് ഉള്ളത് എന്ന് പറയെടാ മോനെ രാജൂ….

രാജു: ചേട്ടാ.. ചേട്ടൻ ചോദിച്ചാൽ എങ്ങനാ… സാരി ഒരു റെഡ് ലേബൽ ഉണ്ട് .. ഒരു പാവം പ്രവാസി കൊണ്ട് വന്നതാ. അത് മതിയാകുമോ??? വില സ്വല്പം കൂടും.

പീറ്റർ: റെഡ് എങ്കിൽ റെഡ് നീ അത് കൊടുത്തു വിടെടാ….

കുപ്പി കിട്ടിയ സന്തോഷത്തോടെ പീറ്റർ അടുക്കളയിലേക്കു നടന്നു

ആഹാ … പെട്രീഷ്യ രാവിലെ തന്നെ എത്തിയോ??
പീറ്ററിന്റെ ചോദ്യം കേട്ട് അടുക്കളയിൽ പത്രം ഒതുക്കുകയായിരുന്ന വനജ തിരിഞ്ഞു നോക്കി. വനജ പീറ്ററിന്റെ വീട്ടിലെ ജോലിക്കാരിയാണ് . അഴകിനെക്കാൾ ആകാരവടിവും ആരെയും മയക്കുന്ന ശരീരത്തിനുടമായുമായിരുന്നു വനജ. വനജയുടെ കുണ്ടിയുടെ അഴക് കണ്ടിട്ടാണ് പീറ്ററും വനജയും മാത്രം ഉള്ളപ്പോൾ അവളെ പീറ്റർ പെട്രീഷ്യ എന്ന് വിളിക്കുന്നത്.ആ വിളികേട്ടാൽ അറിയാം എന്താണ് പീറ്റർ വനജയിൽ നിന്നും ആവശ്യപ്പെടുന്നത് എന്ന്. ആനിക്കും വനജയെ അവിടെ ജോലിക്കു വെച്ചിരിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു.കാരണം സെക്സിനെക്കാൾ സ്വന്തം ശരീര സൗന്ദര്യത്തിനു വളരെ വില കൊടുത്തിരുന്ന ആനിക്കു, വനജ ഉള്ളതിനാൽ പീറ്ററിൽ നിന്നും കൂടുതൽ പരിക്കുകൾ നേരിടേണ്ടി വരികയും ഇല്ല. സ്വതവേ ഇത്തിരി മോഡേൺ ചിന്താഗതിയും എന്നാൽ ഒരു നാടൻ വസ്ത്രധാരണവും ഇഷ്ടപ്പെട്ടിരുന്ന വളരെ വ്യത്യസ്തമായ ഒരു സ്ത്രീ ആയിരുന്നു ആനി. തന്റെ കടുംപിടുത്തതിൽ തന്റെ ഭർത്താവിന്റെ സെക്സ് ജീവ്തം തകരാൻ അവർ ആഗ്രഹിച്ചിരുന്നില്ല.അതിനാൽ വനജയും ആയുള്ള ബന്ധത്തിനു അവൾക്കു പരിപൂർണ സമ്മതവും ആയിരുന്നു. പീറ്ററിന്‌ ഇതറിയാമെങ്കിലും ഒരിക്കലും ആനിയുടെ ഈ മൗനാനുവാദം വനജ അറിയാതിരിക്കാൻ ഭാര്യാ ഭർത്താക്കന്മാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം വേലക്കാരി ആയ വനജയുടെ മുതലെടുപ്പ് ഒഴിവാക്കാൻ ഒരു പൂച്ച പാല് കട്ട് കുടിക്കുന്ന ലാഘവത്തോടെ ആയിരുന്നു പീറ്ററിന്റെ തേരോട്ടവും.

വനജ: എന്ത് പറ്റി സാറേ ഇന്നലെയും ഭാര്യ ക്രോസ്സ് ബോർഡ് വെച്ചോ?

പീറ്റർ: ഹ്മ്മ് … ഇനി ഈ ആഴ്ച ഉപദ്രവിക്കരുതെന്നാണ് കല്പന …

വനജ: അപ്പോൾ ഇന്നലെയും ചിപ്പിക്കു നല്ല പണി കൊടുത്തു കാണുമല്ലോ?

(ചിപ്പി എന്ന് പറയുന്നത് പീറ്റർ ഓർഡർ ചെയ്തു വരുത്തിയ സെക്സ് ഡോൾ ആണ്.. )

പീറ്റർ: ഹഹഹ എന്റെ വനജ നീ ഇങ്ങനെ നിന്ന് പറയാതെ എന്തേലും കട്ടിക്കു ഉണ്ടാക്ക്. ഞാൻ ഒരു കുപ്പി പറഞ്ഞിട്ടുണ്ട്. അവൻ ഇപ്പോൾ ഇങ്ങു വരും.

വനജ: കുപ്പി ഒക്കെ പറഞ്ഞത് കൊള്ളാം . അതിനു ശേഷം എന്റെ നെഞ്ചത്തേക്ക് കേറാൻ വന്നേക്കരുത്. ഞാൻ പോയി റൂം വൃത്തിയാക്കട്ടെ.ഇങ്ങനെ പറഞ്ഞെങ്കിലും വനജക്കു കാലുകൾക്കിടയിൽ ഒരു കൊളുത്തിപ്പിടുത്തം പോലെ തോന്നി. മനസ്സിൽ കുളിർതെന്നൽ പെയ്തിറങ്ങി. സ്വന്തം വീട്ടിൽ പോലും ആസ്വദിക്കാൻ പറ്റാത്ത ഒരു കാര്യം ആണ് ഇവിടെ നിന്ന്നും ലഭിക്കുന്നത്. മരുഭൂമി പോലെ കിടന്നിരുന്ന തന്റെ ജീവിതത്തെ അത്യാവശം കുഴപ്പം ഇല്ലാത്ത രീതിയിൽ സന്തോഷകരം ആക്കാൻ പീറ്ററിന്‌ കഴിഞ്ഞിരുന്നു.
ചൂലും എടുത്തു റൂമിൽ എത്തിയ വനജ തരിച്ചു നിന്ന് പോയി. സാറേ……. വനജയുടെ നീട്ടിയുള്ള വിളികേട്ടു കുപ്പിയുടെ ക്യാഷ് കൊടുക്കുകയായിരുന്നു പീറ്റർ തിരിഞ്ഞു നോക്കി. ഫസ്റ്റ് ഫ്ലോറിൽ നിന്നും ആണ് അലർച്ച കേട്ടത്.രാജു നീ ഒരു മിനിട്ടു നിക്കേടാ, ചിലപ്പോൾ ആ പണ്ടാരം വീണുകാണും…. എന്നും പറഞ്ഞു കൊണ്ട് പീറ്റർ ഒന്നാം നിലയിലേക്ക് ഓടി കയറി. അവിടെ തന്റെ മുറിയുടെ മുൻപിൽ ഒരു കള്ള ചിരിയോടെ നിൽക്കുന്ന വനജയെ കണ്ടു പീറ്റർ ആശ്വാസം ആയി. കൂട്ടത്തിൽ അവന്റെ മുഖം ചമ്മുകയും ചെയ്തു.

എന്തേലും പറ്റിയോ സാറേ…. രാജുവിന്റെ ചോദ്യം കേട്ട് പീറ്റർ താഴേക്കു നോക്കി. ഇല്ലെടാ രാജു നീ പൊക്കോളൂ ഈ പെണ്ണുമ്പിള്ളേക്കു വട്ടാണ് . എട്ടുകാലിയെ കണ്ട പേടിച്ചതാണ്.. നീ പൊക്കോളൂ .. പോകുമ്പോൾ ആ വാതിലും കൂടി അടച്ചേക്കൂ….. പുറത്തു നിന്നും അടച്ചാൽ ലോക്ക് വീഴുന്ന വാതിൽ ആയതിനാലാണ് പീറ്റർ രാജുവിനോട് അങ്ങനെ പറഞ്ഞത്. രാജു പോയി എന്ന് മനസിലായ വനജ ഇത്തിരി സ്വാതന്ത്രത്തോടെ പീറ്ററിനെ വിളിച്ചു…. കള്ളാ കുട്ടാ .. ഇങ്ങോട്ടു ഒന്ന് വരാമോ?? ഇതെന്താണ് ഈ മുറി കാണിച്ചിരിക്കുന്നത്. മുറിയിലേക്ക് ചെന്ന പീറ്റർ ഒരു ചമ്മലോടെ വനജയെ നോക്കി. സാർ ഇന്നലെ എന്തായിരുന്നു സംഭവിച്ചത്. ആനികൊച്ചു എന്തേലും സമ്മതിച്ചോ? അതോ എന്നത്തേയും പോലെ തന്നെ ചിപ്പിയെ?? വനജ ഒരു സംശയ ബുദ്ധിയോടെ ചോദിച്ചു. ആകെ ആലംകോലമായിരിക്കുന്ന മുറി. ഒഴിഞ്ഞ ബ്രാണ്ടി കുപ്പിയും ഗ്ലാസും പിന്നെ ഇന്നലത്തെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും. കസേരയിൽ തലകീഴായി കിടക്കുന്ന ചിപ്പി. മുറിയുടെ അവിടെ ഇവിടെയായി സ്ത്രീകളുടെ വസ്ത്രങ്ങൾ ചിതറി കിടക്കുന്നു. സാറേ ഒന്ന് പറയു സാറേ ഇന്നലെ എന്താണ് സംഭവിച്ചത്??

എന്റെ വനജ ഒന്നും പറയേണ്ട… ഇന്നലെ ആനിക്കു ചെറിയ ഇളക്കം ഉണ്ടായദിവസം ആണ്. എന്നാലും അവളെ സമ്മതിക്കണം വനെജേ …. ഇത്രേം കടി ഉണ്ടായിട്ടും ആയ പന്ന കഴുവേറി മോള് അവളുടെ ശരീരസംരക്ഷണം എന്ന അജണ്ടയിൽ ഒരു ഭേദഗതിയും വരുത്തിയില്ലന്നേ.. ഞാൻ എന്നത്തേയും പോലെ തന്നെ ചിപ്പിയെ ഡ്രസ്സ് ചെയ്യിപ്പിക്കുകയായിരുന്നു. നമ്മുടെ കാര്യവും നടക്കേണ്ട??

Leave a Reply

Your email address will not be published. Required fields are marked *