ഷേർലിസ് ഫാം – 1

മലയാളം കമ്പികഥ – ഷേർലിസ് ഫാം – 1

ജോലി കിട്ടിയില്ലേല്‍ ആകേ ബുദ്ധിമുട്ടാകും സാർ…ഷേര്‍ലി ജോസഫിനോടു പറഞ്ഞു ….

ജോസഫ് : എൻറെ പൊന്നു ഷേർലി ചേച്ചി… എനിക്ക് നിങ്ങളുടെ ഫാം പൂട്ടിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. പക്ഷെ മാലിന്യ സംസ്കരണത്തിന് നിങ്ങൾ വഴി കണ്ടെത്തു. ഞാൻ പുതുക്കി നൽകാം ലൈസൻസ്…

ഷേർലി : സാർ പെട്ടന്ന് പറഞ്ഞാൽ എൻറെ കൈയിൽ ഇതിന് മാത്രം പൈസ ഇല്ല സാറേ. സാർ ഒന്ന് വന്നു ഫാം കാണു. എന്നിട്ട് തീരുമാനിച്ചാൽ…

ജോസഫ് : എൻറെ ചേച്ചി ഞാൻ അടുത്ത ആഴ്ച നോക്കാം. ഈ ആഴ്ച എനിക്ക് പഞ്ചായത്ത് ഓഫീസിൽ പിടിപ്പതു പണി ഉണ്ട്.

ഷേർലി : അയ്യോ സാർ അങ്ങനെ പറയരുത്. ഇന്ന് ഉച്ച കഴിഞ്ഞു ഞാൻ വണ്ടി ആയി വരാം.

ജോസഫ് : ഇന്ന് നടക്കില്ല. ഞാൻ ഇന്ന് വൈകുന്നേരം നാട്ടിൽ പോവും.

ഷേർലി : സാർ ഇവിടെ അല്ലെ താമസം?

ജോസഫ് : ഇവിടെ ഞാൻ വാടകക്ക് താമസിക്കുന്നത്. നാട് പാലാ… ചേച്ചി പോയിട്ട് അടുത്ത ആഴ്ച വരൂ. തീരുമാനം ഉണ്ടാക്കാം.

ഷേർലി : സാറെ അങ്ങനെ പറയരുത്. ഒന്ന് വന്നു നോക്കിട്ട് പോ സാറെ…

ജോസഫ് : ശെരി… മൂന്ന് മണി ആവുമ്പോൾ വന്നോളൂ. എന്നിട്ടു എന്നെ തിരിച്ചു പെട്ടന്നു ബസ് സ്റ്റാൻഡിൽ കൊണ്ട് വിടണം. അങ്ങനെ ആണെങ്കിൽ ഞാൻ വരാം.

ഷേർലി : സാർ സമ്മതിച്ചല്ലോ… അത് മതി. ഞാൻ ഏറ്റു. മൂന്ന് മണിക്ക് വരാം.

ജോസഫ് ഓഫീസിൽ പേപ്പർ നോക്കി സമയം പോയത് അറിഞ്ഞില്ല. ക്ലാർക്ക് സുകുമാരൻ കടന്നു വന്നു.

സുകുമാരൻ : സാറെ ആ ഷേർലി വന്നിട്ടിട്ടുണ്ട്. സാർ അവരുടെ ഫാം നോക്കാൻ ചെല്ലാം എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞു.

ജോസഫ് : അത് ഒരു മാരണമായിരിക്കുവാ സുകു. ആ ഫാം അനുമതി കൊടുക്കുന്നത് എങ്ങനെയാ? ഉള്ള വേസ്റ്റ് മൊത്തം അവരുടെ പറമ്പിനു പുറത്താ… അയൽവാസി രണ്ട് തവണ ആയി പരാതി പറയുന്നത്.

സുകുമാരൻ : കെട്ടിയവൻ ചത്ത ശേഷം കുറെ അദ്വാനിച്ചാ ആ ഫാം അവര് ഉണ്ടാക്കി എടുത്തത്. അയൽവാസി ഒരു ചെറ്റയാ. അവനു ആ സ്ഥലം ചുളിവ് വിലക്ക് കിട്ടാനുള്ള അടവ് ഇറക്കുന്നതാ…

ജോസഫ് : ഇപ്പോ എന്താടോ ചെയുക? തനിക്കു അവരോട് എന്താ ഇത്ര സിമ്പതി?

സുകുമാരൻ : സിമ്പതി ഒന്നുമില്ല. ഞാൻ അറിയാവുന്നത് പറഞ്ഞു എന്നെ ഉള്ളു. സാർ പോയി കണ്ട് നോക്ക്. അവരുടെ വീടല്ലാതെ ഒരു വീട് പോലും ഇല്ല ആ പരിസരത്ത്. കാട് വെട്ടി തളിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ.

ജോസഫ് : താൻ ആ സ്കെച്ച് എടുക്കു… എന്തെലും പറ്റുമെങ്കിൽ ചെയ്തു കൊടുക്കാം. എനിക്കും ഒരു ഫാം പൂട്ടിക്കാൻ തീരെ താല്പര്യമില്ല.

സുകു വേഗം ഫയൽ എടുത്തു കൊടുത്തു.

ജോസഫ് : പിന്നെ ഞാൻ ഇ സ്ഥലം നോക്കി കഴിഞ്ഞാൽ അത് വഴി നാട്ടിൽ പോവും. തിങ്കളാഴ്ച പതിവ് പോലെ പതിനൊന്ന് മണിയാവും വരാൻ. താൻ കാര്യങ്ങൾ എല്ലാം നോക്കിക്കോണം. എന്തേലും ആവശ്യമുണ്ടെങ്കിൽ മൊബൈലിൽ വിളിച്ചാൽ മതി. ആരെങ്കിലും ചോദിച്ചാൽ ബ്ലോക്ക് ഓഫീസിൽ പോയി എന്ന് പറഞ്ഞാൽ മതി.

സുകുമാരൻ : ഇ ഓണം കേറാ മൂലയിൽ ആര് വരാനാ… സാർ ധൈര്യമായി നാട്ടിൽ പോയി ഒരാഴ്ച കഴിഞ്ഞു വന്നാലും ഒരു കുഴപ്പവുമില്ല.

ജോസഫ് : ഒന്ന് പോടോ… ജോലിയിൽ ഒരു തട്ടിപ്പും ഞാൻ കാണിക്കില്ല.

ജോസഫ് ചിരിച്ചു കൊണ്ട് പറഞ്ഞു.

ഒരു കൈയിൽ ഫയലും മറ്റേ കൈയിൽ ചെറിയ ബേഗുമായി ജോസഫ് ഇറങ്ങി വരുമ്പോൾ ഷേർലി പഞ്ചായത്തു ഓഫീസിൻറെ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു.

ഷേർലി : ബേഗ് ഇങ്ങു താ സാറെ… ഞാൻ പിടിച്ചോളാം.

ജോസഫ് : വേണ്ട വേണ്ട എനിക്ക് പിടിക്കാവുന്നതേ ഉള്ളു. വണ്ടി എവിടെ?

ഷേർലി : പുറത്തുണ്ട് സാറേ… ജീപ്പാണ്. കാർ നമ്മുടെ അങ്ങോട്ട് വരെ ചെല്ലില്ല. അതാ…

ജോസഫ് : അതൊന്നും സാരമില്ല. ഇവിടുത്തെ ഡ്രൈവർ സുഖമില്ലാതെ അവധിയിലായത് കൊണ്ട. അല്ലെങ്കിൽ ഞാൻ നിങളെ ബുദ്ധിമുട്ടിക്കില്ലാരുന്നു.

ഷേർലി : ഒരു ബുദ്ധിമുട്ടും ഇല്ല സാറേ… സാർ വരാന്നു പറഞ്ഞത് തന്നെ വലിയ കാര്യം.

ജീപ്പിൽ കയറി യാത്ര തുടങ്ങി.

ജോസഫ് : സ്ഥലം നോക്കാൻ നേരെത്തെ ഞാൻ ഒരാളെ അങ്ങോട്ട് വിട്ടിരുന്നെല്ലോ? പുള്ളി എഴുതിയ റിപ്പോർട്ട് പ്രകാരം നിങ്ങൾക്ക് ഫാം നടത്താൻ അനുമതി തരാൻ കഴിയില്ല. എങ്കിലും ഞാൻ നോക്കി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്തു തരാം.

ഷേർലി : വലിയ ഉപകാരമാവും സാറെ… അന്ന് വന്ന സാർ കുറെ ഇല്ലാത്ത കാര്യങ്ങൾ എഴുതിയതാവും. അത് പരാതി തന്ന അയൽവാസിയുടെ ബന്ധുവാണ്.

ജോസഫ് : ഹമ്… ഞാൻ നോക്കട്ടെ…

കുണ്ടും കുഴിയുമുള്ള മൺപാതയിലൂടെ ചെന്ന് ജീപ്പ് ഒരു ഇടവഴിയിൽ നിന്നു.

ഷേർലി : ഇവിടുന്ന് ഇറങ്ങി അല്പം നടക്കണം സാറെ…

ഇടുങ്ങിയ വഴിക്ക് ഇരുവശത്തും മരങ്ങൾ നില്കുന്നത് കാരണം ഇരുണ്ട വെട്ടമേ ഉള്ളു… ഷേർലി മുന്നേ നടന്നു.

ജോസഫ് : ഇവിടെ എങ്ങും ആൾ താമസം ഇല്ലേ?

ഷേർലി : അടുത്ത് ഒരു വീടുണ്ടായിരുന്നു. വഴി സൗകര്യം കുറവായതു കൊണ്ട് അവർ കൊടുത്തിട്ടു പോയി. ഇപ്പൊ നമ്മുടെ വീട് മാത്രമേ ഉള്ളു.

മുള്ളുവേലി കെട്ടിയ ഒരു ഗേറ്റ് തുറന്നു അവർ കടന്നു. ജാതി മരവും കുരുമുളകും പച്ചക്കറികളും പൂത്തും കായ്ച്ചും നിൽക്കുന്ന കാഴ്ച കൃഷിയിൽ തത്പരനായ ജോസഫിൻറെ മനം കുളിർപ്പിച്ചു. പക്ഷെ ചാണകത്തിൻറെയും പന്നി കാഷ്ഠത്തിൻറെയും മണം മനം മടുപ്പിച്ചു.

ജോസഫ് : കുറെ പച്ചക്കറികൾ ഉണ്ടല്ലോ?

ഷേർലി : ഇട വിളയായി ഇടുന്നതാ സാറേ… വീട്ടിൽ വയ്ക്കാനുള്ളത് കിട്ടും.

പശുവിനെ പിടിച്ചു കൊണ്ട് ഒരു പയ്യൻ വന്നു.

ഷേർലി : എൻറെ മോനാ സാറെ… അലക്സ്…

ജോസഫ് : എന്ത് ചെയുകയാ നീ?

അലക്സ് : മമ്മിയെ സഹായിക്കുന്നു ഇവിടുത്തെ ജോലികൾ ചെയ്യാൻ…

ജോസഫ് : പഠിക്കാൻ വിടുന്നില്ലേ ഇവനെ?

ഷേർലി : പത്തു തോറ്റ ശേഷം പിന്നെ അവൻ പോയില്ല. പള്ളിക്കൂടത്തിൽ പോണെങ്കിൽ കുറെ ദൂരം നടക്കണം.

ജോസഫ് : ഹമ്…

ജോസഫ് ഒന്ന് ഇരുത്തി മൂളി.

ഷേർലി : നീ പശുവിനെ കൊണ്ട് പോയി തൊഴുത്തിൽ കെട്ട്… ചേച്ചിയോട് ചെന്ന് കാപ്പി എടുക്കാൻ പറ.

ജോസഫ് : എനിക്ക് പന്നി വളർത്തുന്നതും പശു തൊഴുത്തുമാണ് കാണേണ്ടത്.

ഷേർലി : എല്ലാം കാണിക്കാം സാറേ…

ഷേർലി വശ്യമായി ചിരിച്ചു.

ജോസഫ് : ഇതു കണ്ടോ? ഇതാണ് പ്രെശ്നം… നിങ്ങൾ ഇ ചാണക വെള്ളം ഒരു കുഴി വെട്ടി അതിലോട്ടു തെറ്റിച്ചു വിടണം. ഇതെന്തു വൃത്തികേടായിട്ടാ ഇ പന്നി ഫാം കിടക്കുന്നേ?

ഷേർലി : സാറെ പന്നികൾ അല്ലേ… അത്ര വൃത്തിയെ കാണു. നമ്മൾ എങ്ങനെ നോക്കിയാലും അല്പം നാറ്റം കാണും.

ഷേർലി സാരി പൊക്കി അരയിൽ കുത്തി. രോമങ്ങൾ നിറഞ്ഞ കാൽ മുട്ട് ജോസഫ് ഒന്ന് പാളി നോക്കി. വട്ട പൊക്കിളും ഒരു മുലയുടെ ഏതാണ്ട് മുഴുവനോളം കാണാവുന്ന രീതിയിലാണ് സാരി ഉടുത്തിരിക്കുന്നത്.

ജോസഫ് : ഇതിനു ഇ അവസ്ഥയിൽ അനുമതി തരാൻ കഴിയില്ല.

ഷേർലി : എടാ ചെറുക്കാ… നീ പശുവിനെ കെട്ടി കഴിഞ്ഞെങ്കിൽ അപ്രത്തോട്ടു പോയേ…

Leave a Reply

Your email address will not be published. Required fields are marked *