മേരി മാഡവും ഞാനും – 1

മലയാളം കമ്പികഥ – മേരി മാഡവും ഞാനും – 1

ഏതോ ഒരു കഥയ്ക്ക് ഒരു ആസ്വാദകൻ എന്ന നിലയ്‌ക്ക്‌ ഒരു പ്രതികരണം അയച്ചപ്പോൾ..എന്നാൽ കോപ്പേ നീ ഒരെണ്ണം ഉണ്ടാക്ക്.എന്ന് ഒരു സഹൃദയൻ കമന്റ്‌ ഇട്ടു. അതിപ്പോ നമ്മൾ ഒരു സിനിമ കണ്ടിട്ട് ഇഷ്ടം ആയില്ലെന്ന് പറഞ്ഞാൽ ഉടനേ എന്നാൽ നീ ഉണ്ടാക്കിയിട്ടു വാ എന്നു മറുപടി പറഞ്ഞമാതിരി തോന്നി. അതുകൊണ്ട് ഒരു കുഞ്ഞു കഥ എഴുതാൻ ശ്രമിക്കുന്നു. ബോറാണെങ്കിൽ ക്ഷമിക്കുക.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മേരി മാഡവും ഞാനും.

മെഡിസിനോ എൻജിനീയറിംഗോ ഒന്നും പഠിക്കാനുള്ള താല്പര്യമോ കഴിവോ ഇല്ലാതിരുന്ന ഈ ഞാൻ എങ്ങിനെയോ തട്ടിമുട്ടി ബിരുദം എടുത്തു. പിന്നെ നാലു മക്കളിൽ ഏറ്റവും ഇളയവനായ അതും കാലം വൈകി പിറന്ന എന്നോട് അച്ഛനും അമ്മയ്ക്കും (രണ്ടുപേരും പ്രൊഫസർമാർ) ഒരുതരം ഉദാസീനത ആയിരുന്നു. മൂത്ത മൂവരും വലിയ പഠിപ്പിസ്റ്റുകൾ… നല്ല ഉദ്യോഗങ്ങളും..കുടുംബങ്ങളും..
എനിക്കെന്തോ ഇവരോടെല്ലാം ഒരു തരം അകൽച്ച ആയിരുന്നു… കൂട്ടത്തിൽ ചേട്ടത്തിയമ്മ, അളിയൻ..ഇവരുടെ ഒക്കെ ഒരു തരം ആക്കിയുള്ള പെരുമാറ്റവും…ഭ!
ദോഷം പറയരുതല്ലോ..അച്ഛനും അമ്മയും എന്നെ വെറുത്തില്ല… എന്നു മാത്രമല്ല.. കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു തരികയും ചെയ്തു. എങ്ങനെയോ പിഴച്ചു പോട്ടെ..ഇതായിരുന്നു അവരുടെ തോന്നൽ.
ചുമ്മാ നാട്ടിൽ ചുറ്റിത്തിരിയുമ്പോൾ ഒരു ദിവസം മൊബൈലിൽ ഒരു മെസ്സേജ്. അങ്ങിനെ വലിയ കൂട്ടു കെട്ടൊന്നും ഇല്ലാതിരുന്ന എനിക്കാരു മെസ്സേജയക്കാൻ? അതും കോളേജിൽ നിന്നും ഇറങ്ങിയിട്ടു രണ്ടു കൊല്ലം കഴിഞ്ഞിട്ട്?
ഏതായാലും ചുമ്മാ ഒരു മറുപടി കൊടുത്തു. അപ്പോൾ വാട്‌സ്ആപ്പിൽ ഒരു മെസ്സേജ്. തുറന്നു നോക്കി ഡിസ്‌പ്ലേ പടം നോക്കിയപ്പോൾ ഹ…മാത്യു…ആകപ്പാടെ എന്നോട് അടുപ്പമുണ്ടായിരുന്ന ചുരുക്കം സഹപാഠികളിൽ ഒരുത്തൻ. അവൻ ഹോസ്റ്റലിൽ ആയിരുന്നു. കോളേജ് വിട്ടതീപ്പിന്നെ ഒരു അറിവും ഇല്ലായിരുന്നു.
എടാ… നമ്മുടെ ബിജുവിനെ കഴിഞ്ഞ ആഴ്ച കണ്ടു. അവനാ നിന്റെ നമ്പർ തന്നേ. നീ എന്നാ പഴയ നമ്പർ മാറ്റിയെ? വിളിച്ചപ്പം ഒരു സ്ത്രീ. പെട്ടെന്ന് കട്ടു ചെയ്തു.
ഓ… നമ്പർ..അതു മമ്മീടെ ആയിരുന്നു. ഇളയ ചേട്ടത്തിയമ്മ ചോദിച്ചപ്പം കൊടുത്തു…അവര് നാട്ടിൽ വന്നപ്പോൾ. പിന്നെ തിരിച്ചു കിട്ടിയില്ല.
കൊള്ളാമല്ലോടെ നിന്റെ ബന്ധുക്കൾ…ശരി ഞാനിപ്പം വിളിക്കാം. അവൻ വിളിച്ചു. ഉള്ള കാര്യം പറഞ്ഞു. ബോംബെയിൽ അവന്റെ മമ്മി ഒരു ചെറുകിട റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയിരുന്നു.ഒന്നു രണ്ടു സിന്ധി പെണ്ണുങ്ങളും ഒരു മറാട്ടി സ്ത്രീയും ആയി ചേർന്നുള്ള ഇടപാട്. അവൻ മമ്മിയ്ക്കൊരു തുണ ആയിരുന്നു. ഇപ്പോൾ യു എസ്സിൽ പോകാൻ ഒരു വർഷത്തെ സ്കോളർഷിപ് അവനു കിട്ടി. അപ്പോൾ മമ്മിയെ സഹായിക്കാൻ ആരെങ്കിലും വേണം. വകയിലുള്ള ഒരുത്തനെ മൂന്നുമാസം കൂടെ നിർത്തി..അവൻ രണ്ടു ലക്ഷം അടിച്ചുമാറ്റി ഗൾഫിലേക്ക് കടന്നു. എന്തുകൊണ്ടോ വിശ്വസിക്കാൻ പറ്റിയ ഒരാളെ തേടുമ്പോൾ എന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു. പിന്നെ ഒരു തണുപ്പൻ മട്ടുകാരനായ ഞാൻ കാശ് ഒന്നും അടിച്ചോണ്ട് പോകില്ല എന്നും അവനറിയാം.

ഏതായാലും വീട്ടിൽ അവതരിപ്പിച്ചപ്പോൾ മൂപ്പിൽസ് എതിർപ്പൊന്നും കാണിച്ചില്ല. മാത്രമല്ല എന്നെ അമ്പരപ്പിച്ചുകൊണ്ട് ബാങ്കിൽ രണ്ടു ലക്ഷം എന്റെ അ‌ക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. നീ അവിടെ ചെന്ന് കാശിനൊന്നും ബുദ്ധിമുട്ടണ്ട. ‘അമ്മ എനിക്കൊരുമ്മയും തന്നു.
ബോംബെയിൽ..അതോ മുംബൈ…ദാദറിൽ ട്രെയിൻ ഇറങ്ങിയപ്പോൾ മാത്യു ചിരിച്ചുകൊണ്ട് എന്നെ എതിരേറ്റു.
വാ..ഒരു ടാക്സിയിൽ കേറ്റി അവൻ എന്നെ ചെമ്പൂരിലുള്ള ഒരു ഫ്ലാറ്റിൽ കൊണ്ടാക്കി.
മമ്മീടെ പാർട്ടണറിന്റെ ആണ്. അവരുടെ മോൻ യു എസ്സിൽ. പിന്നെ അവർക്ക്‌ വീട് വാടകയ്ക്ക് കൊടുക്കാൻ താൽപ്പര്യം ഇല്ല. ഇപ്പം നീ ആണെങ്കിൽ റിസ്ക് ഇല്ലല്ലോ..അവൻ പിന്നെയും ചിരിച്ചു. വീടൊക്കെ നോക്ക്. എല്ലാം ഉണ്ട്.
അവൻ പറഞ്ഞത് ശരി ആയിരുന്നു. ഹാൾ..സോഫ..ഒരു ബെഡ്റൂം..പിന്നെ അടുക്കള, ഹോട്ട് പ്ലേറ്റ്..ഫ്രിഡ്ജ്…ആകപ്പാടെ ഒരൊന്നാം തരം ഇടം.
പിന്നെ ജോലി. ഞാൻ ഒരാഴ്ച കൂടി ഇവിടുണ്ട്. നാളെ കാലത്ത് നമുക്കു തുടങ്ങാം. പണിയുടെ ഒരു രൂപരേഖ നിനക്കു കിട്ടും. പിന്നെ മമ്മി ബാംഗ്ളൂർക്ക് പോയിരിക്കുവാ.. എന്റെ മൂത്ത പെങ്ങളെ കാണാൻ. അടുത്ത ആഴ്ച വരും. ഞാൻ വിടുന്നതിനു മുന്നേ കണ്ടുമുട്ടാം..
ഞാൻ ഒന്ന് നിവർന്നു. പിന്നെ ഒന്നുറങ്ങി.
ഒൻപതു മണിക്ക് മാത്യു വന്നു. നേരെ ബാന്ദ്രയിലുള്ള അവന്റെ മമ്മീടെ ചെറിയ ഓഫീസിലേക്ക് ഞങ്ങൾ ഒരു ഓട്ടോയിൽ പോയി. അവിടെ ഒരു മെലിഞ്ഞുണങ്ങിയ ലീജ എന്നൊരു കിഴവി..ഓഫീസ് മേൽനോട്ടം. പാവം പിടിച്ച സ്ത്രീ. മാത്യു അവരുടെ ബിസിനസ് നോക്കുന്ന ഫ്ലാറ്റുകളുടെ ഡീറ്റൈൽസ് പറഞ്ഞു തന്നു. സാധാരണ മലയാളികൾ അല്ലെങ്കിൽ തമിഴർ ആണ് വരുന്നതെങ്കിൽ അവനും മമ്മിയും നോക്കും. മറാട്ടികൾ ആണെങ്കിൽ പാർട്ടണർ മറാട്ടി സ്ത്രീ കൈകാര്യം ചെയ്യും. ബാക്കിയുള്ള ബിസിനസ്സ് സിന്ധി പാർട്ടണർ പെണ്ണുങ്ങളും.
ബാന്ദ്രയിലും, അന്ധേരിയിലും അവരുടെ ഫ്ലാറ്റുകളിലേക്ക് മാത്യു എന്നെ കൊണ്ടുപോയി. പിന്നെ അടുത്ത ഒരാഴ്ച വീട് നോക്കാൻ വന്ന ചില മലയയാളി കുടുംബങ്ങളെ കൊണ്ട് കാണിക്കാൻ അവന്റെ കൂടെ പോയി. പണിയുടെ ഒരേകദേശ രൂപം കിട്ടി.
കസ്റ്റമേഴ്സിന്റെ കൂട്ടത്തിൽ ചില കൊള്ളാവുന്ന ചരക്കുകൾ, പല രൂപത്തിലും വയസ്സിലും ഉണ്ടായിരുന്നു. തുടക്കക്കാരനായത്‌ കൊണ്ടു ഞാൻ ഒതുങ്ങി നിന്നു. പിന്നെ മാത്യു കൂടെ ഉണ്ടല്ലോ. എന്നാലും ഇടയ്ക്ക് സംഭവിച്ച ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കാം.
സാന്റാക്രൂസിൽ കലീന എന്ന സ്ഥലത്തു ഒരു ഫ്ലാറ്റ് കാണിക്കാൻ പോയതായിരുന്നു. സാധാരണ പോലെ മലയാളി കുടുംബം. അച്ചായന്മാർ ആകുന്നു. തന്ത, തള്ള, ഒരു ചെക്കൻ, പിന്നെ ഒരു മോളും തള്ളയുടെ പെങ്ങളും. പിള്ളേർ രണ്ടും സ്‌കൂൾ പ്രായം. അപ്പന് കുറച്ചു പ്രായവും ഉണ്ട്..ഒരു നാല്പത്തിയഞ്ചു വരും. ‘അമ്മ ചെറുപ്പം. മുപ്പതുകളിൽ. അമ്മായിക്ക് കുറച്ചുകൂടി പ്രായം വരും. കുടുംബം അടുത്തകാലത്ത് ട്രാൻസ്ഫർ ആയി വന്നതാണ്, നാട്ടിൽ നിന്നും. അമ്മായി പഴയ ബോംബെക്കാരി. തൽക്കാലം അവരുടെ വീട്ടിൽ ആണ് കുടുംബം തങ്ങുന്നത്. അമ്മായി വളരെ ഫ്രീ ആയി സംസാരിക്കുകയായിരുന്നു. അങ്ങേർ വീട്ടു വാടകയിൽ കേറി കൊരുത്തു. മാത്യു പുള്ളിയെ വീട് കാണിക്കാൻ ശ്രമിക്കുക ആയിരുന്നു. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം…നനുത്തത് ….ഒന്നു കേറി നോക്കാം. അപ്പോഴാണ് ഞാൻ കിളിനാദത്തിന്റെ ഉടമയെ ശ്രദ്ധിച്ചത്. ഇരു നിറത്തിൽ കൊഴുത്ത പെണ്ണ്. ഉയരം സാധാരണ. ചുരുണ്ട മുടി. നനവുള്ള ചുണ്ടുകൾ, മുഖം നന്ന്, തിളങ്ങുന്ന കണ്ണുകൾ.. അവർ എന്നെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ ചങ്കിൽ ഒരു കൊളുത്തുവീണു. മോളിലേക്കു പോകാൻ രണ്ട് ലിഫ്റ്റ്. ഒരെണ്ണം സർവീസിൽ ആയിരുന്നു. പിള്ളേരും , അമ്മായിയും അങ്ങേരും, മാത്യുവും കൂടി കയറിയപ്പോൾ ലിഫ്റ്റ് ഫുൾ. നാലാം നിലയല്ലേ… ഞങ്ങൾ അങ്ങു കോണി കേറി എത്താം. ഭാര്യ കെട്ടിയവനോട് പറഞ്ഞു.
അവരെയും മേച്ചുകൊണ്ട് ഞാൻ കോണി കേറി. ഉള്ളിൽ പ്രാകി. സൈഡിൽ ആരോ തുണി ഉണക്കാൻ വിരിക്കുന്ന രണ്ടു സ്റ്റാൻഡ് വെച്ചിരിക്കുന്നു. ഇടം കുറവായത് കൊണ്ട് അവർ മുന്നിൽ കോണികേറി. ആരും കാണില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് കണ്ണുതുറന്ന് അവരുടെ പിൻഭാഗത്ത് നോക്കി.
ദൈവമേ…കണ്ണുകൾക്ക് തൊട്ടു മുന്നിൽ കൊഴുത്തുരുണ്ട ചന്തികൾ…ഇറുക്കിയുടുത്ത നേർത്ത സാരിക്കുള്ളിൽ തുളുമ്പുന്നു… ആ വിടർന്ന തടിച്ച ചന്തികളുടെ നടുവിൽ ആഴമേറിയ ചുഴി..കനത്ത തുട മുകളിലത്തെ പടിയിലേക്ക് ഉയരുമ്പോൾ ആ ചുളുങ്ങിയ സാരി ആ വിടവിലേക്ക് അമർന്നിറങ്ങുന്നു…
ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി. സാരി അൽപ്പം പൊങ്ങിയപ്പോൾ നേർത്ത, കണങ്കാലും പിന്നെ താഴെ സുന്ദരമായ ഉപ്പൂറ്റികളും. മൂന്നു നാലു പടികൾ ആ ചന്തികൾ തുളുമ്പുന്നതും നോക്കി കേറിപ്പോയതറിഞ്ഞില്ല. ആദ്യത്തെ ലാന്ഡിങ്ങിൽ എത്തിയപ്പോൾ അവർ പെട്ടെന്നു നിന്നു. കേറി വരുന്ന ആയത്തിൽ ബ്രേക്ക് കിട്ടിയില്ല. നേരെ അവരുടെ മൃദുവായ കൊഴുത്ത പിൻഭാഗത്ത് ഞാനമർന്നു. താഴേക്കു വീഴുമോ എന്നു പേടിച്ച് ഞാൻ അവരെ കേറി പിടിച്ചു. ആ സാരി വഴുതി വീണ ഇടുപ്പിലെ കൊഴുത്ത മടക്കുകളിൽ എന്റെ വിരലുകൾ അമർന്നു.
കൊഴുത്ത ചന്തികളിൽ അമർന്ന കുണ്ണ മുഴുത്തു..ഞാൻ അവരെ എന്നിലേക്ക് അമർത്തി. കഴുത്തിൽ അവർ ഇട്ടിരുന്ന പൗഡറിന്റെയും പിന്നെ അവരുടെ ശരീരത്തിന്റെയും ഹരം പിടിപ്പിക്കുന്ന ഗന്ധം നാസികയിലും പിന്നെ തലച്ചോറിലേക്കും ഇരച്ചു കയറി.
ഓഹ്…അവർ മെല്ലെ കുറുകി..ഞാൻ പരിസരം മറന്ന് ആ അരക്കെട്ടിൽ വിരലുകൾ ആഞ്ഞമർത്തി…പിടിച്ചു ഞെരിച്ചു. ചന്തിയിടുക്കിൽ പാര പോലെ ദൃഡമായ കുണ്ണ അമർത്തി മെല്ലെ ഇട്ടുരച്ചു. വിങ്ങുന്ന ചുട്ടുപൊള്ളുന്ന ആ ചന്തിപ്പാളികളുടെ ചുഴിയിൽ കുണ്ണ ഉരഞ്ഞിറങ്ങി..
വിടൂ മോനെ…ആരെങ്കിലും കാണും..അവർ വലിയ കണ്ണുകൾ എന്റെ നേർക്ക് തിരിച്ചു കേണു.
ആരും കണ്ടില്ലെങ്കിൽ കുഴപ്പമില്ലേ..ഞാൻ മുരണ്ടു.
ആ സുന്ദരമായ മുഖത്ത് ഒരു ചിരി മിന്നി മാഞ്ഞുവോ? ആ കണ്ണുകളിൽ ഏതോ ഭാവം..അവർ ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.
മോളിൽ ആരോ നീങ്ങുന്നതുപോലെ തോന്നി. ഞങ്ങൾ പെട്ടെന്ന് അകന്നു മാറി. മുന്നിൽ നടക്ക്.. അവർ പറഞ്ഞു. ഊം? ഞാൻ പുരികം ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *