മായ ടീച്ചർ – 3

മലയാളം കമ്പികഥ – മായ ടീച്ചർ – 3

പകുതി മനസോടെ ഞാൻ ഷഹാനയുടെ കൂടെ അവിടെ നിന്നും ഇറങ്ങി …അവളുടെ സ്കൂട്ടറിന്റെ പിന്നിൽ അവളുടെ വയറിലൂടെ കൈ ചുറ്റി പുറത്തു ചാരികിടന്നാണ് ഞാൻ പോന്നത്.

അവൾ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തിരുന്നു…..ചിലതിനു ഞാൻ മൂളി ഉത്തരം പറഞ്ഞു…….ചിലതു ഞാൻ കേട്ടില്ല ……… അത് മനസിലാക്കിയ അവൾ സ്കൂട്ടർ നിറുത്തി.. എന്നിട്ടു ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു…… അപ്പോഴും ഞാൻ അവളുടെ പുറത്തു ചാരി കിടക്കുകയായിരുന്നു.

 

മലയാളം കമ്പികഥ – മായ ടീച്ചർ – 1

മലയാളം കമ്പികഥ – മായ ടീച്ചർ – 2

 

ഷഹാന:- ഹലോ അമ്മെ ഞാൻ ഷഹാനയ……….. അതെ മായ വരാൻ സ്വല്പം വൈകും ……….എനിക്ക് ഒരു ചെറിയ ഷോപ്പിംഗ് ……..അവളും കൂടി വന്നാലേ ശരിയാകൂ ……അത് കൊണ്ടാ……….ഇല്ല അധികം വൈകില്ല …………ഒരു 6 .30 മണിയാകുമ്പഴേക്കും എത്തും ……….ഓക്കേ

എന്റെ വീട്ടിലേക്കാണ് വിളിച്ചത് എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി……..പിന്നെ ……….. ഞങൾ ഇടയ്ക്കു ഷോപ്പിങ്ങിനു പോക്കാറുള്ളതുമാണ്…..അപ്പൊ അവള് വീട്ടിൽ വിളിച്ചു പെർമിഷൻ വാങ്ങാറുളത്തുമാണ്……….

ഞാൻ:- എന്താടി പെട്ടെന്ന് ഒരു ഷോപ്പിംഗ് ……എന്തെങ്കിലും ഫങ്ക്ഷന് ഉണ്ടോ …………

ഷഹാന :- ഒരു ഷോപ്പിങ്ങും…….ഒരു ഫങ്ക്ഷനും ഇല്ല………… നമ്മുക്ക് കുറച്ചുനേരം ബീച്ചിൽ പോയി ഇരിക്കാം അതിനു വേണ്ടി പറഞ്ഞതാ……… മാത്രവും അല്ല നിനക്ക് നല്ല ക്ഷീണവും ഉണ്ട്…….. നമ്മുക്ക് ഒരു ഫുഡ് കഴിച്ചു വീട്ടിൽ പോകാം……. ഇല്ല എങ്കിൽ നിന്റെ കോലം കണ്ട വീട്ടുകാര് പേടിക്കും………

എനിക്കും അതാണ് നല്ലതെന്നു തോന്നി ………അല്ലെങ്കിലും ഷഹാന എപ്പോഴും ഇങ്ങനെയാണ് ………. ഞാൻ പറയാതെ തന്നെ എന്റെ മനസറിഞ്ഞു അവൾ പ്രവൃത്തിക്കും……… എനിക്ക് ഷോപ്പിങ്ങിനു പോവാൻ വേണ്ടി എന്റെ കൂടെ വന്നതാണ് അതിനാൽ കുറച്ചു നേരം വൈകും എന്ന് അവളുടെ വീട്ടിലേക്കു ഫോൺ ചെയ്തു പറഞ്ഞു.

എന്നിട്ടു ഞങ്ങൾ ബീച്ചിലേക്ക് പോയി…ലയൺസ്‌ പാർക്കിൽ ആളൊഴിഞ ഒരു ഭാഗത്തു പോയി ഇരുന്നു……

ഷഹാന:-നിന്റെ മുഖത്തു നല്ല ക്ഷീണവും …ഉറക്കവും ഉണ്ട്…….. നല്ല ഹാർഡ് വർക്ക് ആയിരുന്നു അല്ലെ……. നമുക്കൊരു ജ്യൂസ് കുടിച്ചാലോ……?

ഞാൻ:-അത് ശരിയാ…… നീ എന്തെങ്കിലും ബോട്ടെൽ ഡ്രിങ്ക്സ് വാങ്ങിക്ക് ………

അവൾ പാർക്കിന്റെ ഉള്ളിൽ തന്നെയുള്ള കടയിൽ നിന്നും മിൽമയുടെ ബോട്ടേൽ ഡ്രിങ്ക്സ് വാങ്ങി വന്നു …

ഷഹാന :-എന്താടി കഴുത്തിൽ ഒരു താലിയൊക്കെ കാണുന്നത് …………

ഞാൻ :- സജിൻ എന്റെ കഴുത്തിൽ കെട്ടിയതാ …….നീ ഇപ്പൊ ചോദിച്ചത് നന്നായി അത് അഴിച്ചു വക്കാൻ മറന്നു പോയി …..

ഷഹാന:- വേണ്ട ഇപ്പൊ അഴിക്കണ്ട………. വീട്ടിൽ എത്താറാവുമ്പോൾ അഴിച്ചാമതി………..നിന്നെ ആ താലിയിൽ കാണാൻ ഒരു ഐശ്വര്യമുണ്ട് …………

ഞാൻ അതുകേട്ടു ചിരിച്ചു. താലിയും നോക്കി ഇരുന്നു
ഷഹാന:- എത്ര കാലം കാണും ഈ ഭാര്യ ഭരത് ബന്ധം
ഞാൻ:- അവനു എന്ന് എന്നെ മടുക്കുന്നുവോ.അല്ലെങ്കിൽ ഞാൻ കാരണം അവന്റെ നല്ല ഭാവി തടസപ്പെടും എന്ന് എനിക്ക് തോന്നുന്ന ആ നിമിഷം തീരും
അവൾ എന്നോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി ഞാൻ രാവിലെ മുതൽ അവൾ വരുന്നത് വരെ യുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു
ഷഹാന:-എല്ലാം ഉള്ളിലാണോ പോയത്..സേഫ് ടൈം ആണോ ?
ഞാൻ;- അല്ല .. പുറത്താക്കാൻ തോന്നിയില്ല..
ഷഹാന:-അവൻ നിന്നെ ചതിക്കില്ല എന്ന് നിനക്കു ഉറപ്പാണോ
ഞാൻ:- ഇല്ല .സജിൻ അങ്ങനെ ചെയ്യില്ല..എന്നെ ചതിച്ചാൽ..പിന്നെ ..
ബാക്കി പറയാൻ അവൾ സമ്മതിച്ചില്ല
ഷഹാന:-നിനക്ക് അവന്റെ കൊച്ചിനെ പ്രസവിക്കാൻ താല്പര്യമുണ്ടോ?
ഞാൻ:-അയ്യോ അത് വേണ്ടാഅത് അവനും എനിക്കും ഒരുപോലെ പ്രശനം ആവും.I .P .L ടാബ്ലറ്റ് കഴിച്ചിട്ടുണ്ട് .. സജിനി നെ കൊണ്ട് വാങ്ങിപ്പിച്ചതാ.
ഷഹാന :- ഇപ്പൊ ഓക്കേ ടാബ്ലറ്റ് എപ്പോഴും കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല ഇത്എപ്പോഴും കുടിക്കേണ്ടി വരുമോ?
അതും പറഞ്ഞു കൊണ്ടു അവൾ എന്റെ മുഖത്തു നോക്കി ചിരിച്ചു
ഞാൻ:- അറിയില്ല .ഇനി എന്നാണ് ഒരു അവസരം കിട്ടുക എന്ന്..
ഷഹാന:- നിനക്ക് ഇനിയും താല്പര്യം ഉണ്ടോ..?
ഞാൻ ഒന്നും പറയാതെ തലകുനിച്ചിരുന്നു ..കുറച്ചു ദിവസം മുന്നേ വരെ അവളെ വഴക്കു പറഞ്ഞ ഞാൻ ഇന്ന് താൽപര്യമുണ്ടെന്ന് പറയാൻ പറ്റുമോ..
ഷഹാന:- ആഗ്രഹം മനസിലുണ്ടെങ്കിൽ അവസരം തേടിവരും എന്നാണ് അതിന്റെ ഒരു ഇതുഎന്നെ പോലെ
അതും പറഞ്ഞു അവൾ എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി..
അവളുടെ ആ വാക്കുകൾ എനിക്ക് മനസിൽ കുളിരായ് പെയ്തൊകൊണ്ടിരുന്നു.
ഷഹാന :-എന്താടി നിന്റെ കൈയിലെ ബാഗിൽ..
ഞാൻ :-അതൊരു സാരിയും .ചുരിതരും ആണ്.നീ ചുരിതാര് തൈക്കുന്നിടത്തു കൊടുത്ത ഇതൊന്നു ഷേപ്പ് ആക്കണം ..
ഷഹാന:- അതിനു നീ ചുരിതാര് ഇടാറില്ലലോ.. അത് ഇങ്ങു താനേടി . ഞാനിട്ടോളം
നിനക്ക് വേണമെങ്കിൽ ഞാൻ വേറെ വാങ്ങി തരാം.. ഇത് തരില്ല..
ഷഹാന:-നിന്റെ കണവൻ വേടിച്ചു തന്നത് ഒന്നും എനിക്ക് വേണ്ടായേ ..
അതും പറഞ്ഞു ഞങൾ കുറെ ചിരിച്ചു.
അല്പോനേരം കഴിഞ്ഞപ്പോൾ
ഷഹാന:- എടീ ആരോടും പറഞ്ഞില്ലെങ്കിലും ഇന്ന് നിന്റെ കല്യാണം കഴിഞ്ഞതല്ലേ.എന്തെകിലും ഫുഡ് വാങ്ങി തടി..
അങ്ങനെ ഞങൾ ബീച്ചിൽ നിന്നും നേരെ ഹോട്ടൽ മെയ് ഫ്ലവർ ലേക്ക് പോയി . ഞങ്ങൾ ഓരോ ചെമീൻ ബിരിയാണിയും കഴിച്ചു വീട്ടിലേക്കു 3 ബിരിയാണി പര്സേലും വാങ്ങി
അങ്ങനെ 4 -5 ദിവസങ്ങൾ കഴിഞ്ഞു
സ്റ്റാഫ് റൂമിൽ വച്ച് കാണും സംസാരിക്കും പറ്റിയാൽ ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ വെക്കും തീർന്നു ഇതിൽ ഒതുങ്ങി..

അങ്ങനെ സജിൻ എന്നോട് ചോദിച്ചു……..

സജിൻ :- മായെ അടുത്ത ശനിയും ഞായറും മമ്മി വീട്ടിൽ ഉണ്ടാവില്ല നീ വീട്ടിലേക്കു വരുന്നോ….

ഞാൻ:- രാവിലെ വന്നിട്ട് വാക്കിട്ടു തിരിച്ചു പോരാൻ പറ്റുമോ ………

സജിൻ :-മമ്മി വെള്ളിയാഴ്ച്ച വൈകിട്ട് കല്പറ്റ പോകും ……..അവിടെ മമ്മിയുടെ കുടുംബ വീട്ടിൽ കല്യാണ പരിവാടിയാണ് …..പിന്നെ ഞായറാഴ്‍യോ…. തിങ്കളാഴ്‌ച്ച രാവിലെയോ എത്തുകയുളൂ ……..നീ വരുന്നെങ്കിൽ വെള്ളിയാഴ്ച്ച വൈകിട്ട് വാ ……… മമ്മി വരുന്നതിനനുസരിച്ചു തിരിച്ചു പൊക്കം………..

ഞാൻ :- ആലോചിച്ചിട്ട് നല്ല പറയാം ………വീട്ടിൽ എന്തെകിലും പറയാൻ പറ്റിയാൽ വരാം……..

വൈകിട്ട് പോകുമ്പോൾ ഞാൻ ഷഹാന യോട് കാര്യം പറഞ്ഞു

അവൾ ആകെ ത്രിൽ ആയി…. അവൾ ഒരു ഐഡിയ പറഞ്ഞു ………എക്സാം ആകാറായില്ലേ ………..എക്സാം ഡ്യൂട്ടിക്ക് 2 ദിവസത്തെ കോച്ചിങ് ഉണ്ടെന്നു പറയാം …. അത് വല്ല തിരുവന്തപുരത്തോ ……എറണാകുളത്തോ ആണ് എന്ന് പറഞ്ഞു വെള്ളിയാഴ്ച്ച വൈകിട്ട് ഇറങ്ങാം……… 2ദിവസം എല്ലാം മറന്നു എവിടെ എങ്കിലും ടൂർ പോകാം ……….

അവൾ ഇങ്ങനെ ഒക്കെ പറയാനും കാരണം ഉണ്ട് ……. വെള്ളിയാഴ്ച വൈകീട് ഈ കാരണവും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങും ………..എന്നിട്ടു അവളുടെ ആളുടെ കൂടെ അവള് പോവുകയും ചെയ്യും …..
ഞാൻ വളരെ അത്ഭുതത്തോടെ അവളെ നോക്കി എത്ര പെട്ടന്നാണ് ഓരോ കള്ളത്തരങ്ങൾ ഉടക്കുന്നത്..
വീട്ടിൽ കാര്യം പറഞ്ഞപ്പോൾ .2 ദിവസത്തെ കാര്യം അല്ലെ പ്രശനം ഇല്ലെന്നു പറഞ്ഞു
ഞാൻ രാത്രി സജിനി നെ വിളിച്ചു കാര്യം പറഞ്ഞു .
2 ദിവസത്തെ ഡ്രെസ്സ് പാക്ക് ചെയ്തു വെള്ളിയാഴ്ച്ച വൈകിട്ട് ഷഹാന യുടെ സ്കൂട്ടറിൽ ഞങൾ വീട്ടിൽ നിന്നും ഇറങ്ങി..പോകുന്ന വഴി ഷേപ്പ് ചെയ്യാൻ കൊടുത്ത ചുരിതരും വാങ്ങി..
ഷഹാന എന്നെ സാജിന്റെ വീടിന്റെ മുന്നിൽ ഇറക്കി അവൾ നേരെ പോയി ..
ഞാൻ മെല്ലെ സാജിന്റെ വീട്ടിലേക്കു കയറി . സജിൻ എന്നെയും കത്ത് നിൽക്കുകയായിരുന്നു ..
ആരെയും ഭയക്കാതെ ഒരു നീണ്ട ചുംബനവും.കെട്ടിപിടുത്തവും ഹൂഊഊഊ മനസില്ല ആ കുളിരു പറഞ്ഞറിയിക്കാൻ പറ്റില്ല ..
സജിൻ:- ഇന്ന് നമുക്ക് ഫുഡ് ഹോട്ടലിൽ നിന്നും കഴിച്ചാലോ
ഞാൻ :- ആരെങ്കിലും കണ്ട പ്രശനം ആവും പറഞ്ഞേക്കാം..

Leave a Reply

Your email address will not be published. Required fields are marked *