വെപ്പാട്ടിയുടെ കാമകേളി – 1

മലയാളം കമ്പികഥ – വെപ്പാട്ടിയുടെ കാമകേളി – 1

എൻറെ പ്രിയ സുഹൃത്ത് സമിതയെ കുറിച്ചാണ് ഈ കഥ. എനിക്ക് നേരിട്ട് പരിചയമില്ലാത്ത ഷബീര്‍ എന്ന എൻറെ സഹോദരൻറെ വെപ്പാട്ടിയാണ് സ്മിത. സ്മിതയുടെ ജീവിത്തെക്കുറിച്ച് അറിയാവുന്ന ചിലതൊക്കെ ഇവിടെ കുത്തിക്കുറിക്കുകയാണ്.

സമിതയുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ കുറച്ച് പുറകിലോട്ട് പോയി കുടുംബത്തില്‍ നിന്നു തെന്നെ തുടങ്ങണം. അമ്മ ദേവി. സാമ്പത്തികമായി മുന്നിട്ട് നില്‍ക്കാത്ത ഒരു സാധാരണ നായര്‍ കുടുംബത്തിലെ ഒരു പെണ്ണ്. കൗമാരം തുളുമ്പി നില്‍ക്കുമ്പോള്‍ തന്നെ ദേവിയുടെ വിവാഹം നിശ്ചയിച്ചു. അങ്ങിനെ പ്രായം 21 ലേക്ക് കടക്കും മുമ്പ് കൃഷ്ണന്‍ നായര്‍ ദേവിക്ക് പുടവ കൊടുത്തു. പ്രിയപ്പെട്ട സുനിതയുടെ അമ്മയെക്കുറിച്ച് വിവരിക്കാതെ പോകുന്നത് ശരിയല്ലല്ലോ. പ്രത്യേകിച്ച് ഒരു നായര്‍ പെണ്ണ് ആകുമ്പോള്‍…

സാമാന്യം ആവശ്യത്തിനുള്ളതൊക്കെ ദേവിക്കും ആ പ്രായത്തില്‍ തന്നെ ഉണ്ടായിരുന്നു. നീളമുള്ള, എണ്ണ തേച്ച് തുളസിക്കതിര്‍ വെച്ചുള്ള മുടിയും, സാമാന്യം ഭേദമില്ലാത്ത മുലയും, അരക്കെട്ടും ചന്തിയുമൊക്കെയായി ദേവി ഒരു ദേവി തന്നെയാണ്. എന്തായാലും കുരങ്ങന് പൂമാല കിട്ടിയതു പോലെ കൃഷ്ണന്‍ നായരുടെ കയ്യിലാണ് ഈ മാദക തിടമ്പിനെ കിട്ടിയത്. പൊട്ടന്‍ പൂറു കണ്ട പോലെ എന്നു പറയാനേ കഴിയൂ. തന്നെ കൊണ്ട് ആവുന്ന പോലെയൊക്കെ കൃഷ്ണന്‍ നായരുടെ നടുവിരല്‍ പൊക്കത്തിലുള്ള സാധനം ദേവിയുടെ നെയ്പൂറ് പൊളിച്ചു.

കാലത്തിൻറെ കുത്തൊഴുക്കില്‍ അങ്ങിനെ ഒന്ന് ഗര്‍ഭത്തില്‍ ഉടക്കി. ദേവിയുടെ ഗുണം കൊണ്ടാകണം വിത്ത് ഭാഗ്യത്തിന് നായരെ പോലെ ആയില്ല. അത്യാവശ്യം ഭംഗിയുള്ള ഒരു നായര്‍ പെണ്‍കുട്ടിക്ക് തന്നെ ദേവി ജന്മം നല്‍കി. സ്മിതാ നായര്‍…

കാലം മുമ്പോട്ട് പോയി. കള്ളു കുടിയും വഴക്കും തൊഴിയും ദേവിക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തേക്കാണ് കൃഷ്ണന്‍ നായരുടെ പോക്ക്. ജീവിതത്തില്‍ സന്തോഷം എന്തെന്ന് അറിയന്‍ പാവം ദേവിക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഇനിയും ഇവിടെ ജീവിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കിയ ദേവി 7 വയസ്സുള്ള സ്വന്തം കുഞ്ഞിനെയും എടുത്ത് കൃഷ്ണന്‍ നായരോടൊപ്പമുള്ള ജീവിതത്തില്‍ നിന്നും പിരിഞ്ഞു.

പട്ടിണി കിടക്കാന്‍ കഴിയാത്തതു കൊണ്ട് താല്ക്കാലികമായി ഒരു ജോലിക്ക് ദേവി പോയി. സ്ഥലത്ത് അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയില്‍ കുറച്ച് പേര്‍ക്ക് ജോലി നല്‍കുന്ന അൻവർ ഹാജി ദേവിയുടെ അവസ്ഥ കണ്ട് അവിടെ ഒരു ജോലി നല്‍കി. ഭര്‍ത്താവിൻറെ സംരക്ഷണം ഇല്ലെങ്കിലും അന്‍വര്‍ ഹാജിയുടെ കരുണയില്‍ ദേവി ജോലിയെടുത്ത് കുടുംബം നോക്കി.

അന്‍വര്‍ ഹാജി മലപ്പുറത്തുകാരനാണ്. വലിയ ഒരു മുസ്ലീം തറവാട്ടിലെ ഒരു ജന്മി. ഭാര്യയും 3 മക്കളുമുണ്ട്. മൂത്ത മകള്‍ക്ക് ഏകദേശം ദേവിയുടെ അത്രയും പ്രായം കാണും. എങ്കിലും അന്‍വര്‍ ഹാജിയുടെ മനസ്സ് ദേവിയില്‍ ഉടക്കി. അടങ്ങാത്ത ഒരു ദാഹം. ദേവി സുന്ദരിയാണ്. ഏതൊരാണിനെയും മോഹിപ്പിക്കുന്ന തരത്തിലുള്ള മാറിടം. ചന്ദനക്കുറിയും തൊട്ട് സാരിയുമുടുത്ത് കാണുമ്പോള്‍ തന്നെ ഒരു ഐശ്വര്യമാണ്.

അങ്ങിനെ ഒരു ശമ്പള ദിവസമെത്തി. ഹാജി ഓരോരുത്തര്‍ക്കായി ശമ്പളം നല്‍കി. കിട്ടിയവര്‍ കിട്ടിയര്‍ വീട്ടിലേക്ക് തിരിച്ചു. അവസാന ഊഴം ദേവിക്കായിരുന്നു. അന്‍വര്‍ ഹാജി ദേവിക്കും ശമ്പളം നല്‍കി. എണ്ണി നോക്കിയ ശേഷം ദേവി പറഞ്ഞു.

അന്‍വര്‍ക്കാ ഇതു കൂടുതല്‍ ഉണ്ട്.

കൂടുതലായി വന്ന തുക ദേവി തിരിച്ചു നല്‍കി. ഹാജി ആ പണം ദേവിയുടെ കൈയിലേക്ക് തന്നെ വച്ചു പറഞ്ഞു.

അറിയാതെ വച്ചതല്ല ദേവി… നിനക്ക് ആവശ്യങ്ങള്‍ കാണില്ലേ. വച്ചോളൂ. ദേവി വന്നതിനു ശേഷം ഒരു ഐശ്വര്യമാണ്. എന്താ പറയേണ്ടത് എന്നെനിക്കറിയില്ല ദേവീ. നീ…

അന്‍വര്‍ ഹാജി ദേവിയുടെ കൈകളില്‍ പിടിച്ചു.

ഈശ്വരാ… ആരെങ്കിലും കാണും. ഇക്ക എന്താ ഇങ്ങനെ?

ദേവി കുതറി മാറാന്‍ ശ്രമിച്ചു.

ഇല്ല ദേവി… ആരും കാണില്ല. എല്ലാരും പോയില്ലേ… നിന്നെ ഒന്നു തനിച്ച് കിട്ടാനാ നിനക്ക് അവസാനം തരാമെന്ന് കരുതിയത്. എനിക്ക് എൻറെ ദേവിയെ ഒന്ന് തനിച്ച് കിട്ടാൻ…

അന്‍വര്‍ ഹാജി ദേവിയെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു. ദേവിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമായാണ് ഒരു പുരുഷൻറെ ബലിഷ്ഠമായ കൈകളില്‍ ദേവി ഞെരിഞ്ഞമരുന്നത്. കുതറി മാറാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഹാജി ദേവിയെ തന്നിലേക്ക് അടുപ്പിച്ച് കഴിഞ്ഞിരുന്നു.

ദേവീ…. നീയൊരു ദേവതയാണ്…

ബലിഷ്ടമായ ഹാജിയുടെ കൈകള്‍ ദേവിയുടെ നിതംബത്തിലെക്ക് അമര്‍ത്തി തൻറെ മോറോട് ചേര്‍ക്കുമ്പോള്‍ ദേവിയുടെ മുലകള്‍ ഹാജിയുടെ നെഞ്ചിലേക്ക് അമര്‍ന്നു. പൂര്‍ണ്ണമായും തന്നിലേക്കടുപ്പിച്ച ദേവിയെ ചേര്‍ത്ത് പിടിച്ച് ഹാജി നിറുകയില്‍ ഒരു ചുംബനം നല്‍കി.

മിഴികള്‍ കൂമ്പി വിറയാര്‍ന്ന കൈകള്‍കൊണ്ട് ദേവി ഹാജിയെ കെട്ടിപ്പിടിക്കുമ്പോള്‍ ദേവി വിയര്‍ക്കുന്നുണ്ടായിരുന്നു.

അല്പ സമയത്തെ ആലിംഗനത്തിനു ശേഷം അന്‍വര്‍ ഹാജി ദേവിയെ വിമുക്തമാക്കി. നെറുകയിലെ കുങ്കുമം നെറ്റിയിലാകെ പരന്നിരിക്കുന്നു. ദേവി ആകെ വിറങ്ങലിച്ചു നില്‍ക്കുകയാണ്.

ദേവീ… ക്ഷമിക്കണം. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

ദേവി തല താഴ്ത്തി നിന്നു.

ദേവി പോയ്ക്കോളൂ. തല്ക്കാലം ഒന്നും സംഭവിച്ചില്ലാ എന്നു മനസ്സില്‍ കരുതിയാല്‍ മതി.

ഉം… ദേവി മൂളി.

ഓഫീസ് റൂമില്‍ നിന്നും വാതില് തുറന്ന് വെളിയിലേക്ക് കടക്കും മുമ്പ് അന്‍വര്‍ ഹാജി വിളിച്ചു.

ദേവീ…

ദേവി തിരിഞ്ഞു നോക്കി. ഹാജി ദേവിയുടെ അടുത്തേക്ക് വന്ന് തോളില്‍ കൈ വച്ചിട്ട് വീണ്ടും ദേവിയെ തൻറെ മാറിലേക്ക് അടുപ്പിച്ചു.

ദേവി… സാരിയുടുത്താല്‍ ദേവി കൂടുതല്‍ സുന്ദരിയാണ്. ഇഷ്ടക്കേടില്ലെങ്കില്‍ നാളെ വരുമ്പോ ദേവി സാരിയുടുക്കണം.

മാറില്‍ നിന്നും മോചിപ്പിച്ച ദേവി പതിയെ മുന്നോട്ടേക്ക് നടന്നു നീങ്ങി. ദേവിയെ നോക്കി അന്‍വറും നിന്നു. അകലേക്ക് മറയും മുമ്പ് ദേവി ഒന്നു തിരിഞ്ഞു നോക്കി. അന്‍വര്‍ ഹാജിയുടെ മനസ്സില്‍ ആയിരം പൊന്‍ കിനാക്കള്‍ വിരിഞ്ഞു.

ദേവി വീട്ടിലെത്തി. രാത്രി സ്മിത മോളെയും കെട്ടിപ്പിടിച്ച് കിടന്നു. ദേവി അന്നു ഉറങ്ങിയില്ല. അന്‍വര്‍ ഹാജിയുടെ ആലിംഗനത്തില്‍ നിന്നും മുക്തയാകാതെ ദേവി ആ രാത്രി ഇരുട്ടി വെളുപ്പിച്ചു.

രാവിലെ എഴുന്നേറ്റ് കുളിച്ചു. അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞ് സ്മിത മോളെ കുളിപ്പിച്ച് ഡ്രസ് ചെയ്യിപ്പിച്ച് സ്കൂളിലേക്ക് അയച്ചു. ദേവി കണ്ണാടിക്ക് മുമ്പിലേക്ക് നിന്നു. മുമ്പെങ്ങും നോക്കാത്ത വിധം ദേവി തന്‍റെ സൗന്ദര്യത്തെ കണ്ണാടിക്ക് മുമ്പില്‍ നിന്ന് നോക്കി. ഈ ശരീരം മുഴുവന്‍ ഇന്നലെ ഒരാളുടെ കൈകളില്‍ ഞരിഞ്ഞമര്‍ന്നതോര്‍ത്ത് അവള്‍ പുളകം കൊണ്ടു.

Leave a Reply

Your email address will not be published. Required fields are marked *