ഡോക്ടർ തിരക്കിലാണ് – 3

മലയാളം കമ്പികഥ – ഡോക്ടർ തിരക്കിലാണ് – 3

“ടാ ശ്രീ…. ഒന്ന് നിർത്തിയ്കേടാ…”

പിന്നിലിരുന്ന വർഗ്ഗീസ് എന്നെ തോണ്ടി. ഞാൻ ബൈക്ക് കോളജിൻറെ പുറത്തെ ചെറിയ ഇടവഴിയിൽ നിർത്തി..

“ദോണ്ടെ ആ പോണ കറുത്ത മിഡിയിട്ടവളില്ലെ അവടടുത്തൊന്ന് വണ്ടി നിർത്തണേ….”

അവൻ മുന്നോട്ട് വിരൽ ചൂണ്ടി.

“ഏത് കറുത്ത മിഡി? കോപ്പ്!”

ഞാൻ ദേഷ്യപ്പെട്ടു!

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

“ടാ….. ദോ അങ്ങ് ആ നീല ചുരിദാറിട്ട് റോസ് ഷാള് തലവഴിയിട്ട് പോണയാ കൊച്ചില്ലേ അവളോടൊപ്പം കണ്ടില്ലേ കറത്ത മിഡിയിട്ട വലിയ കുണ്ടിയൊള്ള ഒരുത്തി കുണ്ടീം തള്ളിപ്പിടിച്ച് താറാവ് നടക്കണ പോലെ കുണുക്കികുണുക്കി പോണത്! അവടടുത്ത്…!”

“പോടാ കോപ്പേ! എനിക്കിപ്പ നേരമില്ല നിൻറെ വായിനോട്ടത്തിന് കൂട്ട് നിക്കാൻ”

ഞാൻ ദേഷ്യപ്പെട്ട് വണ്ടി മുന്നോട്ടെടുത്തു! മിഡിയിട്ടവടെ ഒപ്പം ചെന്നപ്പോൾ തട്ടക്കാരി മറ്റൊരു വഴിയ്ക് തിരിഞ്ഞ് ഇവൾ ഒറ്റയ്കായി!

“ൻറെ പോന്ന് ശ്രീക്കുട്ടനല്ലേടാ ഒന്ന് നിർത്തെടാ മൈരേ! അവള് ഫസ്റ്റ് പീഡീസിയാ! ക്ളാസ് തൊടങ്ങീട്ട് നാല് മാസേ ആയൊള്ളു നമ്മടെ ക്ളാസിലെ രണ്ടുപേരവളെ പണ്ണിയെടാ! ഞാനൊരുവിധമൊക്കെ ഒന്ന് വളച്ചോണ്ട് വരുവാടാ ഞാൻ നടന്നാണേലും വന്നോളാം നീയൊന്നെന്നെ എറക്കിവിട്ടാ മതി!”

ഞാൻ ദേഷ്യപ്പെട്ട് വണ്ടി നിർത്തി അവനിറങ്ങി പിന്നിലേയ്ക് ഓടുമ്പോൾ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു.

അങ്ങ് ദൂരെ മാറി ബൈക്ക് ഒതുക്കി നിർത്തി ഇറങ്ങിയ ഞാൻ കാൽ സീറ്റിലേയ്ക് കയറ്റി വച്ച് ദേഷ്യത്തോടെ ആണെങ്കിലും അവൻറെ വരവിനായി കാത്ത് നിന്നു!

എനിയ്ക് ആത്മാർത്ഥ സുഹൃത്ത് എന്ന് പറയാൻ ആകെയുള്ള മൊതലാണ് ആ കണ്ട പെണ്ണിന് പിന്നാലെ പാഞ്ഞ വർഗ്ഗീസ് എന്ന് വിളിയ്കുന്ന ലിജോ വർഗ്ഗീസ് എന്ന കോട്ടയംകാരൻ അച്ചായൻ!

ഞങ്ങൾ തമ്മിൽ നേരേ എതിര് സ്വഭാവവും! എല്ലാവരും എനിയ്ക് സുഹൃത്തുക്കൾ ആണ് എങ്കിലും കൃത്യമായ ഒരു അകലം ഞാൻ ഏവരുമായും പാലിച്ചിരുന്നു!

അതൊന്നും ബാധകമല്ലാതെ എന്നെ തെറീം വിളിച്ച് എന്നോട് വേണ്ടാതീനോം പറഞ്ഞ് നടക്കാനുള്ള സ്വാതന്ത്ര്യം ഈ വർഗ്ഗീസിന് മാത്രമാണ് ഉള്ളത്…!

ഐ.എസ്സ്.ആർ.ഒ യിൽ ജോലിചെയ്യുന്ന അവൻറെ പപ്പ ഞങ്ങളുടെ സമീപത്തായാണ് വീട് വാങ്ങി കുടുംബസമേതം താമസം ആരംഭിച്ചത്!

കോട്ടയത്ത് വീടും റബ്ബർതോട്ടവും ഒക്കെയുള്ള ഇവൻ ഒന്നാംക്ളാസ് മുതൽ എന്നോടൊപ്പം ഒരേ ക്ളാസിൽ ഒരുമിച്ചാണ് പഠിച്ച് വരുന്നത്!

ഡിഗ്രി ആയപ്പോഴും അതിന് മാറ്റം വന്നില്ല! കൈയിലിരുപ്പ് വളരെ മോശമാണ് എങ്കിലും പഠനത്തിൽ മിടുക്കനാണ്….!

ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കാണും വർഗ്ഗീസ് പതിയെ നടന്ന് വന്നു. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. അവൻ ഒന്നും മിണ്ടാതെ വന്ന് പിന്നിൽ കയറി ഇരുന്നു.

“ടാ ആ ചരക്കിൻറെ പേര് ശാലിനീന്നാ! ആറ്റൻ ഒരുരുപ്പടി തന്നാ ഹോ!!! ന്താ മോനേ ഒരു കുണ്ടീം മൊലേം”

“ഫ…! മിണ്ടണ്ടിരിക്കെടാ വൃത്തികെട്ടോനേ! ഞാന്നിന്നോട് ചോയിച്ചില്ലല്ലോ അവടെ വിശേഷം വെളമ്പാൻ!”

ഞാൻ ദേഷ്യപ്പെട്ടു!

“അല്ല നീയാര്…..?
ശ്രീകാന്ത് ചന്ദ്രൻ അല്ലേ? അല്ലാണ്ട് ഹരിഛന്ദ്രൻ ഒന്നുവല്ലല്ലോ….

ൻറെ ദൈവമേ! എറിയാനറിയാവന്നോൻറെ കൈയീ കല്ല് തരില്ലെന്ന് പറയുന്നതെത്ര സത്യാ!

ഈ പരനാറീടെ പൊറകേ നടക്കുണ പെമ്പിള്ളാരി കൊറച്ചെന്നെ ഗൌനിച്ചേ ഞാനിപ്പ പണ്ണിപ്പണ്ണി ചത്തേനേ!

എന്തിനാവാ…! കണ്ണനിലും മുയുത്ത ഒരുകോയോം ഞാത്തിയിട്ടോണ്ട് നടക്കുവാ പരനാറി…..!

ഞാനൊന്നും മിണ്ടിയില്ല! മിണ്ടിപ്പോയാ തെറി ഇനീം കൂടും!

രണ്ട് മൂന്ന് ആഴ്ചകൾ കഴിഞ്ഞ് കാണും. ഒരു തിങ്കളാഴ്ച ദിവസം പതിവ് പോലെ ഞാൻ ഒരുങ്ങിയിറങ്ങി വർഗ്ഗീസിൻറെ വീടിന് മുൻപിൽ ബൈക്ക് നിർത്തി. അവൻ റെഡിയായി ഇറങ്ങി വന്നു. പക്ഷേ കൈയിൽ ബുക്കുകൾ ഒന്നുമില്ല!

“തിങ്കൾ ചൊവ്വ ബുധൻ! ഞാനില്ല മോനേ!”

കൈവിരലിൽ കാറിൻറെ താക്കോൽ ഇട്ട് കറക്കിക്കൊണ്ട് അവൻ ചിരിച്ചു!

“കോട്ടേത്തൊരു കല്യാണം! പപ്പയും മമ്മിയും മോളൂടെ പോയി! ബുധനാഴ്ച രാത്രിയേ തിരികെ വരൂ!
ഞാൻ പഠിയ്കാനുണ്ടെന്നും പറഞ്ഞ് തടിയൂരി!
എനിക്ക് ശാലിനിക്കിട്ട് പണ്ണുന്ന വിധങ്ങൾ പഠിക്കണം ഈ മൂന്ന് ദിവസോം നീ ചെല്ല് മക്കളേ…!”

അവൻ ഉറക്കെ ചിരിച്ചു

“എന്നെ പേടിച്ച് പപ്പ കാറിൻറെ കീയുമായാ പോയത്! ഞാനാരാ പുള്ളി! തന്തേടെയല്ലേ മോൻ! അലമാരീ ഭദ്രമായി വച്ചിരുന്ന സ്പെയർ കീയാ ഇത്…!”

ഞാൻ ഒന്നും പറയാതെ വണ്ടിവിട്ടു! എന്ത് പറയാൻ! ആ മൂന്ന് ദിവസങ്ങളും വർഗ്ഗീസിനെ പിന്നെ കണ്ടതേയില്ല! വ്യാഴാഴ്ച രാവിലെ കോളജിലേയ്ക് പോകുമ്പോൾ അവൻ പറഞ്ഞു:

കാറിൻറെ കറുത്ത ഗ്ളാസ്സ് പൊക്കിയിട്ട് അവളെ രാവിലെ ചെന്ന് കാറിൻറെ പിന്നിലിരുത്തി കൊണ്ടുപോരും നേരേ വീട്ടിൽ പോർച്ചിൽ കയറ്റി വണ്ടി നിർത്തും! വൈകുന്നേരം കോളജ് വിടുന്ന ടൈമിൽ ബസ്റ്റോപ്പിൽ തിരികെ കൊണ്ടുചെന്ന് വിടും!”

“നിർത്തെടാ! എനിക്കൊരു കോപ്പും കേക്കണ്ട! ഞാൻ ദേഷ്യപ്പെട്ടു!

അതിനടുത്ത ഞായറാഴ്ച വൈകുന്നേരം! അച്ചൻ സ്ഥലത്തില്ല! കണ്ണൻ വീട്ടിൽ നിൽപ്പുണ്ട്. അവൻ വീട്ടിൽ നിൽക്കുമ്പോൾ പാപ്പാന്മാർ രണ്ടും അവരവരുടെ വീടുകളിലേയ്ക് പോകും! വീട്ടിൽ ഫോൺ ബെല്ലടിച്ചു! ഫോൺ എടുത്തിട്ട് അമ്മ എന്നെ വിളിച്ചു:

“ടാ….. അച്ചനാ വിളിച്ചേ! ഒരു ലോഡ് തടി വരുന്നുണ്ട് നീ താക്കോലുമായി ചെന്ന് മില്ലിൻറെ ഗേറ്റ് തുറന്ന് കൊടുക്കാൻ പറഞ്ഞ്! ആ ലിജോമോനെ കൂടെ വിളിച്ചോ ലോഡ് വരാൻ താമസിച്ചാലോ…?”
അങ്ങനെ ഞാനും വർഗ്ഗീസും കൂടി മില്ലിൽ ചെന്ന് കൂട്ടിയിട്ടിരിയ്കുന്ന തടികളുടെ മുകളിൽ കയറി തടിലോറിയും കാത്ത് ഇരിയ്കാൻ തുടങ്ങി…..

തീങ്കളാഴ്ച ശാലിനിയെ കൊണ്ടുവന്ന ചരിത്രം അവൻ വിളമ്പാൻ തുടങ്ങി! കേട്ടിരിയ്കാതെ തരമില്ലല്ലോ തടി വരാതെ പോകാൻ വയ്യല്ലോ!!!!

നീ പോയ പുറകെ ഞാൻ കാറുമെടുത്ത് നിൻറെ പിന്നാലെ പോന്നു. ശാലിനി പറഞ്ഞത് പോലെ തന്നെ കോളജിന് തൊട്ട് മുൻപത്തെ സ്റ്റോപ്പിൽ ബസ്സിറങ്ങി വെയിറ്റിംഗ് ഷെഡ്ഡിൽ നിന്നും കുറശ്ശ് മാറി നിൽപ്പുണ്ടായിരുന്നു.

ഡ്രൈവിംഗ് സീറ്റിൻറെ ഡോർഗ്ളാസ്സ് പാതി താഴ്ത്തിയും ബാക്കി ഗ്ളാസ്സുകൾ പൂർണ്ണമായും ഉയർത്തിയും ആയിരുന്നു ഞാൻ ചെന്നത്!

കറുത്ത ഹാഫ് കൈ കോട്ടൺ ഷർട്ടും വെള്ള മിഡിയും ആയിരുന്നു ശാലിനിയുടെ വേഷം!

അടുത്ത് ചെന്ന് നിന്ന കാറിനുള്ളിൽ എൻറെ മുഖം കണ്ടതും ശാലിനി പെട്ടന്ന് ബാക്ക് ഡോർ തുറന്ന് കാറിൽ കയറി പെട്ടന്ന് ഡോറടച്ചു!

പരിചയസമ്പന്നയായ അവളെ യാതൊന്നും പഠിപ്പിയ്കേണ്ടതില്ലല്ലോ!

സൺഫിലിം ഒട്ടിച്ച ഗ്ളാസുകൾ ഉയർത്തിയ കാറിനുള്ളിൽ ഡ്രൈവിംഗ് സീറ്റിന് പിൻസീറ്റിൽ ചാരിക്കിടന്നാൽ ഞാൻ വഴിയ്ക് ഒരു പരിചയക്കാരനെ കണ്ട് നിർത്തി സംസാരിച്ചാൽ പോലും പിന്നിൽ ആളുള്ള വിവരം പുറത്തുള്ള ആൾ അറിയില്ല!

Leave a Reply

Your email address will not be published. Required fields are marked *