ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി – 2

മലയാളം കമ്പികഥ – ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി – 2

ഈ പാർട്ട് ഇത്ര വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു…മൊബൈൽ ടൈപ്പിംഗ് വളരെ സ്ലോ ആയതാണ് കാരണം.. പിന്നെ അല്പം തിരക്കിലുമായിപ്പോയി

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യഭാഗത്തിന് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി. എല്ലാവരുടെയും ഇഷ്ടങ്ങൾകനുസരിച്ച് കഥ ഉയരുമോ എന്നറിയില്ല. എന്നാലും ഞാൻ പരമാവധി ശ്രമിക്കാം
…………………

ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി പാർട്ട് 2

ഞാൻ ഇത് വരെ എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ ല്ലേ. ഞാൻ തന്നെ എന്നെ പുകഴ്ത്തുന്നത് മോഷമാണെങ്കിലും നീങ്ങൾക് എന്നെ പറ്റി ഒരു ചെറിയ ഐഡിയ കിട്ടാൻ വേണ്ടി ഞാൻ എന്നെ വിവരിക്കാം. ഞാൻ ഫൈസി, 21 വയസ്സ്, 6 അടി പൊക്കം, ജിമ്മിൽ പോയി നല്ല ഉറച്ച ശരീരം, നല്ല വെളുത്ത നിറം, കാണാൻ സിനിമാനടന്മാരുടെ ലുക്ക് ഒന്നുമില്ലെങ്കിലും ആര് കണ്ടാലും മോശം പറയില്ല.

ഇവിടെ വന്ന് പോയതിന് ശേഷമുള്ള കാര്യങ്ങൾ ഞാൻ ആലോചിക്കുകയായിരുന്നു.
എന്താണ് ഇവിടെ നടക്കുന്നത് എന്നുള്ളതിന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇത്ത എന്റെ നിറുകയിൽ ചുംബിച്ചതിന് ശാനു വിന് എന്തിനാണ് ദേഷ്യം പിടിച്ചത്. പഞ്ചാബി ഹൌസിലെ രമണൻ പറയുന്നത് പോലെ ‘എവിടൊക്കെയോ എന്തൊക്കെയോ.. ചീഞ്ഞു നാറുന്ന ഒരു ഫീലിംഗ്’…. ആ എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ കുറച്ച് നേരം മയങ്ങി..

‘മോനേ ഫൈസീ എഴുനേൽക്ക്, ഇയ് എന്തൊരൊറക്കാ, ബാല്യക്കാർ ഇങ്ങനെ പകൽ ഒറങ്ങ്ന്നത് അത്ര നല്ലതല്ലാട്ടോ’ എന്നെ കുലുക്കിയുള്ള ഇത്തയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്. കണ്ണ് തുറന്നപ്പോൾ തന്നെ ഞാൻ കാണുന്നത് ഇത്തയുടെ പകുതിയും വെളിയിലായ മുലകളാണ്. ഇത്ത എന്നെ വിളിക്കുമ്പോൾ പകുതിയും വെളിയിലായ ആ മുലകൾ ആടുന്ന ആ കാഴ്ച്ച.. ആ ഒരൊറ്റ സീൻ കണ്ട എന്റെ കയ്യും വായും കുണ്ണയും തരിച്ചു. എന്റെ കണ്ട്രോൾ പോകും എന്ന് കരുതി ഞാൻ എന്റെ പാന്റിൽ മുറുകെ പിടിച്ചു.
ഈ പെണ്ണുംപിള്ള എന്നെ ഒരു കാമപ്രാന്തൻ ആകിയേ അടങ്ങൂ എന്നെനിക്ക് തോന്നി, ഇനി ഇവർ മനപ്പൂർവം എന്നെ ടീസ് ചെയ്യാൻ വേണ്ടി ചെയ്യുന്നതാണോ.. ഏയ് അതൊന്നുമായിരിക്കില്ല.
‘ നീ ഇതെന്താലോചിച്ചിരിക്കുവാടാ മോനെ.. വാ വേഗം വന്ന് ചോറ് കഴിക്ക’ ഇത്തയുടെ മുലകളിൽ അന്തം വിട്ട് നോക്കുന്ന എന്റെ മുഖത്ത് നോക്കി ഇത്ത പറഞ്ഞു..
ഞാൻ പെട്ടെന്ന് നോട്ടം മാറ്റി ഇത്തയുടെ മുഖത്തേക്ക് നോക്കി.
ആ എനിക്കെല്ലാം മനസ്സിലാകുന്നുണ്ട് എന്ന് പറയുന്നത് പോലെയുള്ള ഒരു കള്ളച്ചിരി ചിരിച്ച് കൊണ്ട് ഇത്ത തിരിഞ്ഞ് നടന്നു. അങ്ങോട്ടേക്ക് നോക്കാതിരിക്കാൻ സത്യം പറഞ്ഞാൽ എനിക്ക് സാധിച്ചില്ല. ശാനുവിന് എന്ത് കൊണ്ടാണ് ഇത്ര നല്ല കുണ്ടി കിട്ടിയത് എന്ന കാര്യം ഏകദേശം വ്യക്തമായി. നടക്കുമ്പോൾ ആ മത്തങ്ങാ കുണ്ടികൾ തത്തിക്കളിക്കുന്ന കാഴ്ച കണ്ട് ഞാൻ അന്തം വിട്ട് പോയി. എന്നെ കാണിക്കാൻ വേണ്ടി ഇവർ മനപ്പൂർവം കുണ്ടി ഇളക്കി നടക്കുന്നതാണോ എന്ന് വരെ എനിക്ക് തോന്നി. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലാണെന്ന് മനസ്സിലാക്കിയത് പോലെ ഇത്ത വീണ്ടും എന്നെ തിരിഞ്ഞ് നോക്കി, ഒരു കൊല്ലുന്ന ചിരി പാസ്സാക്കിക്കൊണ്ട് ഇത്ത സ്റ്റെപ് ഇറങ്ങി താഴേക്ക് പോയി. ഇതെല്ലാം കണ്ട ഞാൻ പൊട്ടൻ പൂറ് കണ്ടത് പോലെ കുറച്ച് സമയം അവിടെത്തന്നെയിരുന്നു.
നേരെ ടോയ്‌ലറ്റിൽ പോയി കുണ്ണ പുറത്തെടുത്തു. ഇത്തയെ കണ്ടതിന്റെ ബാക്കി പാത്രമായി അതിന്റെ മൊട്ടതലയിലൂടെ കുറച്ച് കൊതിവെള്ളം ഒലിച്ച് വരുന്നുണ്ടായിരുന്നു. ഞാൻ അത് തുടച്ച് കളഞ്ഞ് വേഗം ഒരു മൂത്രവും പാസ്സാക്കി കയ്യും മുഖവും കഴുകി താഴേക്ക് ചെന്നു…

‘ആ.. ബാ മോനേ.. സമയം 2 ആയല്ലോ,, മോന് നല്ലോണം വിശക്കുന്നുണ്ടാകുമല്ലേ,, വാ’ ഇക്ക എന്നെ പിടിച്ച് ഡൈനിങ്ങ് ടേബിൾ ഇൽ ഇരുത്തികൊണ്ട് പറഞ്ഞു.
ഞാൻ അവിടെ എത്തിയപ്പോഴേക്കും ടേബിൾ ഇൽ എല്ലാം റെഡി ആക്കിയിരുന്നു..
‘ഇന്ന് മോന് വേണ്ടീട്ട് ആമി എന്തോ സ്‌പെഷ്യൽ ആ ഇണ്ടാക്കിയേ. എനിക്ക് ഇത് വരെ ഒരു സ്പെഷ്യലും ഇവൾ ഇണ്ടാക്കിത്തന്നിട്ടില്ല,, എല്ലാം മോനോടുള്ള സ്നേഹം കൊണ്ടാ’ ഇക്ക വത്സല്യപൂര്വം എന്നെ നോക്കിക്കൊണ്ട് പറഞ്ഞു..

ഇത്ത തന്നെ ഒരു മകനെ പോലെ സ്നേഹിക്കുകയാണെന്നാണ് ആ പാവം വിചാരിക്കുന്നത്..പക്ഷെ എനിക്കെന്തോ അതിൽ അത്ര വിശ്വാസം പോര.. ഇത്തയുടെ സ്വഭാവത്തിൽ എന്തോ ഒരു പന്തികേട്,, ആ ചിലപ്പോൾ എനിക്ക് തോന്നുന്നതാകാം എന്ന് കരുതി ഞാൻ സമാധാനിച്ചു..
അതൊന്നും ചിന്തിച്ച് കളയാൻ ഇപ്പൊ സമയമില്ല. നല്ല വിശപ്പ്, ഞാൻ വേഗം മുന്നിൽ കണ്ടതൊക്കെ വെട്ടി വിഴുങ്ങി. ദോഷം പറയരുതല്ലോ.. നല്ല സ്വാദ്, ഇത് വരെ ഇത്ര സ്വാദുള്ള ഒരു ബിരിയാണി ഞാൻ കഴിച്ചിട്ടേ ഇല്ല.. എന്റെ വയർ മതി എന്ന് പറയുന്നത് വരെ ഞാൻ കഴിച്ചു. അതല്ലെങ്കിലും അങ്ങനെയാ, ഫുഡ് കണ്ടാൽ പിന്നെ എനിക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല. കഴിച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് ശാനൂന്റെ കാര്യം ഓര്മവന്നത്. ഇവൾ ഇതിവിടെ പോയി. ചുറ്റും നോക്കി എവിടെയും കാണുന്നില്ല. ആ എവിടെയെങ്കിലും പോട്ടെ.
‘എന്നാലും അന്റെ ആമീ, ഇത്രേം കാലമായിട്ടും നീ എനിക്കിത് പോലെ ഒരു ഫുഡ് ഇണ്ടാക്കിത്തന്നിട്ടില്ലല്ലോ’ കപട പരിഭവം നടിച്ചു കൊണ്ട് ഇക്ക ചോദിച്ചു..
‘ ഇങ്ങക്ക് അയ്ന് ഇതൊന്നും തിന്നാൻ പറ്റൂല്ലല്ലോ..ഷുഗറും കൊളസ്ട്രോളും എല്ലാം ഇള്ളതല്ലേ.. ഇന്ന് പിന്നെ ഓനും കൂടി ഇള്ളത്കൊണ്ട് ഞാൻ മിണ്ടാണ്ട്ന്നതാ’ ഇത്തയും അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു..

ഇത്തയ്ക്ക് ഇക്കയോട് സ്നേഹം ഒക്കെയുണ്ടെന്ന് ആ ഒരൊറ്റ ഡയലോഗിലൂടെ എനിക്ക് മനസ്സിലായി..

‘ മോനേ, മോനിത് സൊന്തം വീട് പോലെ കരുതിക്കോളൂ ട്ടോ.. എന്താവിശ്യം ഇണ്ടെങ്കിലും മോൻ എന്നോട് ചോതിച്ചോളൂ’ വാത്സല്യത്തോടെ ഇക്ക അത് പറഞ്ഞപ്പോൾ ഇക്കയോട് എന്തോ വല്ലാത്തൊരു സ്നേഹം തോന്നി…
കുറച്ച് നേരം വീട്ടിനുള്ളിൽ കറങ്ങി നടന്ന് വീടിന്റെ ഭൂമിശാസ്ത്രം മുഴുവൻ മനസ്സിലാക്കി ശേഷം വീടിന്റെ മുൻവശത്ത് പോയി ഇരുന്നു. അപ്പോഴാണ് ചുറ്റുപാടും ഒന്ന് നോക്കിക്കളയാം എന്ന് തോന്നിയത്. എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടേ എന്ന് കരുതി വേഗം മുറ്റത്തിറങ്ങി പറമ്പ് ലക്ഷ്യമാക്കി നടന്നു. മാസത്തിൽ നല്ലൊരു വരുമാനം ഈ പറമ്പിൽ നിന്ന് തന്നെ കിട്ടുന്നുണ്ടാകും എന്ന് എനിക്ക് തോന്നി. കുറെ സമയം അവിടെ വെറുതെ തിരിഞ്ഞ് കളിച്ചതിന് ശേഷം ഞാൻ വീട്ടിലേക്ക് തന്നെ മടങ്ങി. മടങ്ങുന്ന വഴിയാണ് സൈഡ്ബാഗും തൂക്കി കോളേജുകുമാരി എന്ന് തോന്നിക്കുന്ന ഒരുവൾ വീട്ടിലേക്ക് കയറുന്നത് കണ്ടത്. എന്റെ കാൽപെരുമാറ്റം കേട്ടിട്ടാകണം അവൾ പെട്ടന്ന് തന്നെ തിരിഞ്ഞു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *