മേസ്തിരിയുടെ ഭാര്യ 1

മലയാളം കമ്പികഥ – മേസ്തിരിയുടെ ഭാര്യ 1

ഞാൻ അനീഷ്..24
എന്റെ ജീവിതത്തിൽ ഇപ്പഴും നടന്നു കൊണ്ടിരിക്കുന്ന സംഭവമാണ്. എന്റെ പഠിത്തം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. കുട്ടുകാരുമൊത്തുള്ള അനാവശ്യ കമ്പിനി ആയിരുന്നു അതിനു കാരണം. ഒറ്റ ഒരുത്തൻ പോലും രക്ഷപ്പെട്ടില്ല. എല്ലാരും ചെറിയ ചെറിയ പണികൾ ചെയ്യാൻ തുടങ്ങി.
ഞാനും എന്റെ വഴിക്കു നീങ്ങി.. ഡിഗ്രി സെർട്ടിഫിക്കറ്റ് കൊണ്ട് ഇടയ്ക്കിടെ psc എഴുത്താണ് മിക്കപ്പോഴും ഇതുവരെ ഫലം കണ്ടില്ല, വീട്ടിൽ നിന്നുള്ള പോക്കറ്റ് മണി കുറവായി തോന്നിയപ്പോൾ താത്കാലികമായി പിടിച്ചു നിൽക്കാൻ വേണ്ടി ഒരു ജോലിക്കിറങ്ങി..

എന്റെ വീട്ടിൽ നിന്ന് കുറച്ചു ദൂരമുണ്ട്, ഒരു കല്പണിമേശിരിയുടെ കൂടെ പണി പഠിക്കാൻ തീരുമാനിച്ചു..
അണ്ണന്റെ പേര് സതീശൻ എന്നായിരുന്നു.. മൂന്നാലു പണിക്കാരും ഉണ്ട് എല്ലാര്ക്കും നല്ല പ്രായം ഉണ്ട്. കൂട്ടത്തിൽ പ്രായം കുറവ് എനിക്കായിരുന്നു.. എന്നും രാവിലെ അണ്ണന്റെ വീട്ടിൽ വരണം.
അവിടെ നിന്ന് പോകും സൈറ്റിലേക്ക്….

കുറെ ദിവസങ്ങൾ മുന്നോട്ടു നീങ്ങി

ഒരു വിധം പണിയൊക്കെ പഠിച്ചു മുന്നോട്ടു പോയി
സതീഷണ്ണനായി നല്ല കമ്പിനി ആയി.
ബൈക്ക് ഓടിക്കാൻ അറിയാത്ത അണ്ണനെ ബൈക്ക് പഠിപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ തന്നെ പുതിയ ഒരു ബൈക്ക് വാങ്ങി…

അതിൽ കൂടുതൽ സന്തോഷിച്ചത് അണ്ണന്റെ രണ്ടു മക്കളും ഭാര്യയും ആയിരുന്നു.
വർഷങ്ങൾ കൊണ്ട് അവർ പറയാൻ തുടങ്ങിയ കാര്യം ആണ് സാധിച്ചത്.
അതും ഞാൻ കാരണം. അതിൽ പിന്നെ എനിക്ക് അവരുടെ വീട്ടിൽ നല്ലൊരു സ്ഥാനം കിട്ടി..
ചേച്ചിയും എന്നോട് കൂടുതൽ അടുത്തിടപെഴകാന് തുടങ്ങി…
അതെനിക്ക് കൂടുതൽ ആവേശം നൽകി. കാരണം കഥയിലെ നായിക ചേച്ചിയായിരുന്നു..

പേര് മോളി.. ആവിശ്യത്തിന് വണ്ണവും മുലയും ഇത്തിരി അധികം കുണ്ടിയും ഒകെ ഉള്ള ഒരു സുന്ദരി.. 29 വയസുള്ള ചേച്ചിക്ക് കിട്ടിയത് സതീഷണനെ ആണല്ലോ എന്നോർത്ത് എനിക്ക് സങ്കടം വന്നു.
24മണിക്കൂറും മുറുക്കാൻ വായിൽ കാണും രാത്രി രണ്ടു പെഗ് വിട്ടില്ലേ കൈ വിറയ്ക്കും.. 35 വയസുള്ള അണ്ണനെ കണ്ടാൽ 50 തോന്നിക്കും.. അതെ പോലെ ആയിരുന്നു അണ്ണൻ
ഇപ്പഴേ രണ്ടു പെണ്മക്കളെ കെട്ടിക്കാനുള്ള നെട്ടോട്ടത്തിൽ അണ്ണനും ജീവിതം ആസ്വദിക്കാൻ കൊതിക്കുന്ന മനസുമായി മോളി ചേച്ചിയും.. അടുത്തറിഞ്ഞപ്പോൾ രണ്ടും രണ്ടു തട്ടിൽ.

പണിക്കു വരൻ തുടങ്ങിയ നാൾ മുതൽകെ എന്റെ വാണ പുഴ മോളിയായിരുന്നു. രാവിലെ പണിക്കു പോകാൻ ആൾക്കാർ വരുമ്പോൾ
ബ്രാ പോലും ഇടാതെ ഒരു ചൂലുമെടുത്തു മുറ്റം തൂക്കാൻ ഇറങ്ങുമായിരുന്നു. ഉരുളൻ മുലകൾ കാണാത്ത ഒരു പണിക്കാരനും അവിടെ ഇല്ലായിരുന്നു.

അവരെക്കാൾ ഒരു പടി മുന്നിലെത്തിയ സന്തോഷത്തിലായിരുന്നു ഞാൻ.. സതീഷണ്ണന്റെ വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യം.

ആ ഇടയ്ക്ക് രണ്ടു ദിവസം സൈറ്റിൽ പണി ഇല്ലായിരുന്നു.
എങ്കിലും ഞാൻ സതീഷണ്ണന്റെ വീട്ടിൽ രാവിലെ പോകുമായിരുന്നു. വെറുതെ കുറെ നേരം ചിലവഴിക്കും.
പിന്നെ മോളിയുടെ മുലവെട്ടു ഒന്ന് കാണാം.. ഇതിനൊക്കെ തന്നെ.. എന്നാൽ മോളിയോട് കൂടുതൽ അടുക്കാൻ സാധിച്ചില്ല.

അങ്ങനെ മാസങ്ങൾ പൊയ്ക്കൊണ്ടിരുന്നു.
വെറുതെ വീട്ടിൽ തന്നെ ഇനിയും കുത്തിയിരുന്ന് ബോറടിക്കാൻ മോളിക്കു ആവില്ലായിരുന്നു.
സതീശണ്ണന്റെ സമ്മതത്തോടെ തയ്യൽ പഠിക്കാൻ പോയി..
കുറച്ചു ദൂരം ഉണ്ടായിരുന്നു എങ്കിലും വീട്ടിലെ ബോറടി മോളിയെ വെറുതെ ഇരിക്കാൻ സമ്മതിച്ചില്ല..

ആ ഇടയ്ക്കാണ് അവരുടെ അമ്പലത്തിൽ ഉത്സവം തുടങ്ങിയത്.
ഉത്സവദിവസം ഞങ്ങൾ രണ്ടുമൂന്നു പണിക്കാർക്ക് അവിടെ ആയിരുന്നു ഫുഡ്..
പിന്നെ സതീഷണ്ണന്റെ പാർട്ടി തലേ ദിവസം തന്നെ ഞാനും സതീഷണ്ണനും കൂടി
വെള്ളമടി സെറ്റപ്പ് ഉണ്ടാക്കി രാത്രിയിൽ അമ്പലപ്പറമ്പിൽ എല്ലാം ഒന്ന് കറങ്ങി ഞാൻ വീട്ടിലോട്ടു പോയി

നല്ലൊരു ഉറക്കം ഉറങ്ങി..
രാവിലെ മൊബൈൽ റിങ് ചെയ്തപ്പഴാ എണീറ്റത് സതീഷണ്ണൻ ആണ്
എന്ന കാണാത്തതു കൊണ്ട് വിളിച്ചതായിരുന്നു

അപ്പോഴാ സമയം ഞാനൊന്നു നോക്കിയത്
പത്തുമണി ആകാൻ പോകുന്നു…
പെട്ടന്ന് തന്നെ ഞാൻ എഴുനേറ്റു ചെറിയ ഒരു കുളിയൊക്കെ നടത്തി.
നേരെ മോളിയുടെ വീട്ടിലേക്കു വിട്ടു.

അപ്പോഴേക്കും അവിടെ പരിപാടി തുടങ്ങിയിരുന്നു രണ്ടു ജോലിക്കാർ ചേട്ടന്മാരും അണ്ണനും കൂടി അടി തുടങ്ങി..
മോളി ചേച്ചി എന്ന കണ്ടതും കാപ്പി കുടിക്കാൻ വിളിച്ചു. അണ്ണനും നിർബന്ധിച്ചപ്പോൾ ഞാൻ കാപ്പികുടിക്കാൻ ചെന്ന് അടുക്കളയിലോട്ടു.
ചേച്ചി എനിക്ക് ഒരു പ്ലെയ്റ്റിൽ അപ്പവും കോഴിക്കറിയും തന്നു.

അവിടെ തന്നെ ഒരു കസേരയിട്ട് ഞാൻ കഴിക്കാൻ തുടങ്ങി,
അടുത്താരും ഇല്ലാത്തത്കൊണ്ട് മോളിയെ നല്ലപോലെ കാണാൻ പറ്റി. നല്ല ഷേപ്പ് ഒത്ത ഒരു നൈറ്റി ഇട്ടേക്കുന്നു..
മുന്നിലോട്ടും പിറകിലോട്ടുമായി തെള്ളി നിൽക്കുന്ന മുലകളും ചന്തിയും.. ആരും കൊതിച്ചു പോകും..

ഞാൻ മോളിയോട് ചോദിച്ചു..

എന്താ മോളി ചേച്ചി.. ഈ സതീഷണ്ണൻ ഇപ്പം തന്നെ മറിയുമെന്നു തോന്നുന്നല്ലോ.!!!
ഇന്ന് നിങ്ങൾക്കു ഉത്സവം കാണാൻ പറ്റില്ലേ.

മോളി : അതിനെന്നാ അങ്ങേരു ഞങ്ങളെ ഉത്സവം കാണിച്ചിട്ടുള്ളത്. 5മണിയാകുമ്പോൾ ബോധം ഇല്ലാതെ വീഴും അടിച്ചടിച്ചു..

ഞാൻ : മ്മ്..

മോളി : ഉത്സവത്തിനു മാത്രമല്ല.
എന്നും ഇതാ ഗതി.. രാത്രി രണ്ടു പെഗ് കഴിച്ചില്ലേ അണ്ണന് കൈ വിറയ്ക്കും പോലും.
രണ്ടെണ്ണം അടിക്കുമ്പോൾ തന്നെ വീഴും പിന്നെ രാവിലെയാ എഴുനേൽക്കുന്നെ..

അങ്ങേരുടെ സ്റ്റാമിന ഒക്കെ പോയതാ..
പറഞ്ഞിട്ട് കാര്യമില്ല,
ഞാൻ : എന്നാലും ചേച്ചിക്ക് ഭാഗ്യം ഇല്ലാതെ പോയല്ലോ..
ഇന്ന് നമ്മുക്ക് നാലുപേർക്കും കൂടി പോകാം ചേച്ചി
അണ്ണൻ ഇവിടങ്ങണം കിടക്കട്ടെ..

മോളി : അതിനു നാല് പേർ ആരാ ???
മക്കളെ വിളിക്കാൻ അവരുടെ മാമൻ വരും ഇപ്പോൾ. സതീഷണനെ കൊണ്ട് ഉത്സവം കാണിക്കാൻ പറ്റാത്തോണ്ടു എല്ലാ വർഷവും മക്കളെ അവൻ വന്നു കൊണ്ട് പോകും!!!

ഞാൻ : മ്മ്.
എന്നാൽ നമ്മുക്ക് രണ്ടു പേർക്കും കൂടി ഒന്ന് കറങ്ങാം ചേച്ചി..
ചേച്ചിയുടെ ആഗ്രഹം തീരുമല്ലോ..

എന്നും പറഞ്ഞു ഞാൻ പ്ലെയ്റ് അവിടെ വെച്ചിട്ടു കൈ കഴുകി നേരെ
വെള്ളമടി റൂമിലോട്ടു ചെന്ന്..
മൂന്ന്പേരും കൂടി ഒരു ഫൂൾ അടിച്ചു തീർത്തു,
സതീഷണ്ണൻ നല്ലപോലെ കൊരുത്തു.

എന്തായാലും പണിക്കിറങ്ങിയ അന്ന് മുതൽ അവരുടെ കൂടെ കൂടി സിഗരറ്റ് വലിക്കാൻ തുടങ്ങിയത് കൊണ്ട് ആ കാര്യത്തിൽ ഒരു മറവിന്റെ ആവിശ്യം വന്നില്ല.
ഞാൻ അവിടിരുന്ന ഒരു ബിയർ പൊട്ടിച്ചു ക്ലാസ്സിൽ ഒഴിച്ച് കുടിച്ചു. കൂടെ ഒരു പുകയും എടുത്തു കൊണ്ടിരുന്നു,

സമയം പൊയ്ക്കൊണ്ടിരുന്നു….
ഉച്ചയ്ക്ക് ചോറ് കഴിക്കാൻ മോളി ചേച്ചി വന്നു വിളിച്ചപ്പോഴത്തേക്കും
എല്ലാരും നല്ല മൂഡിലായി..
സതീഷണ്ണൻ ഒഴിച്ച് ഞങ്ങൾ മൂന്നുപേരും നേരെ ചൊവ്വേ ഫുഡ് കഴിച്ചു.
ആടിയും കുഴഞ്ഞും അണ്ണൻ ഒരുവിധം ആഹാരമൊക്കെ കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *