മലയാളം കമ്പികഥ – കാർലോസ് മുതലാളി – 7

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 7

ഗോപു ആകെ വല്ലാതായി…

നീ പേടിക്കുകയൊന്നും വേണ്ടാ…ഞാനാരോടും ഒന്നും പറയാൻ പോകുന്നില്ല….ഇനി ഇതാവർത്തിക്കരുത്…..ഇത് നിനക്കുള്ള താക്കീതാണ്…..അമ്മമ്മയുടെ ഭാഗത്തു നിന്നും അങ്ങനെ ഒരു നീക്കം ഉണ്ടായാൽ പോലും ..മനസ്സിലായോ ഞാൻ പറഞ്ഞത്….

ഗോപു തലയാട്ടി…..അവൻ ബൈക്കുമെടുത്തു മരുന്ന് വാങ്ങുവാനായി പോയി…

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 1

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 2

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 3

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 4

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 5

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 6

ആദ്യത്തെ ദിവസത്തെ ജോലി ഉഷാറായ സന്തോഷത്തിൽ മാർക്കോസ് പ്രാഡോ ഒതുക്കുവാൻ ഇന്ദിരയുടെ വീട്ടിൽ ചെന്നു. എങ്ങനെ ഉണ്ടായിരുന്നു മാർക്കോസ് ആദ്യ ദിനം ….കുഴപ്പമില്ലായിരുന്നു കൊച്ചമ്മേ….അയ്യോ എന്നെ കൊച്ചമ്മേ എന്നൊന്നും വിളിക്കണ്ടാ കേട്ടോ….ഇന്ദിര അതാണ് നല്ലതു..തന്നെയുമല്ല മാർക്കോസ് എന്നെ ക്കാളും മുതിർന്നതല്ലേ…ശരി കൊച്ചമ്മേ….ദേ വീണ്ടും കൊച്ചമ്മ…..അയ്യോ അല്ല ഇന്ദിരേ…രണ്ടു പേരുടെയും പൊട്ടിച്ചിരി കണ്ടു കൊണ്ടാണ് ഗംഗാ അങ്ങോട്ട് വന്നത്…..മാർക്കോസിനെ ഗംഗ ഒന്ന് രൂക്ഷമായി നോക്കി…മാർക്കോസിന് ആ നോട്ടം അത്രക്കങ് ദഹിച്ചില്ല…പരട്ട പൂറിമോളെ മാർക്കോസിന്റെ പഴയ സ്വഭാവം നിനക്കറിയാൻ മേലാഞ്ഞിട്ട…നിന്നെയും പണ്ണും പിന്നെ നിന്നെ വിറ്റു കാശും ഉണ്ടാക്കും…മാർക്കോസ് മനസ്സിൽ പറഞ്ഞു…മാർക്കോസ് ഇന്ദിരയോട് യാത്ര പറഞ്ഞിറങ്ങി….നേരം പുലർന്നു ആനി ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങിയപ്പോൾ ഗോപു ഔട്ട്ഹൗസിൽ പത്രം വായിച്ചിരുന്നത് കണ്ടു.ഗോപു ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ?ആനി ഗോപുവിനെ നോക്കി ചോദിച്ചു….ഗോപു തലകുലുക്കി….കാർലോസ് പുറത്തു നിന്നും ഗോപുവിനെ വിളിച്ചിട്ടു പറഞ്ഞു..എടാ നീ ഇങ്ങു വന്നേ….അന്നമ്മ എന്നോട് ഒരു കാര്യം പറഞ്ഞു..ശരിയാണോ?ഗോപുവിന്റെ ഉള്ളൊന്നു കാളി..അവൻ വിറച്ചു വിറച്ചു കാർലോസിന്റെ മുന്നിൽ ചെന്നു….അവൻ പെട്ടെന്നാണ് കാർലോസിനെ ഞെട്ടിച്ചുകൊണ്ട് പൊട്ടി കരഞ്ഞത്…തെറ്റ് പറ്റിപ്പോയി…ഇനി ഉണ്ടാവില്ല…എന്നെ പറഞ്ഞു വിടരുത്….കാർലോസ് ഗോപുവിന്റെ തലക്കിട്ടൊരു തട്ട് കൊടുത്തു…എന്താടാ കഴുതേ നിന്ന് മോങ്ങുന്നത്…പ്രേമം തോന്നുന്നത് വലിയ തെറ്റാ…..നീ റെഡിയാക്…ഇന്ന് നിനക്ക് പെണ്ണ് കാണാൻ പോകണം….അന്നമ്മ ചിരിച്ചു കൊണ്ടിറങ്ങി വന്നു ഗോപുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു….ഗോപു ഒരു ദീർഘനിശ്വാസം വിറ്റു…ഇതായിരുന്നോ കാര്യം…അവർ ഒരുങ്ങി മൂന്നുപേരും ഇന്നോവയിൽ കയറി….

നാരായണന്കുട്ടിയെയും ലളിതയേയും കൂടി വിളിക്കണം…നേരെ അങ്ങോട്ട് വീട്…വണ്ടി റോഡിൽ ഒതുക്കി കാർലോസ് ഇറങ്ങി നേരെ നാരായണൻ കുട്ടിയുടെ വീട്ടിൽ ചെന്നപ്പോൾ ഉമ്മറത്തു നാരായണൻകുട്ടിയിരിക്കുന്നു…ലളിത മുറ്റമടിക്കുന്നു….അല്ല മോലാളി എന്താ ഇത്ര രാവിലെ …നീയും നിന്റെ ഭാര്യയും ഒന്ന് റെഡിയായിക്കെ…..നമുക്കൊരിടം വരെ പോകണം…എവിടെക്കാ മൊതലാളി…അത് പറയാമെടാ….നിങ്ങൾ റെഡിയായി വാ…നാരായണ കുട്ടി അകത്തേക്ക് പോയപ്പോൾ കാർലോസ് ലളിതയെ നോക്കി ചുണ്ടു കടിച്ചു കാണിച്ചു…ലളിത ചിരിച്ചുകൊണ്ട് ചൂലെടുത്തു മൂലയ്ക്ക് വച്ചിട്ട് ഓടി അകത്തു കയറി….നാരായണൻ കുട്ടി നല്ല ഉടുപ്പും മുണ്ടും ധരിച്ചു ലളിത കയ്യും മുഖവും കഴുകി ഗോപു വാങ്ങി കൊടുത്ത സാരിയുമുടുത്ത കാർലോസിന്റെ കൂടെ പുറത്തേക്കിറങ്ങി….വണ്ടിയിൽ അന്നമ്മയും ഗോപുവും ഇരിക്കുന്നത് കണ്ട നാരായണൻ കുട്ടി കാര്യമെന്തെന്നു അന്വേഷിച്ചു…അതെ ഞങ്ങൾ ഞങ്ങൾക്കൊരു മരുമോളെ കാണാൻ പോകുവാ….അന്നമ്മ പറഞ്ഞു…ഞങ്ങളുടെ ഗോപു മോന് ….അത് നമ്മള് മാത്രം തീരുമാനിച്ചാൽ മതിയോ കൊച്ചമ്മേ..അവന്റെ തള്ളയും തന്തയും ജീവനോടെ ഇല്ലിയോ ലളിത ഒട്ടും ഇഷ്ടം വരാത്തത് പോലെ പറഞ്ഞു…..തർക്കുത്തരം പറയാതേടീ…നാരായണൻ കുട്ടി ലളിതയെ ശാസിച്ചു……അവർ ഗായത്രിയുടെ വീട്ടിൽ എത്തി….പെണ്ണിനെ കണ്ടു ലളിതക്കും എതിരഭിപ്രായമില്ലായിരുന്നു..നല്ല സുന്ദരി…ശാലീനത എല്ലാം നിറഞ്ഞ പെണ്ണ്….അവിടെ നിന്നും ഗായത്രിയുടെ ഒരു ഫോട്ടോയും വാങ്ങി എല്ലാവരും ഇറങ്ങി…നമുക്ക് ഗോപുവിന്റെ വീട്ടിൽ വരെ പോകാം അന്നമ്മ ചോദിച്ചു….കാർലോസ് പറഞ്ഞു നിങ്ങള് പോയിട്ടുവാ…എനിക്കല്പം പരിപാടിയുണ്ട്…..അതുകണ്ട ലളിത പറഞ്ഞു എനിക്ക് ശരീരം മുഴുവനും വേദന എന്നെ ഒന്ന് വീട്ടിലാക്കിയിട്ടു പൊയ്ക്കോ…എന്നിട്ടു കാർലോസിന്റെ മുഖത്തേക്ക് ലളിത നോക്കി….അത് വേണ്ട ലളിതേ നീയും കൂടി ചെല്ല് അവരോടൊപ്പം കാർലോസ് പറഞ്ഞു…ലളിതയുടെ മുഖം വാടി..

അപ്പച്ചൻ എങ്ങനെ പോകും…ഗോപു തിരക്കി…അത് സാരമില്ലെടാ ഞാൻ പൊയ്ക്കൊള്ളാം…നിങ്ങള് വിട്ടോ ഉച്ചക്ക് മുമ്പ് സമ്മതവും വാങ്ങി തീയതിയും കുറിപ്പിച്ചിട്ടേ വരാവൂ….കാർലോസ് പതിയെ നടന്നു…..ഗോപു അവരെയും കൂട്ടി കുട്ടനാടിനും……

കാർലോസ് നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്…കാർലോസ് മുതലാളിയെ കണ്ട എല്ലാവരും കൈ കൂപ്പി…നേരെ ഡേവിഡിന്റെ റൂമിൽ ചെന്നു…ഡേവിഡുമായി കുറെ സംസാരിച്ചു…റോയിയുടെ അഭാവം നല്ലതുപോലെ ഹോസ്പിറ്റലിനെ ബാധിക്കുന്നു എന്ന് പറഞ്ഞു..പകരം കാര്ഡിയോളജിസ്റിനെ വേണം എന്ന് പറഞ്ഞു…..കാർലോസ് വലപ്പാടിനെ വിളിച്ചു…എഡോ ഒരു നെഞ്ചു വേദനയുടെ ഡോക്റ്ററെ വേണം…വലപ്പാട് പറഞ്ഞു നമ്മുടെ ഒരാളുണ്ട് …ആളിനെ ഇഷ്ടപ്പെടും ഡോക്ടർ ലിയോ ഫെർണാണ്ടസ്….ആള് മിടുക്കനാ….ആളിന് പക്ഷെ ഇത്തിരി കാശ് കൂടുതൽ കൊടുക്കേണ്ടി വരും…..അതെ പോലെ ഉണ്ടാക്കി തരികയും ചെയ്യും.

സമയം കിട്ടുന്നെങ്കിൽ താനിങ്ങോട്ട് ഇറങ്ങടോ വലപ്പാടെ….

കാർലോസ് ആനിയെയും കയറി കണ്ടു….മോളെ മമ്മി വീട്ടിലുണ്ടോ?

ഉണ്ട് ചെല്ല് ചെല്ല്…പിന്നെ എന്റെ വയറ്റിൽ ഒരു കൊച്ചു കാർലോസ് തുടിക്കാൻ തുടങ്ങി കേട്ടോ…..ഇനി എന്റെ കൊച്ചിന്റെ അപ്പച്ചനാ…….കേട്ടല്ലോ…..

കാർലോസ് ചിരിച്ചു കൊണ്ട് മോളുടെ വണ്ടിയുടെ താക്കോലിങ്ങെടുത്തേ…

അപ്പച്ചൻ നടന്നാണോ വന്നത്….

അതെ മോളെ….പിന്നെ അപ്പച്ചാ…..എനിക്കൊരു കാര്യം പറയാനുണ്ട്…ആദ്യം മമ്മിയെ നല്ലതുപോലെ കണ്ടിട്ട് വാ….എന്നിട്ടു എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്……ശരി മോളെ…..

കാർലോസ് ആനിയുടെ ഹ്യുണ്ടായി ഐ റ്റെന്നുമായി നേരെ കുരിശിങ്കൽ താറാവ്‌വാട്ടിലേക്കു വീട്ടു…..തന്റെ വീടിന്റെ ഗേറ്റു തുറക്കുന്നത് ആരാണെന്നറിയാൻ മേരി പതിയെ ജനൽ പാളികൾ തുറന്നു പുറത്തേക്കു നോക്കി…ആനിയോ..അവൾ എന്താ ഈ നേരത്തു….ഗേറ്റു തുറക്കുന്ന വെള്ള ജൂബ്ബ കാരനെ കണ്ടപ്പോൾ മേരി ആദ്യം ഒന്ന് പകച്ചു….കാർലോസ് ഇച്ചായൻ….അവൾ ഓടി വന്നു വാതിൽ തുറന്നു..കാർലോസ് തിരികെ കാറിൽ കയറി വണ്ടി വീട്ടിനുള്ളിലെ പോർച്ചിലേക്കു കയറ്റിയിട്ടു….

Updated: March 29, 2017 — 3:29 pm

Leave a Reply

Your email address will not be published. Required fields are marked *